20
February 2017
Monday
3:37 PM IST

Top Stories

നടിയെ ആക്രമിച്ച സംഭവത്തില്‍ മറ്റൊരു നടിയുടെ പങ്കു സംശയിക്കുന്നതായി നടിയുടെ കുടുംബം

യുവനടിയുടെ നേരേ ആക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ പലതും ശരിയല്ലെന്നു നടിയുടെ കുടുംബം. വാസ്തവമില്ലാത്ത പല കാര്യങ്ങളുമാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേസിൽ ശക്തമായിത്തന്നെ മുന്നോട്ടുപോകും....

News Press

യുവനടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പ്രമുഖ നടനും, രാഷ്ട്രീയനേതാവിന്റെ മക്കളും എന്ന് ദേശീയമാധ്യമത്തിന്റെ വെളിപ്പെടുത്തല്‍

നടിയെ ആക്രമിച്ചതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനും ഒരു രാഷ്ട്രീയനേതാവിന്റെ രണ്ട് മക്കള്‍ക്കും ബന്ധമുണ്ടെന്നാണ് മുംബൈ പത്രമായ ഡിഎന്‍എയുടെ വെളിപ്പെടുത്തല്‍.ഇടതുപക്ഷത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവിന്റെ മക്കളാണ് ആരോപണത്തിന്റെ നിഴലിലുള്ളത്. ഇവര്‍ക്ക് പ്രതിസ്ഥാനത്തുള്ള ഗുണ്ടാസംഘങ്ങളുമായി...

പള്‍സര്‍ സുനിയെ മുൻപരിചയമില്ല ; അയാളെ വിളിച്ചത് പൊലീസിൻറെ സാന്നിധ്യത്തില്‍: നിര്‍മാതാവ് ആൻറോ...

കൊച്ചി • യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ആന്റോ ജോസഫ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സുനിയെ മുന്‍പരിചയമില്ല. അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ...

Entertainment

താന്‍ നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയായെന്ന ഞെട്ടിക്കുന്ന വെളിപെടുത്തലുമായി മീര വാസുദേവ്

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ് എന്ന മുംബൈക്കാരി. തന്മാത്രയ്ക്കുശേഷം രണ്ടാംനിര സിനിമകളിലേക്ക് ഒതുക്കപ്പെട്ടതോടെ അവര്‍ പതിയെ അന്യഭാഷകളിലേക്ക് ചേക്കേറി. രാഷ്ട്രദീപിക സിനിമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഏറെ കോളിളക്കം...

Health

പാലും പഴവും ഒരുമിച്ച് കഴിക്കരുത് !!

വിരുദ്ധാഹാരങ്ങളിലൊന്നാണ് പാലും പഴവും ഒരുമിച്ചു കഴിയ്ക്കുന്നത്. എന്നാൽ ഇത് നല്ലതാണെന്നാണ് മിക്കവരുടെയും ധാരണ . ഇവ ദഹനം പതുക്കെയാക്കുമെന്നതാണ് ഇതിൻറെ ദോഷം . ഇതുപോലെ ഭക്ഷണശേഷം പഴവര്‍ഗങ്ങള്‍ പൊതുവെയുള്ള ശീലമാണ്. എന്നാല്‍ ഇതും...

NRI

സ്വദേശികളുടെ പാസ്‌പോര്‍ട്ടും വിദേശികളുടെ ഇഖാമയും നഷ്ടപ്പെട്ടാല്‍ എന്തൊക്കെ ചെയ്യണം , അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

റിയാദ്: സ്വദേശികളുടെ പാസ്‌പോര്‍ട്ടും വിദേശികളുടെ ഇഖാമയും നഷ്ടപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ വിവരമറിയിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കൃതൃ സമയത്തിനുള്ളില്‍ ഇഖാമയും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ട വിവരം അറിയിച്ചില്ലെങ്കില്‍ പിഴ സംഖ്യ വര്‍ദ്ധിക്കും....

ഡബ്ലിനിലെ ജോസ്‌കുട്ടിയുടെയും കോര്‍ക്കിലെ ഡൈസിയുടെയും പിതാവ് മാത്യു മുകുളേൽ നിര്യാതനായി.

ഡബ്ലിന്‍:ഡബ്ലിനിലെ ജോസ്‌കുട്ടിയുടെയും കോര്‍ക്കിലെ ഡൈസിയുടെയും പിതാവ് നിലമ്പൂര്‍ ചുള്ളിയോട് മുകളേല്‍ മാത്യു (69) നിര്യാതനായി. ഭാര്യ ലീലാമ്മ (നാറാണത്തുംകുഴിയില്‍, കുറുപ്പന്തറ).മകൾ: ഡൈസി(കോർക്ക്‌, ഗ്ലാൻമേർ) ജോസ്‌ (ഭർത്താവ്‌) മക്കൾ:എൽവിൻ & എൽവ മകൻ: ബോബി(സൗദി), ബീന(ഭാര്യ) മക്കൾ:അലക്സ,...

Religion

ദീര്‍ഘായുസ്സിനായ് ശിവമന്ത്രങ്ങള്‍..

ഭോലെനാഥ് ആയി പൂജിക്കപ്പെടുന്ന ഭഗവാന്‍ ശിവന്‍ ഭക്തരുടെ നിര്‍മ്മലവും ആത്മാര്‍ത്ഥവുമായ സ്‌നേഹത്തിന് മുമ്പില്‍ വളരെ പെട്ടെന്ന് പ്രസാദിക്കുമെന്നാണ് വിശ്വാസം. അതുമാത്രമല്ല, സദുദ്ദേശത്തോടെ ശരിയായ അനുഷ്ഠാനങ്ങളോടെ ആര് പൂജിച്ചാലും ഭഗവാന്‍ അവരുടെ ആഗ്രഹം സഫലമാക്കും...

Education

കുവൈറ്റിൽ ഫാമിലി വിസയിലെത്തിയ വിദേശ വനിതകൾക്ക് ഫാമിലി വിസ വർക്ക് വിസയാക്കാനാകില്ല

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഫാമിലി വിസയിലെത്തിയ വിദേശ വനിതകൾക്ക് തങ്ങളുടെ ഫാമിലി വിസ വർക്ക് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.ആർട്ടിക്കിൾ നമ്പർ 22 പ്രകാരമുള്ള ഫാമിലി വിസ ആർട്ടിക്കിൾ നമ്പർ 18...

ഖത്തറിലെ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത, ഏഴുദിവസത്തിലേറെ ശമ്പളം വൈകിയാൽ തൊഴിലാളികൾക്ക് കമ്പനി മാറാം, നിയമം നടപ്പാക്കാത്ത കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തും

ദോഹ: പുതിയ തൊഴിൽ നിയമം വന്നതോടെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ മെച്ചം പ്രദാനം ചെയ്യുന്ന ഒരു പാട് മാറ്റങ്ങൾ ഖത്തറിൽ വന്നിരുന്നു. എന്നാൽ ഖത്തറിലെ പ്രവാസികൾക്ക് സന്തോഷിക്കാവുന്ന ഒരു വാർത്ത. ഏഴു ദിവസത്തിലധികം...

Literature

ഓർമയിലുണ്ടൊരു കുട്ടിക്കാലം! കൊച്ചു ടിവിയ്ക്കും, സ്മാർട്‌ഫോണിനും മുമ്പ്…

ബാല്യത്തെപറ്റി ചിന്തിക്കുമ്പോൾ എല്ലാവർക്കുമുണ്ട് ഓർമയിലേക്ക് ഓടിയെത്തുന്ന ചില കളികൾ. നമ്മുടെ പുതിയ ഡോറമാർക്കും ചോട്ടാ ഭിമുകൾക്കും അറിയാത്ത ചില കളികൾ.'കണ്ണാരംപൊത്തി...

പുരുഷപീഡനം: ആണായി ജീവിക്കുകയാണ് പ്രയാസം

ഒന്നുറങ്ങാന്‍ മാത്രമായി കോര്‍പ്പറേറ്റ് ലോകത്തോട്‌ വിട.  ടാര്‍ഗെറ്റുകളില്‍നിന്നും ഡെഡ് ലൈനുകളില്‍നിന്നുംമാറി ഒന്നുറങ്ങണം.ഒന്‍പതു മണി.നൂറുപേരോട് പഠിച്ച ഇംഗ്ലീഷ് മുഴുവനുപയോഗിച്ചു കസറത്തു നടത്തിയാണ്...

മറ്റൊരുവൾ

കണ്ടവരിലെല്ലാം മിടുക്കി അവളായിരുന്നു.ചിരിക്കുന്ന ചിരിയിൽ വെണ്ണിലാവിനെ കണ്ടിരുന്നു. ഏതൊരു പ്രശ്‌നത്തിനും സ്വന്തമായ നിലപാടുണ്ടായിരുന്നു. ഓരോ പാദസ്പർശവും ഭൂമിക്കു കുളിരായിരുന്നു. സ്ത്രീജന്മം...