19
January 2017
Thursday
1:39 AM IST

”ഞങ്ങള്‍ ആത്മഹത്യ ചെയ്‌താല്‍ ഇവരാണ് ഉത്തരവാദികള്‍”; ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച മുസ്ലിം...

ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത മുസ്ലിം പെണ്‍കുട്ടിക്ക് നേരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വധഭീഷണി.തൃശൂര്‍ തേവലക്കര സ്വദേശി ജാസ്മി ഇസ്മയില്‍ എന്ന യുവതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താനോ...

എന്നാലും ഇത് ഇത്തിരി കടന്ന കൈയ്യായി പോയി; ദംഗല്‍ കാണുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചു; വിവരം...

അമീര്‍ ഖാന്‍ നായകനായ ദംഗല്‍ കണ്ടുകൊണ്ടിരിക്കെ യുവാവ് മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ അഭയ് കുമാര്‍ സിംഗ് (37) ആണ് മരിച്ചത്. നഗരത്തിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അഭയ് കുമാര്‍...

ഗുസ്തിതാരം ഒളിമ്പ്യന്‍ യോഗേശ്വര്‍ വിവാഹത്തിനു വാങ്ങിയ സ്ത്രീധനം കേട്ടാല്‍ ഞെട്ടും

പ്രശസ്ത ഗുസ്തിതാരം ഒളിന്പ്യന്‍ യോഗേശ്വര്‍ഇന്നലെയാണ് വിവാഹിതനായത് .എന്നാല്‍ അതല്ല വാര്‍ത്ത‍ വിവാഹത്തിനു അദ്ദേഹം വാങ്ങിയ സ്ത്രീധനം ആണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് .എത്രയെന്നോ ?വെറും ഒരു രൂപ !സ്ത്രീധനപീഡനങ്ങളും മരണങ്ങളും ആവശ്യത്തിലധികം നടക്കുന്ന ഹരിയാനയില്‍...

ഹോളിവുഡ് സുന്ദരി ലിൻഡ്സെ ലോഹൻ സിനിമാ ലോകത്തോട് വിടപറയാന്‍ ഒരുങ്ങുന്നു; ഇനി നടി പൂർണമായും...

തന്റെ ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച ഹോളിവുഢ് സുന്ദരി ലിൻഡ്സെ ലോഹന്‍ അഭിനയജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായും വിട പറയുന്നു എന്ന് സൂചന. നടിയുടെ ഈ മനം മാറ്റത്തിന് പിന്നില്‍ ഒരു സൗദി സുഹൃത്താണ്...

ഈ ഗ്രാമത്തില്‍ സ്ത്രീകള്‍ അറുപതാം വയസ്സില്‍ അമ്മയാകും , പുരുഷന്മാര്‍ തൊണ്ണൂറാം വയസ്സില്‍ അച്ഛനാകും

പ്രായം ഏറും തോറും പ്രത്യുല്‍പാദനശേഷി കുറഞ്ഞു വരുമെന്നാണ് പറയുന്നത് .എന്നാല്‍ പാക്കിസ്താന്‍ പ്രവശ്യയിലെ ഹന്‍സ താഴ്‌വരയിലെ ജനങ്ങള്‍ക്ക്‌ ഇതൊന്നും ഒട്ടും ബാധകമല്ല എന്ന് തോന്നുന്നു .കാരണം ഇവിടെ സ്ത്രീകള്‍ അറുപതാം വയസ്സില്‍ പോലും അമ്മമാര്‍...

എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയിൽ ഇളവ് ; പ്രതിദിനം 10,000 രൂപ പിൻവലിക്കാം ;...

നോട്ട് പിൻവലിക്കലിനെ തുടർന്ന് എടിഎമ്മിൽ നിന്നും പിൻവലിക്കാവുന്ന തുകയുടെ പരിധി കേന്ദ്ര സർക്കാർ ഉയർത്തി. പ്രതിദിനം 4,500 രൂപയായിരുന്ന പരിധി 10,000 രൂപയായാണ് ഉയർത്തിയിരിക്കുന്നത്.ഇതുകൂടാതെ കറന്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ആഴ്ചയില്‍ പിൻവലിക്കാവുന്ന തുക...

ഒരാള്‍ ജലജ ചേച്ചിയെപ്പോലെയും ഒരാള്‍ പ്രകാശ് ചേട്ടനെ പോലെയും; നടി ജലജയുടെ വീട്ടില്‍ വെച്ചു...

മലയാളത്തിന്റെ നായികാ വസന്തങ്ങളും റിമിയും ഒന്നിച്ചപ്പോള്‍ ആ താരവേദി ഒരു ഉത്സവമാവുകയായിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ടാണ് എണ്‍പതുകളുടെ ഹരമായിരുന്ന രഞ്ജിനിയും ജലജയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിലേക്കെത്തിയത്. സിനിമാലോകത്തിനു നീണ്ടഇടവേള നല്‍കി പോയ...

നിവിനും ദുല്‍ഖറും അവാര്‍ഡ് പണം കൊടുത്തു വാങ്ങിയെന്നു പരിഹാസവുമായി സംവിധായകന്‍ സജിന്‍ ബാബു

അര്‍ഹതയില്ലാത്തവര്‍ക്ക് പുരസ്‌കാരം നല്‍കിയെന്നും പുരസ്‌കാരത്തിനു പിന്നില്‍ അഴിമതിയുണ്ട് എന്നുമൊക്കെയുള്ള വിവാദങ്ങള്‍ സാധാരണ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പിന്നാലെ എത്താറുണ്ട് .താന്‍ പുരസ്‌കാരം കാശ് കൊടുത്തു വാങ്ങിയെന്ന ബോളിവുഡ് താരം ഋഷി കപൂറിന്റെ ആരോപണത്തിന് പിന്നാലെ...

‘ആൺകുട്ടികളുടെ ചൂട് പറ്റാനാണ് പെൺകുട്ടികൾ കോളേജിൽ വരുന്നത്; എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍...

എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നതെന്ന’ പ്രിൻസിപ്പലിന്റെ അഭിപ്രായം അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ആയിരത്തെഴുനൂറോളം പെണ്‍കുട്ടികളുള്‍പ്പെടെ രണ്ടായിരത്തഞ്ഞൂറോളം...

ഒമാനില്‍ നിന്ന് ജര്‍മനിയിലേക്ക് പോയ വിമാനം കുവൈത്തില്‍ ഇറക്കി; നടപടി ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്

ഒമാനില്‍ നിന്ന് ജര്‍മനിയിലെ കൊളോണിലേക്ക് പോവുകയായിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി കുവൈത്തിലിറക്കി. സലാലയില്‍ നിന്ന് പുറപ്പെട്ട യൂറോ വിങ്ങ്‌സ് ഇ.ഡബ്ല്യ 117 നമ്പര്‍ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.കുവൈത്ത് സമയം പുലര്‍ച്ചെ...
- Advertisement -

Loading...