26
June 2017
Monday
5:42 PM IST

ജൂലൈ നാലിനല്ല, രാമലീല വരുന്നത് ജൂലൈ 7ന്; ദിലീപ് വീണ്ടും വിജയവഴിയില്‍!

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാധിക ശരത്കുമാര്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ. ലയണിനും നാടോടിമന്നനും ശേഷം ദിലീപ് അഭിനയിക്കുന്ന രാഷ്ട്രീയ സിനിമ. അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍റെ സിനിമ. എല്ലാത്തിലുമുപരി, പുലിമുരുകന്‍ എന്ന...

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ പേ​രി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണം ,സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ല​പ്പു​ഴ: ച​ല​ച്ചി​ത്ര താ​രം ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ പേ​രി​ൽ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ഹ​ദി​ന്‍റെ പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.സൗ​ത്ത് എ​സ്ഐ എം.​കെ....

തന്റെ ആദ്യചിത്രത്തിനു വേണ്ടി പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം കേട്ട് മലയാളസിനിമാലോകം ഞെട്ടി

മലയാളസിനിമ ഏറെക്കാലമായി കാത്തിരുന്ന താരപ്രവേശനം ആണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെത്. ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണു പ്രണവ് നായകനായി എത്തുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കുന്നതാണെന്നു പറയുന്നു. ഒരു...

സിനിമ കാണാതിരിക്കാനുള്ള കാരണം ഞാന്‍ അഭിനയിച്ചതാണെങ്കില്‍ എന്നെ മറന്നേക്കൂ; അത്യന്തം വികാരഭരിതനായാണ് ആസിഫ് അലിയുടെ...

വമ്പന്‍ ചിത്രങ്ങള്‍  ആഘോഷിക്കപെടുമ്പോള്‍ അതിനു ഇടയില്‍ പല ചെറിയ സിനിമകളും തകര്‍ന്നടിഞ്ഞു പോകാറുണ്ട്. ഒടുവില്‍ ഇന്റര്‍നെറ്റില്‍ സിനിമ എത്തുമ്പോള്‍ അത് കണ്ട ശേഷം പലരും പറയും എന്ത് കൊണ്ട് ഈ സിനിമ ഹിറ്റ്‌...

ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ഇന്റർനെറ്റിലൂടെയെന്ന് റിപ്പോർട്ട്

രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2 ഓൺലൈനിൽ ചോർന്നെന്ന് സൂചന. സിനിമയുടെ റീലിസിന് ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിലെ ചില ദൃശ്യങ്ങളുടെ ഫോട്ടോ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. തിയറ്റർ പകർപ്പിന്റേതെന്ന് കരുതപ്പെടുന്ന സ്‌ക്രീൻഷോട്ട് ദൃശ്യങ്ങളാണ്...

അക്ഷയ് കുമാറിനൊപ്പം സുരഭിയുടെ തകര്‍പ്പന്‍ സെല്‍ഫി

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ ജേതാക്കള്‍ക്കുള്ള റിഹേഴ്‌സല്‍ തലേന്ന് നടക്കുകയാണ്. ദേശീയ അവാര്‍ഡ് ലഭിച്ച എല്ലാവരുമുണ്ട്. ഒരു മൂലയില്‍ ഈ പാവം ഞാനും. അപ്പൊ ദേ വരണ്... സാക്ഷാല്‍ അക്ഷയ്കുമാര്‍. എന്റെ അടുത്തേക്കാണ് പുള്ളീടെ...

ബാഹുബലിയില്‍ അഞ്ചു തെറ്റുകള്‍ ഉണ്ട്; അത് ഇതാണ്!; സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍

ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബാഹുബലി 2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ അഞ്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍. വളരെ രസകമായ തെറ്റുകളാണ് ചിത്രത്തിന്റേതായി വിഘ്‌നേശ് കണ്ടുപിടിച്ചത്.ചിത്രത്തിന്റെ ടിക്കറ്റ് തുകയായ 120 രൂപ കുറവാണെന്ന്...

സ്ത്രീ വിരുദ്ധതയുടെ അംശം ലവലേശമില്ല എന്നതാണ് ബാഹുബലി 2–നെ വീണ്ടും ഔന്നിത്യത്തിലേയ്ക്ക് ഉയർത്തുന്ന ഘടകം.

ബാഹുബലി 1ന് നേരെ ഉയർന്ന ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്നായിരുന്നു തമന്നയുടെ അവന്തിക എന്ന കഥാപാത്രത്തെ നായകന് ചുറ്റും കറങ്ങുന്ന നായികയാക്കി ഒതുക്കിയത്. ആ പേരുദോഷം എല്ലാരീതിയിലും തീർക്കുന്നതാണ് രണ്ടാംഭാഗം. ശിവഗാമി, ദേവസേന...

ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസും രാജമൗലിയും വാങ്ങിയ പ്രതിഫലം ഇതാണ്

കോടികളുടെ മുടക്കിയാണു ബാഹുബലി നിര്‍മ്മിച്ചത്. 180 കോടി ചെലവിട്ടാണു ബാഹുബലിയുടെ ആദ്യഭാഗം ഒരുക്കിയത്. 650 കോടി ചിത്രം തിരിച്ചു നേടി. 250 കോടിയാണു രണ്ടാം ഭാഗം ഒരുക്കിയത്. മൂന്നു ദിവസം കൊണ്ടു ചിത്രം...

ബാഹുബലി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു,ഇന്ത്യയില്‍ നിന്ന് 121 കോടി നേടി.

എസ്എസ് രൗജമൗലി സംവിധാനം ചെയ്ത ബാഹുബലി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. ചിത്രം പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോള്‍ 121 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയ വരുമാനം.വിദേശ ബോക്‌സ് ഓഫീസിനിന്ന് 80 കോടിയോളം...
- Advertisement -