20
February 2017
Monday
3:38 PM IST

ജയയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ ഇടിവെട്ട് പ്രവചനം എത്തി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജ്യോതിഷി വേണു സ്വാമിയുടെ മറ്റൊരു പ്രവചനം വൈറലാകുന്നു.2016 സെപ്റ്റംബറിനും 2016 സെപ്റ്റംബറിനും ഇടയ്ക്ക് ദക്ഷിണേന്ത്യയിലുള്ള ഒരു...

പ്രവാസികൾക്ക് ഇനി ട്വിറ്ററിലൂടെ പരാതി അറിയിക്കാം

ന്യൂ ഡൽഹി: ഇനിമുതൽ ലോകത്ത് എവിടെയുമുള്ള പ്രവാസികൾക്ക് ട്വിറ്ററിലൂടെ പരാതി നൽകാം. കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മാ സ്വരാജാണ് പ്രവാസികൾക്ക് ട്വിറ്ററിലൂടെ പരാതി നൽകുന്നതിനുള്ള അവസരമൊരുക്കിയിരിക്കുന്നത്.പ്രവാസികളിൽ കപ്പലുകളിലും മറ്റുമായി ജോലി ചെയ്യുന്ന...

മുഖ്യമന്ത്രി പദം സ്വപ്നം കണ്ട ശശികലയ്ക്ക് കിട്ടിയത് ജയിലിലെ ഒന്നാന്തരം...

ബംഗളൂരു:തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടു നടന്ന് ഒടുവിൽ ചിറകൊടിഞ്ഞ് വീണ ശശികല നടരാജൻ ആദ്യ ദിവസം കഴിച്ച്കൂട്ടിയത് സാധാരണ ജയിൽ അന്തേവാസിയെ പോലെ തന്നെ.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട്...

സർക്കാർ രൂപീകരണവുമായി ഗവർണ്ണർ സമ്മർദ്ദത്തിൽ ; തീരുമാനം കാത്ത് തമിഴ്നാട്

ചെന്നൈ ∙ തമിഴ്നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനുമേല്‍ സമ്മര്‍ദമേറി. അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി പളനിസാമിയും കാവൽ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും ഇന്നലെ വീണ്ടും രാജ്ഭവനിലെത്തി...

പിഎസ്എല്‍വിയുടെ ചരിത്രകുതിപ്പ് ഇന്ന്

ബംഗളൂരു: ബഹിരാകാശ ഗവേഷണ ചരിത്രത്തിന്റെ ഭാഗമാകാനുള്ള ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപം ഇന്ന്. രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഈ ദൗത്യത്തെ നോക്കിക്കാണുന്നത്.രാവിലെ ഒന്‍പത് മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുമാണ് 104...

യു.പിയിലും ഉത്തരാഖണ്ഡിലും പോളിങ്ങ്​​ തുടങ്ങി

ലഖ്നോ: ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ 69 മണ്ഡലങ്ങളിലായി 628 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ 67 സീറ്റുകളിലേക്കാണ് വോെട്ടടുപ്പ്.ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍...

വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ കാമുകനോടൊപ്പം പോയ പെണ്‍കുട്ടി ഹോട്ടലിന്റെ നാലാം നിലയില്‍ നിന്നും വീണു...

വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ കാമുകനോടൊപ്പം പോയ പെണ്‍കുട്ടി ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഇന്‍ഡോറിലെ ലെമണ്‍ ട്രീ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി താഴെ വീണത്. ശില്‍പ ബദോരിയ...

ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം നൽകണമെന്ന് ഗൗതമി

ചെന്നൈ: അഴിമതിക്കേസിന് മാത്രമല്ല, ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് ചലച്ചിത്ര താരം ഗൗതമി. ഈ രണ്ടു കേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോരെന്നും ഗൗതമി പറഞ്ഞു.തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ...

മൈക്ക് ഓണയതറിയാതെ ബിജെപി നേതാക്കൾ പറഞ്ഞ അഴിമതിക്കഥകൾ പുറത്ത്

അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകൾ വിളിച്ചു പറഞ്ഞു ബിജെപി നേതാക്കൾ വെട്ടിലായി. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെഡ്യൂയൂരപ്പയും കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറും പൊതുവേദിയില്‍ മൈക്ക് ഓണ്‍ ആയിരുന്നത് അറിയാതെ നടത്തിയ സംഭാഷണമാണു പുറത്തായത്.https://youtu.be/suHLcZ6Gz3Yപൊതു വേദിയിൽ...

ഭര്‍ത്താവിന്റെ കാസറ്റ് കടയിലെ വില്പനക്കാരി തന്ത്രപരമായി ജയലളിതയ്ക്ക് ഒപ്പം അട്ടയെ പോലെ കൂടി;...

ഒരു ബ്ലോക്ബസ്റ്റര്‍ സിനിമയേക്കാള്‍ സസ്പെന്‍സ് നിറഞ്ഞതാണ്‌ ശശികലയുടെയും അമ്മയുടെയും ജീവിതകഥയ്ക്ക്‌ .ജയയെ കണ്ടുമുട്ടും മുമ്പ് ശശികല വീട്ടമ്മയായി ജീവിക്കുകയായിരുന്നു ശശികല .വീട്ടില്‍ കടുത്ത ദാരിദ്രം മാത്രം .ഭര്‍ത്താവ് നടരാജന്‍ തമി‍ഴ്നാട് സര്‍ക്കാരിലെ പബ്ലിക്...
- Advertisement -