26
June 2017
Monday
5:42 PM IST

പ്രവാസികൾക്കായി ഇന്ത്യൻ സർക്കാരിന്റെ പെൻഷൻ പദ്ധതി, 14-18% നേട്ടം, NRI അക്കൗണ്ട് വഴി പദ്ധതിയിൽ...

പ്രവാസികൾക്ക് സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ അംഗമാകാം, എൻ.ആർ.ഇ അക്കൗണ്ടിൽ നിന്ന് പണം നേരിട്ടടയ്ക്കാം, വർഷം 14-18 ശതമാനത്തിനടുത്ത് നേട്ടമുണ്ടാകും. റിസർവ്വ് ബാങ്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തി.കഴിഞ്ഞ വർഷത്തിൽ പെൻഷൻ റെഗുലേറ്ററി അതോറിറ്റി പ്രവാസികൾക്കുള്ള...

നിങ്ങൾ 49 വയസ്സിനു താഴെയുള്ള ആളാണോ? നിങ്ങൾക്ക് രണ്ടു വർഷം തൊഴിൽ പരിചയമുണ്ടോ? ആസ്‌ട്രേലിയ...

നിങ്ങൾ 49 വയസ്സിനു താഴെയുള്ള ആളാണോ? നിങ്ങൾക്ക് രണ്ടു വർഷം തൊഴിൽ പരിചയുമുണ്ടോ? നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങൾക്ക് വൈദഗ്‌ധ്യമുള്ള തൊഴിലാളീ വിസയിൽ ആസ്‌ട്രേലിയയിലേയ്ക്ക് കുടിയേറാം. 2013-2014 കാലഘട്ടത്തിൽ 1,90,000 പേർക്കാണ്...

ചൈനയുടെ ‘ബുദ്ധി ‘ യുള്ള മിസ്സൈലുകൾ ഇന്ത്യയ്ക്ക് ഭീഷണിയാകുമോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി) രംഗത്ത് ലോകത്തെ പ്രഗത്ഭരാണു ചൈനീസ് ശാസ്ത്രഞ്ജൻമാർ. അവരിപ്പോൾ ആ സാങ്കേതിക വിദ്യ മിസ്സൈലുകളിലേയ്ക്കും സന്നിവേശിപ്പിക്കാൻ പോകുകയാണു. ചൈനീസ് ശാസ്ത്രഞ്ജൻ ഇന്ന് (19/ 8/ 2016) വെളിപെടുത്തിയതനുസരിച്ച് അടുത്ത...

യു.എ.ഇ യിലുള്ളവർക്ക് കാനഡയിലേയ്ക് ജോബ് ഓഫർ ഇല്ലാതെ പറക്കാം, ഓഫർ ഇനി നാലുദിവസം മാത്രം!

കാനഡയിലേയ്ക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന യു.എ.ഇ യിലെ വിദേശികൾക്ക് ഇപ്പോൾ ഒരു ഗോൾഡൻ ചാൻസ്! ഇത് നിങ്ങളുടെ അവസാന അവസരമായേക്കാം നിങ്ങൾ ഉടനെ തന്നെ റജിസ്റ്റർ ചെയ്യുക!തൊഴിൽ വാഗ്ദാനമില്ലാതെ (ജോബ് ഓഫർ) ഇല്ലാതെ സാധാരണ...

സൗദിയിൽ പുതിയ സ്വർണ്ണ ഖനി ഉത്പാദനം തുടങ്ങി, സൗദിയിൽ എണ്ണയ്ക്ക് ബദലായി ഇനി 150...

സൗദിയിൽ കണ്ടെത്തിയ പുതിയ സ്വർണ്ണ ഖനിയിൽ നിന്നു സ്വർണ്ണത്തിന്റെ ഉത്പാദനം തുടങ്ങിയതായി പൊതുമേഖല മൈനിങ്ങ് കമ്പനിയായ മാആദെൻ അറിയിച്ചു. വർഷം ഒരു ലക്ഷത്തിൽ എൺപതിനായിരം ഔൺസ് (5103 കിലോ) തനി തങ്കം ഈ...

മണിക്കൂറിൽ അഞ്ചു ടൺ കല്ല് കൊത്തിയടർത്തിമാറ്റാൻ ഇന്നത്തെ ആധുനിക ടെക്‌നോളജിക്കു പോലും സാധിക്കില്ല, അങ്ങനെ...

ലോകത്ത് ഒരു നിർമ്മിതിയും ഇങ്ങനെ കാണപ്പെട്ടിട്ടില്ല. വലിയ ഒരു പർവ്വതം, അതിന്റെ മുകൾ ഭാഗത്തു നിന്ന് ടൺ കണക്കിനു കല്ല് കൊത്തിയടർത്തിമാറ്റി നിർമ്മിച്ചിട്ടില്ല. അതാണ് കൈലാസ് ക്ഷേത്രത്തിന്റെ പ്രത്യേകത. സാധരണ ഗുഹാ ക്ഷേത്രങ്ങൾ...

ഖത്തറിലെ കസ്റ്റംസ് നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. ഖത്തറിൽ നിരോധിച്ചിട്ടുള്ള സാധനങ്ങൾ എന്തെല്ലാം? ഏതെല്ലാം സാധനങ്ങൾക്ക്...

നിങ്ങൾ ഖത്തറിലെ അഹമ്മദ് ഇന്റർനാഷ്ണൽ എയർപോർട്ടിലേയ്ക്ക് വരികയാണെങ്കിൽ, അത് ഖത്തറിലേയ്‌ക്കോ മറ്റൂ രാജ്യങ്ങളിലേയ്ക്കുള്ള യാത്രാമദ്ധ്യയോ ആയികൊള്ളട്ടെ ഖത്തറിലെ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് നിങ്ങൾക്ക് വളരെ പ്രയോജനം ചെയ്യും. കാര്യങ്ങൾ വളരെ സ്മൂത്തായി നടക്കുന്നതിനും...

നിങ്ങളെ പ്രമേഹരോഗിയാക്കുന്നത് അമേരിക്കൻ മരുന്നു കമ്പനികൾ! രക്തത്തിലെ പഞ്ചസാരയുടെ അളവ് തീരുമാനിക്കുന്നത് ഇവരുടെ ഉപദേശകർ!

1997 നു മുമ്പാണ് നിങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കിയിരുന്നതെങ്കിൽ നിങ്ങൾ ഒരു പ്രമേഹ രോഗിയാകാനുള്ള സാധ്യത വളരെ കുറവാണു. കാരണം അന്ന് എട്ടുമണിക്കൂർ ഉപവാസത്തിനു (ഫാസ്റ്റിങ്ങ്) ശേഷം നിങ്ങളുടെ പഞ്ചസാരയുടെ അളവ്...

പ്രവാസികൾ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണവിലയിടിവിനെ തുടർന്ന് ഗൾഫ് മേഖല ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണു. നാളെ എന്ത് എന്ന് നമ്മുക്കിപ്പോൾ ഒരിക്കലും പ്രവചിക്കാൻ കഴിയുകയില്ല. ഇതുവരെ മിച്ചം പിടിച്ച സബാദ്യം എങ്ങനെ ശരിയായി നിക്ഷേപിക്കാം ,...

ചൈനയുടെ പേടി സ്വപ്നമായി ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷൻ വിയറ്റ്‌നാമിൽ! നരേന്ദ്ര മോദിയുടെ നയതന്ത്രം വൻവിജയത്തിലേയ്ക്ക്!

ഇന്ത്യയുടെ ഭൗമ നീരീക്ഷണ കേന്ദ്രം വിയറ്റ്‌നാമിൽ വരുന്നു. ഉപഗ്രഹങ്ങളെ നിരീക്ഷിക്കുന്ന ഈ കേന്ദ്രം വഴി ചൈന കടൽ, ദക്ഷിണ ചൈന കടൽ എന്നിവയുടെ മുകളിലൂടെ പോകുന്ന ഉപഗ്രഹങ്ങളെ നിരീക്ഷിക്കാൻ സാധിക്കും. സാറ്റ് ലൈറ്റൂകളെ...
- Advertisement -