26
June 2017
Monday
5:40 PM IST

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 ഇന്ത്യൻ വിപണി കീഴടക്കാനെത്തി !!

അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ 2017 സ്ട്രീറ്റ് റോഡ് 750 ഇന്ത്യയില്‍ പുറത്തിറക്കി. സ്ട്രീറ്റ് 750-യുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച പുതിയ മോഡലിന് 5.86 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില....

ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു,വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക്.

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ...

ഓട്ടോ സർവീസും ഇനി ഹൈട്ടെക്ക് !! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനി യാത്ര ചെയ്യാം

നോട്ട് പിൻവലിച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒട്ടുമിക്ക പണമിടപാടുകളും കാഷ്‌ലെസായി മാറുകയുണ്ടായി. ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കുന്നതിനും, എന്തിനേറെ പറയുന്നു, ബസില്‍ വരെ ഇലക്ട്രോണിക് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോഴിതാ...

ഇന്ത്യൻ നിർമിത ജാഗ്വർXF ലോഞ്ച് ചെയ്തു. Rs.47.50 ലക്ഷം

2009ൽ ഇറക്കുമതി ചെയ്ത യൂണിറ്റുകളായാണ് ആദ്യം ജാഗ്വർ ഇന്ത്യയിലെത്തുന്നത്. പിന്നീട് 2016ൽ ഇതിന്റെ നവീകരിച്ച മോഡൽ വിപണിയിലെത്തിയപ്പോൾ രാജ്യത്ത് ഇത് നിർമിക്കുന്നതിനെ കുറിച്ച് കമ്പനി ചിന്തിക്കുകയുണ്ടായി. അങ്ങനെ ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ജാഗ്വർ...

മാരുതി സുസുക്കിയുടെ ഇഗ്നിസ് ഇന്ന് മുതൽ വാഹന വിപണിയിൽ.

കമ്പനിയുടെ പുത്തൻ വിപണന ശൃംഖലയായ നെക്സ വഴി വില്പനയ്‌ക്കെത്തുന്ന മൂന്നാമത് മോഡൽ ആണ് ഇഗ്നിസ് .മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുത്തൻ അർബൻ കോംപാക്ട് ക്രോസോവർ ആയ ഇഗ്നിസ് ജനുവരി 13 നു...

ടൊയോട്ടയുടെ കുട്ടിക്കാര്‍ ഡി-ബേസ് വരുന്നു; ഇന്ത്യയില്‍ ഏറ്റവും മൈലേജും സുരക്ഷിതത്വവുള്ള കാറായിരിക്കുമെന്നു കമ്പനി

മുംബൈ: ഇടത്തരക്കാരുടെ പ്രിയ കാറുകളായ മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണി കൊടുക്കാന്‍ ടൊയോട്ട വരുന്നു. ക്വാളിസും ഇന്നോവയും എത്തിയോസും ഇന്ത്യന്‍ നിരത്തില്‍ തരംഗമായതിനു പിന്നാലെ ടൊയൊട്ടയുടെ കുട്ടിക്കാറിനെയും ഇന്ത്യ ഇരു കൈയും നീട്ടി...

രണ്ടാം തലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യന്‍ വിപണിയിലെത്തി.

പ്രീമിയം എസ്‍യുവിയുടെ കൊച്ചി എക്സ്‍ഷോറൂം വില 26.32 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.രൂപത്തില്‍ തികഞ്ഞ വ്യത്യസ്തതയോടെയാണ് നവീകരിച്ച ഫോര്‍ച്യൂണര്‍ എത്തുന്നത്. ടൊയോട്ടയുടെ ലക്ഷറി ബ്രാന്‍ഡായ ലക്സസിന്റെ മോഡലുകളുമായി രൂപസാമ്യമുണ്ട് പുതിയ ഫോര്‍ച്യൂണറിന്. മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി...

പ്രീമിയം സെഡാനായ ഹോണ്ട അക്കോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി.

പ്രീമിയം സെഡാനായ ഹോണ്ട അക്കോര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. ഹൈബ്രിഡായാണ് രണ്ടാം വരവ്. നിര്‍മാണം പൂര്‍ത്തിയാക്കി തായ്‍ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്ത അക്കോര്‍ഡിന് 40.78 ലക്ഷം രൂപയാണ് കൊച്ചി എക്സ്‍ഷോറൂം വില. ടൊയോട്ട...

ആർസി ബുക്കിലെ പേര്മാറ്റം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാഹനം വിൽക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ആർസിയിലെ പേരുമാറ്റം. വില്പന സമയത്ത് തന്നെ പേര് മാറ്റാതെ ഇരുന്നാല്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ വരിക പിന്നെയാകും. വിൽപന നടത്തിയ കാർ അപകടത്തിലോ കേസിലോ കുടുങ്ങി വീട്ടിൽ...

കാറിന്റെ മൈലേജ് കൂട്ടാൻ എളുപ്പ വഴികൾ

കാർ വാങ്ങുമ്പോൾ ആദ്യം അന്വേഷിക്കുക മൈലേജ് എത്ര കിട്ടും എന്നാണ്. എത്ര വലിയ തുക മുടക്കി കാറ് വാങ്ങുന്നയാളും ആദ്യം ചോദിക്കുന്നതും ഇതുതന്നെയായിരിക്കും. പല വാഹന ഉടമകളുടെയും പരാതിയാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്ന ഇന്ധന...
- Advertisement -