26
June 2017
Monday
4:56 PM IST

ഡോഗ്‌സ് ഓൺ കൺട്രി

തെരുവ് നായ ആരെയും കടിക്കും. യജമാനന്‍ ഇല്ലാത്തതിനാല്‍ ആരോടും അതിന് വാലാട്ടി വിധേയത്വം കാട്ടേണ്ട. എല്ലാ തെരുവിലും സംഘടിത ശക്തിയായി നായ്ക്കള്‍ മനുഷ്യന് ഭീഷണി ഉയര്‍ത്തുന്നു. മനുഷ്യജീവനെക്കാളും തെരുവുനായിക്കൾക്ക് വില കൽപ്പിക്കുന്നവർ നമ്മുടെ...

17 വർഷം എയർപോർട്ടിൽ നരകയാതന, നിയമകുരുക്കുകളുടെ ഇരയായി മെഹ്‌റാൻ കരീമി നാസ്സ്‌റി!

കാത്തിരിപ്പ് ഒരു സുഖമുള്ള ഏർപ്പാടല്ല. ഒരിക്കലും എയർപോർട്ടിലോ, റെയിൽവെ സ്‌റ്റേഷനിലോ മണിക്കൂറുകളോളം സമയം കളയുക എന്നത് ഒരിക്കൽ പോലും നമ്മൾ ഇഷ്ടപ്പെടില്ല. ബോറടിപ്പിക്കുന്ന പ്രോഗ്രാം കാണുമ്പോൾ തന്നെ ചാനലുകൾ മാറ്റും. കാരണം, സമയമാണ്...

യുവതിയുവാക്കളെ….നന്മയുടെ ചിന്തകൾ കൊണ്ട് നവമാധ്യമങ്ങൾ നിറയട്ടെ.

മാധ്യമങ്ങൾ എന്നാൽ അച്ചടിമാധ്യമങ്ങൾ മാത്രം എന്ന കാലത്തിൽ കേരളത്തിൽ ആദ്യം നസ്രാണി ദീപിക എന്ന പത്രം തുടങ്ങി. അച്ചു നിരത്തി പ്രിന്റു ചെയ്ത് മഷി ഉണക്കി വന്ന പത്രത്തിന്റെ ചരിത്രം നമുക്കറിയാം. പിന്നീട്...

എന്റെ കാശ് … എന്റെ ശ്വാസകോശം… നിങ്ങൾക്കെന്ത്?

ഞാനിന്ന് ഒരു സിഗരറ്റ് വലിച്ചു.. കൊച്ചു തണുപ്പാൻ കാലത്ത് ബസ്സ് കാത്ത് നിന്നപ്പോൾ..പിന്നെ ബസ്സിറങ്ങി ജോലിസ്ഥലത്തേക്ക് അഞ്ച് മിനിട്ട് നടത്തം. അപ്പഴും വലിച്ചു ഒരെണ്ണം.ഉച്ചയ്ക്ക് നല്ല വെയിൽ. Kiosk ൽ നിന്ന് ഒരു സാൻവിച്ച് വാങ്ങി പുറത്തെ...

വീണ്ടും ഒരു ജൂൺ

വീണ്ടും ഒരു ജൂൺ ഒന്ന്. ഒരു മഴക്കാല പ്രഭാതം കാത്തിരിക്കുന്നു. വേനലവധി കഴിഞ്ഞ് കുഞ്ഞുങ്ങൾ വീണ്ടും വിദ്യാലയങ്ങളിലേയ്ക്ക്! ഇവിടെ എനിക്കും നിങ്ങൾക്കും ഒരു ഓർമ്മക്കാലം കൂടി കാത്തു കിടക്കുന്നു. സ്‌കൂൾ തുറപ്പൊന്നും എനിക്കത്ര സന്തോഷം തന്നിട്ടില്ല.നീണ്ട അവധിയുടെ...

‘ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്‌സിലാണ് ‘

ആതുരസേവനത്തിന്റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് മേയ് 12, അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകൾ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്‌സുമാർ തങ്ങളുടെ കർമ്മപഥങ്ങളിൽ സ്തുത്യർഹമായ സേവനമാണ് നടത്തുന്നത്.അയർലണ്ടിൽ...

കൂട്ടുകാരിയുടെ അച്ഛൻ തുടയിൽ കൈ അമർത്തിയത്, കിടക്ക പങ്കിട്ടാൽ പ്രമോഷൻ തരാം എന്ന് സൂചിപ്പിച്ചവർ,...

പെറ്റിക്കോട്ട് ഇട്ട് നടക്കുന്ന പ്രായം മുതൽ പെൺകുട്ടികൾ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് എഴുത്തുകാരിയും കവയിത്രിയുമായ ഹണി ഭാസ്‌കർ ഫെയ്‌സ്ബുക്കിലൂടെ തുറന്നു പറയുന്നു. ഓർമ്മയിലുണ്ട് ചില ആൺമുഖങ്ങൾ എന്ന തലക്കെട്ടോടെ എഴുതിയ അനുഭവക്കുറിപ്പ്...

എഴുത്തിന്റെ നീലഞരമ്പ്

മാധവിക്കുട്ടിക്കുശേഷം പെൺമനസ്സിനെയും പെണ്ണവസ്ഥകളെയും വികാരങ്ങളെയും ഇത്രയേറെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരി മലയാളത്തിൽ കെ.ആർ. മീരയായിരിക്കണം. പെൺമനസ്സിന്റെ വിഹ്വലതകളും ഉത്കണ്ഠകളും പ്രണയവും നൈരാശ്യവും മീര എഴുത്തിൽ ആവേശിപ്പിച്ചു. പുതിയ ലോകത്തിലും കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ...

സണ്ണി ലിയോൺ എഴുതുന്നു ചൂടുള്ള കഥകൾ

അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തന്റെ കരിയറിൽ പുതിയ തലങ്ങൾ തേടുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. എഴുത്തുകാരി എന്നതാണ് സണ്ണി ജീവിതത്തിൽ എടുത്ത് അണിഞ്ഞിരിക്കുന്ന പുതിയ വേഷം. 12 ചെറുകഥകളുടെ സമാഹാരവുമായി...
- Advertisement -