26
June 2017
Monday
5:19 PM IST

എന്‍ആര്‍ഐ യുവതിയെ ഹോട്ടല്‍മുറിയില്‍ ബലാല്‍സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

പഠനാവശ്യത്തിനായി ഇന്ത്യയില്‍ എത്തിയ 22 കാരിയായ എന്‍ആര്‍ഐ യുവതിയെ ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മാനഭംഗത്തിനിരയാക്കി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ബുധനാഴ്ച്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 25 കാരനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.യുഎസില്‍ നിന്ന് പഠനാവശ്യത്തിനായാണ് യുവതി ഡല്‍ഹിയിലെത്തിയത്....

ഓഡിഷനായി പോയ മകൾ തിരികെ എത്തിയപ്പോൾ, കൈകളിൽ മുറിവും ചതവുമായി; മകളെ പ്രശസ്ത നടൻ...

സിനിമയുടെ ഓഡിഷനെന്നു പറഞ്ഞു വിളിച്ചു 14 കാരിയായ മകളെ ശാരീരിക പീഡനത്തിനു ഇരയാക്കിയെന്ന ആരോപണവുമായി പ്രശസ്ത നടി. ദുബൈയിൽ കഴിഞ്ഞ ദിവസം നടന്ന ഓഡിഷനിൽ മകൾക്ക് നേരിട്ട കടുത്ത പീഡനത്തെക്കുറിച്ചാണ് അവർ തുറന്നു...

മക്കളെ ഹാര്‍പിക് ഒഴിച്ച ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു.

കൊല്ലം: അഞ്ചും രണ്ടും വയസുള്ള മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. കാവനാട് അരവിള പള്ളിക്കു സമീപം പുളിവിള കിഴക്കേതില്‍ അനില്‍ (അനിമോന്‍-38) ആണ് മക്കളായ ആദര്‍ശ്, ദര്‍ശന്‍ എന്നിവരെ...

കൊച്ചിയില്‍ ഹോട്ടലുടമയെ വെട്ടിക്കൊന്ന കേസിലെ പ്രതി കട്ടപ്പന പോലീസില്‍ കീഴടങ്ങി.

കട്ടപ്പന: കൊച്ചിയില്‍ വടയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ വെട്ടിക്കൊന്ന കേസിലെ പ്രതി കട്ടപ്പന പോലീസില്‍ കീഴടങ്ങി.കട്ടപ്പന പുളിയന്‍മല കമ്പനിപ്പടി പരുത്തിക്കാട്ടില്‍ പി.എസ്.രതീഷ് (27) ആണ് കട്ടപ്പന സി.ഐ. വി.എസ്.അനില്‍കുമാറിന് മുന്നില്‍ വ്യാഴാഴ്ച കീഴടങ്ങിയത്.കൊച്ചി...

ദുരഭിമാന കൊല: ജയ്​പൂരിൽ പത്തനംതിട്ട സ്വദേശിയായ മലയാളി​ എൻജീനിയറിനെ വെടിവെച്ച്​ കൊന്നു

ജയ്​പുർ (രാജസ്​ഥാൻ): പത്തനംതിട്ട സ്വദേശിയായ സിവിൽ എൻജിനീയർ അമിത്​ നായർ (28)​ ജയ്​പുരിൽ വെടി​യേറ്റു മരിച്ചു. സിറ്റിയിലെ ജഗദംബ വിഹാർ മേഖലയിൽ കാർണിവിഹാറിലെ വീട്ടിൽവെച്ചാണ്​ ഭാര്യയുടെ ബന്ധുക്കൾ ഇദ്ദേഹത്തെ വെടിവെച്ചതെന്നും ദുരഭിമാനകൊലയ​ാണെന്നും പൊലീസ്​...

ഫെയ്സ്ബുക് വഴി സൗഹൃദത്തിലായ യുവതിയെ സ്വകാര്യചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ബ്യൂട്ടിപാർലർ ഉടമ...

ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ നടത്തുന്നയാളാണു ഷിജുവെന്നു പൊലീസ്...

12 വയസ്സുകരാൻ മതാവിന് അന്ത്യയാത്രി നൽകി

ഹൈദരാബാദ്: പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഹൈദരാബാദിൽ പന്ത്രണ്ടു വയസുകാരനായ മകൻ മാതാവിനെ കുത്തിക്കൊന്നു. തെലങ്കാനയിലെ മംഗൾഹട്ടിൽ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്. പത്തുവർഷം മുമ്പാണ് രേണുകയുടെ ഭർത്താവ് ശ്രീനിവാസ് മരിച്ചത്. മകനുമൊന്നിച്ച്...

വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ മോഹിച്ച് ക്ഷേത്രപൂജാരി,പ്രതിശ്രുതവരനെ കൊലപ്പെടുത്തി.

മംഗളൂരു: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ മോഹിച്ച് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്രപൂജാരിയുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ബല്‍ത്തങ്ങടിക്കടുത്ത് മലവിന്തഗെ സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക്കിനെ (30) കൊലപ്പെടുത്തിയ കേസിലാണ് നവര ധര്‍മഗുഡി...

കൊണ്ടുവന്ന ലൈംഗികത്തൊഴിലാളി വീട്ടില്‍ വെച്ച് മരിച്ചു ; യുവാവ് മൃതദേഹം സ്‌റ്റെയര്‍കേയ്‌സിന് കീഴില്‍ കുഴിച്ചിട്ട്...

രാത്രിയിലെ വേഴ്ചയ്ക്കിടയില്‍ മരിച്ചുപോയ ലൈംഗികത്തൊഴിലാളിയെ വീട്ടിലെ സ്‌റ്റെയര്‍കെയ്‌സിനടിയില്‍ കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തയാള്‍ക്ക് പത്തുമാസം തടവ് ശിക്ഷ. ഓസ്ട്രിയന്‍ സ്‌റ്റേറ്റായ സ്റ്റിറിയയിലെ ലിയോബെന്‍ നഗരത്തിലെ ഒരു ക്രിമിനല്‍ കോടതി 40 കാരനായ ക്രിസ്റ്റിയന്‍...

മഞ്ചേശ്വരം ചേവാറിൽ നാലംഗ സംഘം വ്യാപാരിയെ വെട്ടി കൊന്നു.

മഞ്ചേശ്വരം: പൈവളിഗെ ചേവാറിൽ ഓമ്നി കാറിലെത്തിയ നാലംഗ സംഘം വ്യാപാരിയെ കടയിൽ കയറി വെട്ടി കൊന്നു. ചേവാർ മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണൻ (55 ) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ്...
- Advertisement -