26
March 2017
Sunday
4:53 PM IST

കുടുംബം കലക്കി മീന്‍പിടിക്കുന്ന പാപ്പരാസി മാധ്യമങ്ങള്‍

മാധ്യമങ്ങള്‍ക്ക് മുന്പില്‍ ആര്‍ക്കും ഒന്നും ഒളിച്ചു വെയ്ക്കാന്‍ കഴിയില്ല .ജനങ്ങള്‍ക്ക് മുന്പില്‍ പല പൊയ് മുഖങ്ങളും തുറന്നു കാണിക്കാന്‍ സഹായിക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ് .പണ്ട് പത്രതാളുകളില്‍ കൂടി മാത്രം അറിഞ്ഞിരുന്ന വാര്‍ത്തകള്‍ ഇന്ന്...

മണ്ണിനടിയിൽ കഴിയുന്ന മത്സ്യം !! ഇവനെ കുരുക്കാൻ തൂമ്പതന്നെ വേണം

വെ​ള്ള​ത്തി​ൽ നി​ന്നു വേ​ർ​പെ​ട്ടാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം പി​ട​ഞ്ഞു ചാ​കു​ന്ന മ​ത്സ്യ​ങ്ങളെ മാത്രമേ നമ്മളിൽ പലരും കണ്ടിട്ടുള്ളു . എന്നാൽ ക​ര​യി​ലും വേ​ണ്ടി​വ​ന്നാ​ൽ മ​ണ്ണി​ന​ടി​യി​ലും ജീ​വി​ക്കാ​ൻ ക​ഴി​വു​ള്ള അ​ദ്ഭു​ത മ​ത്സ്യ​ങ്ങ​ളും ഈ ​ഭൂ​മു​ഖ​ത്തു​ണ്ട്. ’ലം​ഗ് ഫി​ഷ്’...

അലസന്മാർ പകച്ചു നിന്നു !! ഗർഭിണിയായ സ്ത്രീ ശൗചാലയ കുഴികുത്തിയത്...

മലമൂത്ര വിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തുന്നതിനെതിരെ സര്‍ക്കാര്‍ നടത്തുന്ന ബോധവത്ക്കരണ പരിപാടികളുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്നു വിളിക്കാവുന്ന ആളാണ് മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ സുശീല ഖുര്‍കുതേ എന്ന യുവതി. സ്വന്തമായി ടോയ്‌ലറ്റ്...

രണ്ടാം വിവാഹത്തിനായി കതിർമണ്ഡപത്തിലെത്തിയ ഭർത്താവിനെ പഞ്ഞിക്കിട്ട് ആദ്യഭാര്യ ; പതിനെട്ടുകാരിയെ കെട്ടാൻ കൊതിച്ച 42...

ലുധിയാന: പ്രായക്കൂടുതലുള്ള തന്നെ വിട്ട് പതിനെട്ടുകാരിയെ കെട്ടാനൊരുങ്ങിയ 42കാരന് വിവാഹച്ചടങ്ങിലെത്തിയ ഭാര്യയുടെ വക പൊതിരെ തല്ല്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. വരനായ സോനു തന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട് എത്തിയ രാഖിയെന്ന യുവതിയാണ് സോനുവിനെ...

ആണും പെണ്ണുമല്ലാത്ത അന്യഗ്രഹ ജീവിയെപ്പോലെ ജീവിക്കാൻ മോഹം ; യുവാവ് ശസ്ത്രക്രിയക്കായി വിധേയനായത്...

സ്വന്തം ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ യുവാവിൻറെ ചെയ്തികൾ മുഴുഭ്രാന്തെന്നേ പറയാനാവൂ. ആണും പെണ്ണുമല്ലാതെ, അന്യഗ്രഹ ജീവിയെപ്പോലെ രൂപം മാറാൻ ഈ...

സൗഭാഗ്യത്തിനായി മലമുകളിൽ ഏഴ് തവണ അപരിചിതരുമായി ലൈംഗീകബന്ധം; ഇന്തോനേഷ്യയിലെ വിചിത്ര ആചാരം

പല തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് നമുക്ക് അറിയാം. ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നതും വ്രതമനുഷ്ഠിക്കുന്നതും നോമ്പു നോക്കുന്നതുമെല്ലാം ആചാരങ്ങളുടെ ഭാഗം തന്നെ. ഇവയെല്ലാം സൗഭാഗ്യങ്ങൾ കൈവരുന്നതിന് വേണ്ടിയുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ലോക ജനസംഖ്യയിൽ നാലാം...

പള്‍സര്‍ സുനിയുടെ മൊബൈല്‍ കിട്ടിയാല്‍ കേരളം ഞെട്ടുമോ?; നടിയുടെ അല്ല ചില പ്രമുഖ നടന്മാരുടെ...

ഇപ്പോള്‍ കേരളം കാത്തിരിക്കുന്നത് ഒരു മൊബൈല്‍ ഫോണിനായാണ്‌ .അത് മറ്റാരുടെയും അല്ല പള്‍സര്‍ സുനിയുടെ തന്നെ. കഴിഞ്ഞ ഒരാഴ്ചയായി കേരള പോലിസിനെ വട്ടം കറക്കിയ പള്‍സര്‍ സുനി ഇനി പയറ്റാന്‍ അടവുകള്‍ ഒന്നും...

ഈരാറ്റുപേട്ടയിൽ ഹിന്ദു യുവാവിനൊപ്പം മുസ്ലിം ഒളിച്ചോടിയ സംഭവം ; സഹായം ചോദിച്ചെത്തിയ കമിതാക്കളെ ഇരുവഴിയിലാക്കി...

കോട്ടയം: ഈരാറ്റുപേട്ടയിലെ പ്രണയത്തിൽ പാമ്പാടി പൊലീസ് സ്‌റ്റേഷനിൽ നടന്നത് അതി നാടകീയമായ രംഗങ്ങൾ. വിവാഹത്തിന് സഹായം ചോദിച്ചെത്തിയ കാമുകീ-കാമുകന്മാരെ രണ്ട് വഴിക്ക് പറഞ്ഞയക്കുന്ന നടപടി ക്രമങ്ങളാണ് ഉണ്ടായത്. ഇതോടെ ഹൈക്കോടതിയിലേക്ക് പ്രണയ കഥയുടെ...

ഓവർ എക്സ്പ്രഷൻ ; തമിഴ് ട്രോളന്മാർ കീർത്തി സുരേഷിനെ പഞ്ഞിക്കിട്ടു !!

തുടക്കം മുതല്‍ തന്റെ 'ക്യൂട്ട് എക്‌സ്പ്രഷനി'ലൂടെയാണ് കീര്‍ത്തി ആരാധകരെ വീഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ അതേ എക്‌സ്പ്രഷന്‍ ട്രോളന്മാര്‍ക്ക് കളിയാക്കാനുള്ള ആയുധമായിരിയ്ക്കുന്നു. മുഖഭാവങ്ങള്‍ അധികമനായതോടെ കീര്‍ത്തിയെ ട്രോളി കൊല്ലുകയാണ് തമിഴകം. അതില്‍ ചില ട്രോളുകള്‍...

പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയണം ഇക്കാര്യങ്ങള്‍

പ്രവാസ ജീവിതം മതിയാക്കി നിരവധി ആളുകൾ ഇപ്പോൾ തിരിച്ചു പോകുന്നുണ്ട്. ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങിപോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. സ്വന്തം നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് പോയ ഒരാൾക്ക് അവിടുത്തെ...
- Advertisement -

Loading...