19
January 2017
Thursday
1:34 AM IST

ഭർത്താവ് കന്യകനായിരുന്നോ? കന്യകാത്വം നഷ്ടപ്പെട്ട പുരുഷന്മാരെ തിരിച്ചറിയാൻ ചില വഴികൾ

ദാമ്പത്യ ബന്ധത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ ജനത ഏറെ ശ്രദ്ധ നൽകുന്നു. വിവാഹത്തിന് മുൻപ് സ്ത്രീകളുടെ കന്യകാത്വം മാത്രമാണ് പലരുടെയും പ്രശ്‌നം. പുരുഷന്മാർ ഇതിൽ നിന്നൊക്കെ രക്ഷപ്പെട്ടു നടക്കുകയാണ് പതിവ്. ഇതൊന്നും തങ്ങൾക്ക്...

പു​​​രു​​​ഷ​​​ന്മാ​​​രി​​​ലെ​​​ ​​​ലൈം​​​ഗി​​​ക​​​ ​​​ശേ​​​ഷി​​​ക്കു​​​റ​​​വ്

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പുരുഷന്മാരുടെ ലൈംഗികശേഷിക്കുറവിനുള്ള ചികിത്സാരീതികളിൽ വിപ്ളവകരമായ നിരവധി മാറ്റങ്ങൾ ഉണ്ടായി. അടുത്തകാലത്ത് നടത്തിയ ഒരു സർവേയിൽ കണ്ടത് 18 നും 59നും ഇടയ്ക്കുള്ള പുരുഷന്മാരിൽ 31 - 43...

വേദന നിറഞ്ഞ ലൈംഗികബന്ധം; കാരണം അറിയാം

വേദന നിറഞ്ഞ ലൈംഗികബന്ധം മനോഹര നിമിഷങ്ങളെ നശിപ്പിക്കും. ലൈംഗികതയോടുള്ള ഭയം, കുറഞ്ഞ ലൈംഗികാസക്തി, അടുപ്പക്കുറവ് ഇവയെല്ലാം ഇതിന്റെ പരിണിതഫലമായി ഉണ്ടാകാം.2009–ലെ നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ഹെൽത്ത് അനുസരിച്ച് ഏതാണ്ട് 30 ശതമാനം...

സെക്‌സിൽ ആവർത്തനവിരസത ഒഴിവാക്കാൻ; ലൈംഗികാസ്വാദനത്തിന്റെ പുത്തൻവഴികൾ

ദാമ്പത്യത്തിൽ സെക്‌സിന് പ്രധാന സ്ഥാനമുണ്ട്. പങ്കാളികൾ തമ്മിലുള്ള മാനസിക അടുപ്പവും ഒപ്പം ശാരീരിക അടുപ്പവും ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതു കൊണ്ടുതന്നെ ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഒന്നിന്റെ കുറവ്...

ഇനി കോണ്ടം ധൈര്യമായി ഉപേക്ഷിക്കാം, എച്ച്‌ഐവി പകരില്ല; ആന്റിറിട്രോ വൈറൽ തെറാപ്പി; എയ്ഡ്‌സ്...

സുരക്ഷിതമല്ലാത്ത ലൈംഗികതയാണ് എയ്ഡ്‌സ് പകരുന്നതിന് പ്രധാന കാരണമെന്നിരിക്കെ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരുപറ്റം ഗവേഷകർ. ആന്റിറിട്രോ വൈറൽ തെറാപ്പി നടത്തിയാൽ ദമ്പതികൾക്കിടയിൽ എയ്ഡ്‌സ് രോഗം പകരുന്നത് തടയാൻ സാധിക്കുമെന്ന് ഗവേഷകർ. ഈ തെറാപ്പി...

സ്ത്രീകൾ സെക്‌സിൽ ആഗ്രഹിക്കുന്നതെന്ത്?

പലരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സംശയങ്ങളും മുന്‍‌വിധികളും കൂടാതെ ഒട്ടേറെ തെറ്റിദ്ധാരണകളും ഒക്കെ കൂടിക്കലര്‍ന്നുള്ള വികാരത്തോടെയാണ്. അതിനാല്‍ തന്നെ പങ്കാളിക്ക് പലപ്പോഴും സംശയങ്ങളുണ്ടാകുന്നത് സാധാരണയാണ്. എന്താണ് പങ്കാളി ആഗ്രഹിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കുക എന്നതാണ്...

ചിലർക്ക് ലൈംഗിക താൽപര്യക്കുറവ് അനുഭവപ്പെടാറുണ്ട്, എന്തുകൊണ്ടാണിത്?

ലൈംഗികവിരക്തി, ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ഉണ്ടാകാം. എച്ച്എസ്ഡിഡി എന്നൊരു അവസ്ഥയുണ്ട്. ഹൈപ്പോ ആക്ടീവ് സെക്ഷ്വൽ ഡിസോർഡർ എന്നാണ് ഇത് അറിയപ്പെടുന്നത്. സെക്‌സിനോടുള്ള താൽപര്യക്കുറവ് അഥവാ ലൈംഗിക വിരക്തിയെന്നു പറയാം. സ്ത്രീകളിലും പുരുഷൻമാരിലും ലൈംഗിക...

ദാമ്പത്യ ജീവിതത്തിൽ കിടപ്പറയിൽ സെക്‌സ് മാത്രമല്ല!

ദാമ്പത്യ ജീവിതത്തിൽ എല്ലാ നിമിഷവും പ്രണയഭരിതമാകണമെന്നില്ല. എന്നാൽ ബെഡ്‌റൂമിലെത്തുന്ന നിമിഷങ്ങളിൽ ദമ്പതികളുടെ മനസ്സിൽ പ്രണയം നിറഞ്ഞൊഴുകുക തന്നെ വേണം. ഒന്നു ചുംബിക്കാതെ, പുണരാതെ നേരിട്ട് ലൈംഗികബന്ധപ്പെടാൻ ശ്രമിക്കുന്ന പുരുഷന്റെ സാമീപ്യം പോലും സ്ത്രീ...
- Advertisement -

Loading...