20
February 2017
Monday
3:33 PM IST

മാറ്റത്തിന്റെ പാതയിൽ സൗദി അറേബ്യ; ആദ്യ വനിതാ ജിം ഈ മാസം പ്രവർത്തനമാരംഭിക്കും.

മാറ്റത്തിന്റെ പാതയില്‍ സൌദിയും. സൗദി അറേബ്യയില്‍ ആ രാജ്യത്തെ കായിക താരങ്ങള്‍ക്കു വേണ്ടിയാണ് ജിം ആരംഭിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. കായികരംഗത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിം പ്രവര്‍ത്തനമാരംഭിക്കുന്നത്....

പശ്ചാത്താപം ഇല്ലെങ്കിലും കോടതിയില്‍ വിതുമ്പലോടെ സോഫി; ശാന്തനായി അരുണും; സാം കൊലകേസില്‍ പ്രതികളുടെ വിചാരണവേളയില്‍...

ചെയ്തു പോയ തെറ്റുകളെ ഓര്‍ത്ത്‌ കുറ്റബോധം ഇല്ലെങ്കിലും കോടതി മുറിയില്‍ പൊട്ടികരഞ്ഞു സോഫിയും ശാന്തനായി അരുണും..മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊല്ലപ്പെടുത്തിയെന്ന കേസില്‍ ആദ്യ ദിവസം സാമിന്റെ കൊലയാളികളെന്ന് പോലീസ് കണ്ടെത്തിയ ഭാര്യ...

കുരുമുളക് സ്പ്രേ പ്രയോഗം ; വിമാനത്താവളത്തിൽനിന്നു യാത്രക്കാരെ ഒഴിപ്പിച്ചു

ഹാംബർഗ്: കുരുമുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന് ജർമനിയിലെ ഹാംബർഗ് വിമാനത്താവളത്തിൽനിന്നു യാത്രക്കാരെ ഒഴിപ്പിച്ചു. ചില യാത്രക്കാർക്കു ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് വിമാനത്താവളത്തിൽനിന്നു ജനങ്ങളെ ഒഴിപ്പിച്ചത്. വിമാനത്താവളത്തിലെ വെന്‍റിലേഷനിലൂടെ ആരോ ഒരാൾ കുരുമുളക് സ്പ്രേ...

ഐഇഎല്‍ടിഎസ് ഒരു ബാലികേറാമലയല്ല; ഒന്ന് മനസ്സ് വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍

വിദേശത്ത് ഉപരിപഠനം നടത്തുന്നതിനും ജോലി ലഭിക്കുന്നതിനും ഐഇഎല്‍ടിഎസ് പാസാകേണ്ടത് വളരെ അത്യാവശ്യമായ ഘടകം ആണ് .എന്നാല്‍ ഇതൊരു ബാലികേറമലയായി ആണ് പലരും കരുതുന്നത് .ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്ന ആത്മവിശ്വാസക്കുറവു...

കൂട്ടമാനഭംഗങ്ങളും, ആളുകളെ കാണാതാകലും ഇവിടെ പതിവ് കാഴ്ചകള്‍; നിറവയറുമായി നിന്ന യുവതിയെ ചവിട്ടി വീഴ്ത്തി...

രോഹിംഗ്യ മുസ്ലിംകളോടു സൈന്യം കാണിക്കുന്ന ക്രൂരതകള്‍ ലോകം അറിയാന്‍ തുടങ്ങിയിട്ട് അധികകാലം ആയില്ല .ഇത് വരെ പുറം ലോകം അറിയാതെ അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചിരുന്ന പീഡനകഥകള്‍ പുറംലോകത്തിനു മുന്നില്‍ ആദ്യമായി തുറന്നു കാട്ടുകയാണ് ഐക്യരാഷ്ട്രസഭയുടെ...

ലോക സുന്ദരി ഐറിസ് മിറ്റനർ സ്വവര്‍ഗാനുരാഗിയോ?

മിസ് യുണിവേഴ്സിന്റെ കാമുകിക്ക് പിന്നാലെയാണ് ഫാഷന്‍ ലോകം. കേട്ടത് തെറ്റിയില്ല മിസ്സ്‌ മിസ് യുണിവേഴ്സിന്റെ കാമുകി എന്ന് തന്നെയാണ് പറഞ്ഞത്. കഴിഞ്ഞ ആഴ്ച മിസ് യുണിവേഴ്സ് പട്ടം ലഭിച്ച പാരീസില്‍നിന്നുള്ള ഐറിസ് മിട്ട്നര്‍...

ഗള്‍ഫ് യാത്രക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ ഉയര്‍ത്തി; വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറഞ്ഞ ചെലവില്‍...

ഒരു മാനദണ്ഡവുമില്ലാതെ  ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു.1,100 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയത്. കഴിഞ്ഞവര്‍ഷം, 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം...

വിശുദ്ധ കഅബ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു; കത്തിക്കാനുള്ള ശ്രമം തടഞ്ഞതു...

വിശുദ്ധ കഅബ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കത്തിക്കാനുള്ള ശ്രമം തടഞ്ഞ തീർത്ഥാടകർ യുവാവിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം ഇപ്പോൾ വീഡിയോ സഹിതം...

വേശ്യയെ വിവാഹം കഴിക്കാന്‍ മോഹം; ഒടുവില്‍ ഈ യുവാവിനു സംഭവിച്ചത്

ഓരോരുത്തര്‍ക്കും ഓരോ മോഹം ഉണ്ടാകാറുണ്ട് .ജോലി,വിവാഹം,കുട്ടികള്‍ അങ്ങനെ പോകുന്നു മോഹങ്ങള്‍ .എന്നാല്‍ ഹരാരെ എന്ന സ്ഥലത്ത് ഒരു യുവാവിനുണ്ടായ മോഹം ഒരു വേശ്യയെ വിവാഹം ചെയ്യണം എന്നായിരുന്നു .അത് ഒടുവില്‍ അയാളെ കൊണ്ടെത്തിച്ചത് മരണത്തിലും...

ഇതെന്തു രോഗം ?; മെലാനിയ കൈപിടിക്കാന്‍ വരുമ്പോഴെല്ലാം തട്ടിമാറ്റി ഡോണള്‍ഡ് ട്രംപ്! കാരണം ഇതാണ്

ഒരു അമേരിക്കന്‍ പ്രസിഡന്റും കുടുംബവും ഇത്രയധികം വാര്‍ത്തകളില്‍ നിറയുന്നത് ലോക ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് മുന്‍പും പിന്‍പുമെല്ലാം ഡോണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ്. അതുപോലെ തന്നെ ട്രംപിന്റെ പ്രിയതമ...
- Advertisement -