19
January 2017
Thursday
1:33 AM IST

ബാങ്ക് ഇടപാടുകൾ സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ, അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ നിങ്ങളുടെ പണം നഷ്ടപ്പെടില്ല.

എടിഎം പണമിടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ ഭീതിയിലാണ് ഇന്ത്യ. വിവിധ ഭാഗങ്ങളിലുണ്ടായ എടിഎം കവർച്ചകളും ഹാക്കിംഗുകളും ഓൺലൈൻ തട്ടിപ്പുകളും ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല പേടിപ്പിക്കുന്നത്. ബാങ്കുകളുടെ എടിഎം സുരക്ഷാ ക്രമീകരണങ്ങൾ കാലഹരണപ്പെട്ടതാണെന്നും ബാങ്കുകൾ ഇത്തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളിൽ...

പ്രവാസലോകത്ത് എങ്ങനെ ജീവിതവിജയവും സമ്പാദ്യവുമൊരുക്കാം? പണം ചിലവഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പ്രവാസത്തിന്‍െറ കയ്പും മധുരവും നുകരാന്‍ നാടും വീടും വീട്ടുകാരെയും വിട്ട് പ്രവാസത്തിലേക്ക് ഓരോ മലയാളിയും ചേക്കേറുന്നത്. മലയാളിയുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി തീര്‍ന്നിരിക്കുകയാണ് പ്രവാസ ജീവിതത്തിലെ ഓരോ അനുഭവങ്ങളും. അത്രയധികം വൈകാരികമായ ഒരു ആത്മബന്ധം...

ചിലവുകള്‍ കുറയ്ക്കാന്‍ ഡിജിറ്റല്‍ പണം

പണം കൈയ്യില്‍ കൊണ്ട് നടക്കുന്നത് എന്നും ടെന്‍ഷന്‍ ഉള്ള കാര്യം തന്നെ.എന്നാൽ, നോട്ടുകൾക്ക് സമാനമായ മൂല്യം സ്മാർട് ഫോൺ ഉപയോഗിച്ച് കൈമാറ്റം ചെയ്യാനായായാലോ? ടെന്‍ഷനും വേണ്ട കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകുകയും ചെയ്യും...

പെൺകുട്ടികളെ പഠിപ്പിക്കാം കല്യാണം കഴിപ്പിക്കാം; നികുതിരഹിത നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയൂ.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും മുൻ നിർത്തിയുള്ള  ഡിപ്പോസിറ്റ് സ്‌കീം ആണ് സുകന്യ സമൃദ്ധി യോജന. പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ ഇന്ത്യയെ ശാക്തീകരിക്കൽ എന്ന പരിപാടിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നു. ബേട്ടി ബച്ചാവോ ബേട്ടി പഡാവോ...

പ്രവാസികൾക്കുള്ള പെൻഷൻ കണക്കു കൂട്ടുന്നത് എങ്ങനെ? എത്രകാലം കുറഞ്ഞത് അടയ്ക്കണം.

പ്രവാസികൾക്കുള്ള പെൻഷൻ എന്ന ലേഖനത്തിന്റെ തുടർച്ചയായാണ് ഇതെഴുതുന്നത്. നിരവധി വായനക്കാർ ഇതിന്റെ ഘടനയെയും പ്രവർത്തനരീതിയെകുറിച്ചും ചോദിച്ചു കൊണ്ടു ഇ മെയിലുകൾ അയച്ചിരുന്നു. അവയ്‌കെല്ലാം മറുപടി എന്ന നിലയിലാണ് ഇതെഴുതുന്നത്.നാഷ്ണൽ പെൻഷൻ സ്‌കീമിൽ രണ്ടുതരം...

ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ;...

രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവർക്കും കൈത്താങ്ങാകുന്നതാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന പദ്ധതി. ചെറുകിട സംരംഭകർക്കു ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകും....

പ്രവാസികൾ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണവിലയിടിവിനെ തുടർന്ന് ഗൾഫ് മേഖല ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണു. നാളെ എന്ത് എന്ന് നമ്മുക്കിപ്പോൾ ഒരിക്കലും പ്രവചിക്കാൻ കഴിയുകയില്ല. ഇതുവരെ മിച്ചം പിടിച്ച സബാദ്യം എങ്ങനെ ശരിയായി നിക്ഷേപിക്കാം ,...

കേരളത്തിന് സാമ്പത്തിക സ്വാതന്ത്ര്യം വിദേശമലയാളി പണം വരവിലൂടെയാണ്.

കൊച്ചി• ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത് 1947ലാണെങ്കിലും കേരളത്തിന് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചത് എഴുപതുകളിൽ തുടങ്ങിയ വിദേശമലയാളി പണം വരവിലൂടെയാണ്. സ്വാതന്ത്ര്യം കിട്ടിയ ശേഷം മൂന്നു രംഗങ്ങൾ മാത്രമാണ് കേരളത്തിൽ സമ്പദ് വ്യവസ്ഥയെ വളർത്തും...

ഇൻഷുറൻസിന്റെ ക്ലെയിം തുക എങ്ങനെ വേഗത്തിൽ ലഭ്യമാക്കാം.

ലൈഫ് ഇൻഷുറൻസ് പോളിസികൾ ജീവിതസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വളരെ നിക്ഷേപസാധ്യതയുള്ള മേഖലയാണ്. സമ്പാദ്യം, നിക്ഷേപം, ജോലിയില്‍നിന്നു വിരമിച്ചശേഷമുള്ള ജീവിതം എന്നിവയുമായി ബന്ധപ്പെട്ട് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ജീവന്റെ 'റിസ്‌ക്' അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ...

സൂക്ഷിക്കുക! നിങ്ങളുടെ എടിഎം കാർഡ് വിവരങ്ങൾ ചിലർ ചോർത്തുന്നു

മനാമ: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വന്ന വീഡിയോ എടിഎം കാർഡ് ഉപയോഗിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബഹ്‌റൈൻ അൽ ജസീറ സൂപ്പർമാർക്കറ്റ് സമീപം എടിഎം മെഷീനിൽ നിന്നും പണം പിൻവലിക്കാൻ എത്തിയ ബഹ്‌റൈൻ...
- Advertisement -

Loading...