26
March 2017
Sunday
6:32 PM IST

സ്വന്തം പണം തൊട്ടാലും ഫീസ് നൽകണം !! സർവീസ് ചാർജ് ചുമത്താൻ മത്സരിച്ച് ബാങ്കുകൾ

പണം പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി നോട്ട് പ്രതിസന്ധി പൂർണമായും പരിഹരിക്കപ്പെട്ടു എന്ന് കരുതുമ്പോഴും സ്വന്തം പണമെടുത്ത് ചെലവുകൾ നടത്തുന്നതിന് ഇടപാട് ഫീസുകൾ നൽകേണ്ട അവസ്ഥയാണിപ്പോൾ.പുര കത്തുമ്പോഴല്ലേ അവസരമെന്ന മട്ടിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും...

ഇന്ത്യൻ നിർമിത ജാഗ്വർXF ലോഞ്ച് ചെയ്തു. Rs.47.50 ലക്ഷം

2009ൽ ഇറക്കുമതി ചെയ്ത യൂണിറ്റുകളായാണ് ആദ്യം ജാഗ്വർ ഇന്ത്യയിലെത്തുന്നത്. പിന്നീട് 2016ൽ ഇതിന്റെ നവീകരിച്ച മോഡൽ വിപണിയിലെത്തിയപ്പോൾ രാജ്യത്ത് ഇത് നിർമിക്കുന്നതിനെ കുറിച്ച് കമ്പനി ചിന്തിക്കുകയുണ്ടായി. അങ്ങനെ ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ജാഗ്വർ...

സാലറി സ്ലിപ്: ജോലിക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ജോലികിട്ടിയാൽ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് ഓരോ മാസത്തേയും ശംബളം. ശംബളം കിട്ടിയാൽ അത് എന്തു ചെയ്യണമെന്നു വരെ ചിന്തിക്കാറുണ്ട്, എന്നാൽ ജോലിക്കാർക്ക് എല്ലാ മാസവും ലഭിക്കുന്ന ശമ്പളത്തെ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ്...

ഏതൊക്കെ ഇടപാടുകള്‍ ആണ് ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നത് എന്ന് അറിയാമോ?

നോട്ടു നിരോധനം വന്നതോടെ എല്ലാത്തരം ബാങ്ക് ഇടപാടുകളിലും ആദായ നികുതി വകുപ്പ് നിരീക്ഷണം നടത്തുകയാണ് എന്ന കാര്യം മിക്കവര്‍ക്കും ഇതിനോടകം അറിയാം. ബാങ്ക് നിക്ഷേപം, ക്രഡിറ്റ് കാര്‍ഡ് ബില്‍ പെയ്‌മെന്റ്, ഭൂമി വില്പന...

ചെക്ക്‌ നല്‍കുമ്പോള്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ; ഇല്ലെങ്കില്‍ ചിലപ്പോള്‍ തലവേദനയാകും

ബാങ്കിംഗ് മേഖലയില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ കൂടിയതോടെ ചെക്ക്‌ ഉപയോഗം ഇന്ന് താരതമേന്യ കുറവാണ് .നെഫ്റ്റ് , ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ പഴഞ്ചന്‍ ബാങ്കിംഗ് രീതികള്‍ക്ക് വിരമാമിട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും ചില ബാങ്കിംഗ്...

വായ്പാ പലിശ നിരക്കും സിബില്‍ സ്കോര്‍ അടിസ്ഥാനത്തിലാക്കാനൊരുങ്ങി ബാങ്കുകള്‍ ?; എന്താണ് സിബില്‍ സ്കോര്‍...

മുംബൈ: വായ്പകള്‍ക്ക് എത്ര ശതമാനം പലിശ ഈടാക്കണമെന്ന് തീരുമാനിക്കാനും ബാങ്കുകള്‍ ഇനി സിബില്‍ സ്കോര്‍ പരിശോധിക്കും. മുമ്പ് എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവ് എങ്ങനെയായിരുന്നെന്ന് പരിശോധിച്ച ശേഷം പുതിയ ലോണുകളിലെ പലിശ നിരക്ക് തീരുമാനിക്കുന്ന...

എടിഎം ഉപയോഗിക്കുന്നവർ ഇന്നു മുതൽ അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങൾ

എ.ടി.എമ്മുകളിൽ നിന്നും ഒരു ദിവസം പിൻവലിക്കാവുന്ന തുകയുടെ പരിധി 4,500 രൂപയിൽ നിന്നും പതിനായിരം രൂപയായി റിസർവ് ബാങ്ക് ഉയർത്തി. അതേസമയം ഒരാഴ്ച പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തുടരും. കറന്റ്...

മാരുതി സുസുക്കിയുടെ ഇഗ്നിസ് ഇന്ന് മുതൽ വാഹന വിപണിയിൽ.

കമ്പനിയുടെ പുത്തൻ വിപണന ശൃംഖലയായ നെക്സ വഴി വില്പനയ്‌ക്കെത്തുന്ന മൂന്നാമത് മോഡൽ ആണ് ഇഗ്നിസ് .മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുത്തൻ അർബൻ കോംപാക്ട് ക്രോസോവർ ആയ ഇഗ്നിസ് ജനുവരി 13 നു...

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്‌,നഷ്ടപ്പെട്ട സമയം തിരിച്ചെടുക്കാൻ ആർക്കും പറ്റില്ല.

ഭാരതത്തിന്റെ കായികലോകം സെക്കൻഡുകളുടെ വില മനസ്സിലാക്കിയ നാളുകളാണ് 1984 ഒളിമ്പിക്സ് കാലം. ഒരു സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ 400 മീറ്റർ ഹർഡിൽസിൽ പി.ടി. ഉഷയ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടപ്പെടുമ്പോൾ ഒരു മലയാളി ഒളിമ്പിക്സ്...

ടൊയോട്ടയുടെ കുട്ടിക്കാര്‍ ഡി-ബേസ് വരുന്നു; ഇന്ത്യയില്‍ ഏറ്റവും മൈലേജും സുരക്ഷിതത്വവുള്ള കാറായിരിക്കുമെന്നു കമ്പനി

മുംബൈ: ഇടത്തരക്കാരുടെ പ്രിയ കാറുകളായ മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണി കൊടുക്കാന്‍ ടൊയോട്ട വരുന്നു. ക്വാളിസും ഇന്നോവയും എത്തിയോസും ഇന്ത്യന്‍ നിരത്തില്‍ തരംഗമായതിനു പിന്നാലെ ടൊയൊട്ടയുടെ കുട്ടിക്കാറിനെയും ഇന്ത്യ ഇരു കൈയും നീട്ടി...
- Advertisement -

Loading...