26
June 2017
Monday
5:48 PM IST

ജൂനിയർ എം.എസ്. എന്ന സൂര്യഗായത്രിയുടെ കീർത്തനങ്ങൾ യുട്യൂബിൽ വൈറലാകുന്നു

ആറാം ക്ലാസുക്കാരിയായ സൂര്യഗായത്രി റിയാലിറ്റി ഷോകളിലും മറ്റും നിറഞ്ഞുനിന്നിരുന്നില്ല, അതുകൊണ്ടു തന്നെ നാട്ടുകാർ പോലും ഈ കുട്ടിയുടെ കഴിവ് അറിഞ്ഞില്ല. എന്നാൽ മലയാളിക്ക് പരിചിതമല്ലാത്ത സൂര്യഗായത്രിയുടെ സ്വരം അതിരുകൾ കടന്ന് ആസ്വാദക ഹൃദയങ്ങൾ...

ഒരു മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിലെ കട്ട കലിപ്പ് പാട്ട് വൈറലാകുന്നു

മഹാരാജാസ് കോളെജിൽ എസ്എഫ്‌ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ച എങ്ങനെയായിരുന്നുവെന്നു പറയുന്ന ഒരു മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിലെ കട്ട കലിപ്പ് പാട്ട് വൈറലാകുന്നു. ടൊവീനോ തോമസും രൂപേഷ് പീതാംബരനും വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ...

തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാർ അന്തരിച്ചു.

ചെന്നൈ:  മഞ്ഞപ്പിത്തം ബാധിച്ച് അഞ്ചുദിവസമായി ചികിൽസയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം.സീമാൻ സംവിധാനം ചെയ്ത വീരനടൈ എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി തുടക്കം കുറിച്ചത്. കവി, നോവലിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ്. ആയിരത്തിലധികം സിനിമകൾക്ക് ഗാനങ്ങൾ...

‘മമ്മൂക്ക ഫാനാ, അല്ലേ?’; ക്ലബ് എഫ്എമ്മില്‍ വിളിച്ച ആരാധകനോട് സ്ത്രീശബ്ദത്തില്‍ മമ്മൂട്ടി: വീഡിയോ

ക്ലബ് എഫ്എം സ്റ്റുഡിയോയിലേക്ക് വിളിച്ച ആരാധകനോട് സ്ത്രീശബ്ദത്തിൽ വിളിച്ച് മമ്മൂട്ടി. സ്ത്രീശബ്ദത്തിൽ നടൻ കോട്ടയം പ്രദീപിന്റെ സംഭാഷണശൈലിയിൽ സംസാരിക്കുന്ന മമ്മൂട്ടി ചുറ്റുമുള്ള എഫ്എം ജീവനക്കാരിലും ചിരി പടർത്തി. കഴിഞ്ഞ ദിവസം ദുബൈയിൽ ദുൽഖർ...

സുബ്രഹ്മണ്യൻ സ്വാമി വിവാദ സ്വാമിയാകുന്നുവോ? യേശുദാസിനെയും സുബ്രഹ്മണ്യൻ സ്വാമി ‘മതംമാറ്റി’; അസത്യപ്രചാരണമെന്ന് യേശുദാസിന്റെ കുടുംബം.

വിവാദങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ നേടുക എന്ന സുബ്രഹ്മണ്യൻ സ്വാമി തന്ത്രം എത്ര കാലം തുടരാനാകും!. ഇന്നു രാവിലെ തന്റെ ട്വിറ്റർ പേജിലൂടെ ഏറെ വിവാദകരമായ പ്രസ്താവനകളുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് എത്തിയത്. ട്വിറ്റർ...

മലയാള ചലച്ചിത്രപിന്നണി ഗാനരംഗത്തെ പുതിയ പ്രതീക്ഷ ഹരിത ഹരീഷ്.

അമീബ, ധനയാത്ര തുടങ്ങിയ സിനിമകളില്‍ പാടി അഭിനയിച്ച ഈ ഏഴാംക്ലാസുകാരിയുടെ പുതിയ സംഗീത ആല്‍ബമാണ് റമസാന്‍ നിലാവ്. ബിസ്മില്ലാഖാന്റെ ശിഷ്യന്‍ ഉസ്താദ് ഹസന്‍ ഭായ് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. ഷാര്‍ജ മലയാളികള്‍ക്കിടയിലെ ഇഷ്ടഗായികയായ...

സുരക്ഷാ പരിശോധനയ്ക്കിടെ സ്‌കാനറില്‍ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു

ബംഗളൂരു: സംഗീത സംവിധായകന്‍ ഇളയരാജയെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിലുണ്ടായിരുന്ന പ്രസാദത്തിലെ തേങ്ങാക്കഷ്ണം സ്‌കാനറില്‍ തെളിഞ്ഞതാണ് ഇളയരാജയെ തടഞ്ഞുവെയ്ക്കാന്‍ കാരണമായത്.വിശദമായ പരിശോധനയ്ക്ക് വേണ്ടി...
- Advertisement -