19
January 2017
Thursday
1:37 AM IST

നിവിനും ദുല്‍ഖറും അവാര്‍ഡ് പണം കൊടുത്തു വാങ്ങിയെന്നു പരിഹാസവുമായി സംവിധായകന്‍ സജിന്‍ ബാബു

അര്‍ഹതയില്ലാത്തവര്‍ക്ക് പുരസ്‌കാരം നല്‍കിയെന്നും പുരസ്‌കാരത്തിനു പിന്നില്‍ അഴിമതിയുണ്ട് എന്നുമൊക്കെയുള്ള വിവാദങ്ങള്‍ സാധാരണ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പിന്നാലെ എത്താറുണ്ട് .താന്‍ പുരസ്‌കാരം കാശ് കൊടുത്തു വാങ്ങിയെന്ന ബോളിവുഡ് താരം ഋഷി കപൂറിന്റെ ആരോപണത്തിന് പിന്നാലെ...

‘ആൺകുട്ടികളുടെ ചൂട് പറ്റാനാണ് പെൺകുട്ടികൾ കോളേജിൽ വരുന്നത്; എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍...

എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘ആണ്‍കുട്ടികളുടെ ചൂടുപറ്റാനാണ് പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നതെന്ന’ പ്രിൻസിപ്പലിന്റെ അഭിപ്രായം അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ആയിരത്തെഴുനൂറോളം പെണ്‍കുട്ടികളുള്‍പ്പെടെ രണ്ടായിരത്തഞ്ഞൂറോളം...

മോഹൻലാൽ മനോരമ ന്യൂസ് വാർത്താതാരം

കൊച്ചി: നടന്‍ മോഹന്‍ലാല്‍ 2016ലെ വാര്‍ത്താതാരം. ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് മോഹന്‍ലാല്‍ വാര്‍ത്താതാരമായത്. സാഹിത്യകാരന്‍ എം.മുകുന്ദന്‍ ന്യൂസ്മേക്കര്‍ പ്രഖ്യാപനം നടത്തി. ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാൽ...

നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണമെന്ന് എകെ ആന്‍റണി

കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയില്‍ അത്യപ്തി പ്രകടിപ്പിച്ചും ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ചും എ.കെ ആന്റണി.പാര്‍ട്ടിയുടെ മാത്രമല്ല നേതാക്കളുടേയും കാലിനടയിലെ മണ്ണ് ഒലിച്ച് പോകുന്നുണ്ടന്ന് ആന്റണി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.സ്തുതിതിപാഠകര്‍ പറയുന്നത് വിശ്വസിരിക്കരുതെന്ന ഉപദേശവും എ.കെ ആന്റണി...

മദ്യലഹരിയില്‍ ഭാര്യയെ വെടിവെച്ചു; ബുള്ളറ്റുമായി കൊടിയവേദനയും സഹിച്ചു യുവതി കഴിഞ്ഞത് ആറുദിവസം;അസഹ്യമായ വേദനമൂലം എഴുന്നേല്ക്കാനാകാതെ...

മദ്യലഹരിയില്‍ ഭാര്യയെ വെടിവെച്ചു വീഴ്ത്തിയ സംഭവത്തില്‍ കുറ്റക്കാരനായ ഭര്‍ത്താവ് അറസ്റ്റില്‍.പാലപ്പുറം പല്ലാര്‍മംഗലം പാറതട്ടയില്‍ ജിജുവിനെ (40) ആണ് അറസ്റ്റുചെയ്തത്. ഭാര്യ കൂനത്തറ തേവലശേരി ഔസേപ്പിന്റെ മകള്‍ മേരിക്കുട്ടിയെ (മിനി – 36)യാണ് ഇയാള്‍...

കൊച്ചിയിലേക്ക് 899 രൂപക്ക് എയർ എഷ്യ ​ വിമാന ടിക്കുറ്റുകൾ ​ലഭ്യമാക്കുന്നു.

മുംബൈ: ബജറ്റ് എയർലൈൻസ് സർവീസായ എയർ എഷ്യ 899 രൂപക്ക് വിമാന ടിക്കുറ്റുകൾ ലഭ്യമാക്കുന്നു. ജനുവരി 16 മുതൽ ജനുവരി 22 വരെയുള്ള കാലയളവിൽ ഇൗ ഒാഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്....

എല്ലായിടത്തും അസഹിഷ്ണുതയെന്ന് നടന്‍ വിനയ് ഫോര്‍ട്ട്

തിരുവനന്തപുരം: ഇന്ന് എല്ലായിടത്തും അസഹിഷ്ണുത മാത്രമാണ് ഉള്ളതെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. വളരെ ദുഃഖകരമായ അവസ്ഥയാണ് ഇതെന്നും വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒരു ജനാധിപത്യരാജ്യത്താണ് നാം ജീവിക്കുന്നത്. ഒരു ചിത്രശലഭത്തിന്റെ അത്ര ആയുസേ...

റിയാസിന് മമ്മൂട്ടി ഇനി താരമല്ല, ഹൃദയവിശാലതയുള്ള മനുഷ്യൻ; ഹൃദയ സംബന്ധമായ രോഗങ്ങളാൽ ജീവിതത്തോടു മല്ലടിച്ച...

ഹൃദയ സംബന്ധമായ രോഗങ്ങളാൽ ഏറെ നാളായി ജീവിതം വഴിമുട്ടിയ റിയാസിന് കൈത്താങ്ങായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഹൃദയ ധമനികളിൽ 85 ശതമാനത്തോളം ബ്ലോക്കുകൾ വന്ന അപൂർവ്വ രോഗവുമായി മല്ലടിച്ച ആലുവ കൊടികുത്തുമല സ്വദേശി റിയാസിന്...

കേരളമറിയുന്ന പ്രിൻസിപ്പലിന്റെ ആരുമറിയാത്ത മുഖം. കൈരളി ടിവിയിലെ പാചകവിദഗ്ധ ലക്ഷ്മിനായരുടെ കരിനിയമങ്ങൾക്ക് എതിരെ ഗുരുതര...

സ്വാശ്രയ കോളജുകളിലെ നടക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ കേരളസമൂഹം പൊതുവേ ചർച്ച ചെയ്യപ്പെടുന്നത്. പാമ്പാടി നെഹ്‌റു കോളജിൽ ജിഷ്ണു പ്രണോയി ആത്മഹത്യയ്ക്കുശേഷം ക്രൂര പീഡന കഥകൾ പുറം ലോകം അറിയാൻ യെന്ന ഒരു രക്തസാക്ഷി...

നെഹ്​റു കോളജിലെ ദുരനുഭവം വിവരിച്ച്​ നടി പാർവതി

പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ ദുരനുഭവം വിവരിച്ച് നടി പാർവതി. 'സാൾട്ട് മാേങ്കാ ട്രീ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കോളജിലെത്തിയ പാർവതി നേരിട്ട് കണ്ട ദുരനുഭവമാണ് പാർവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഫേസ്ബുക് പോസ്റ്റിെൻറ...
- Advertisement -

Loading...