26
June 2017
Monday
5:48 PM IST

ജീസസ് യൂത്ത് തിരുഹൃദയ നൈറ്റ് വിജില്‍ 23 ന്

ഡബ്ലിന്‍: ജീസസ് യൂത്ത് ഒരുക്കുന്ന തിരുഹൃദയ നൈറ്റ് വിജില്‍ ഈ മാസം 23 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്സി പള്ളിയില്‍ നടക്കും. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന,വചനപ്രഘോഷണം,...

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ മുഖേന വീസ അപേക്ഷ സമര്‍പ്പിക്കാനുള്ള സംവിധാനവുമായി.

മെല്‍ബണ്‍ : വിസിറ്റിങ് വിസാ അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച അറിയിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു.ജൂലൈ ഒന്നു മുതലാണ് ഓണ്‍ലൈന്‍ വഴി വിസ അപേക്ഷിക്കാനാകുക. അവധിക്കാലം ആഘോഷിക്കാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരെ...

ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ച് (New Testament Church) നോർത്ത് അമേരിക്കൻ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ...

BIJU JOHNന്യൂ ജേഴ്‌സി : ന്യൂ ടെസ്റ്റ്മെന്‍റ് ചര്‍ച്ചിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 5 മുതല്‍ 9 വരെ ഇന്ത്യാനാ, പെൻസൽവേനിയയിൽ ഉള്ള ഇന്ത്യാനാ യൂണിവേഴ്‌സിറ്റി ഓഫ് പെൻസൽവേനിയയിൽ (Kovalchick Convention center,...

കുവൈത്തില്‍ ആശ്രിത വിസയ്ക്കുള്ള ശമ്പള പരിധി ഉയര്‍ത്തുന്നു; 1000 ദീനാറിന് താഴെ ശമ്പളമുള്ളവര്‍ക്ക് തിരിച്ചടി

കുവൈത്തില്‍ ആശ്രിത വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനുള്ള ശമ്പള പരിധി 1000 ദീനാര്‍ ആക്കി ഉയര്‍ത്തുന്നു. ഭാര്യയും മക്കളുമല്ലാത്ത ബന്ധുക്കളെ ആശ്രിതപരിധിയില്‍ നിന്നൊഴിവാക്കിയ ഉത്തരവു പിന്‍വലിക്കുന്നതിനൊപ്പം പുതിയ നിയമം നടപ്പാക്കാനാണ് നീക്കം.അടുത്തയാഴ്ച ഇതുസംബന്ധിച്ച്...

എം.എം.സി.എ ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് മീറ്റ് നാളെ മാഞ്ചസ്റ്ററിൽ;...

മാഞ്ചസ്റ്റർ:- യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ സ്പോർട്സ് മീറ്റ് നാളെ 17/6/2017 ശനിയാഴ്ച മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) ആതിഥേയത്തിൽ വിഥിൻഷോ സെന്റ്.ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് റീജിയൻ പ്രസിഡന്റ്...

കുരുന്നു കല തിരിച്ചറിയാൻ ആർട്ട്സ് കോർണർ ,ജീവജാലങ്ങളെ അടുത്തറിയാൻ പെറ്റ് ഷോ.

ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ആര്‍ട്‌സ് കോര്‍ണറുകള്‍ ഒരുങ്ങുന്നു.വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആര്‍ട്‌സ് കോര്‍ണര്‍ കേരളാ ഹൗസ് കാര്‍ണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളില്‍...

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ നിയാസും, മണ്ഡോദരിയും കൂടെ മലയാളത്തിന്റെ പ്രിയ താരങ്ങളും; ഈ ഓണക്കാലത്തിന്...

കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി വിദേശ മലയാളികളുടെ ഓണക്കാലം ആഘോഷമാക്കാന്‍ എത്തി തരംഗമായി മാറിയ നിറസന്ധ്യ ഇത്തവണയും അരങ്ങേറും. മഴവില്‍ മനോരമയിലെ ജനപ്രിയ കോമഡി പരിപാടിയായ മറിമായത്തിലൂടെ പ്രശസ്തമായ സ്നേഹാ ശ്രീകുമാര്‍, മറിമായത്തിലെ തെ...

ഓസ്ട്രേലിയയിൽ നിന്നും മലയാളി കുടുംബം നാടുകടത്തൽ ഭീഷണിയിൽ.

മെൽബണ്‍: രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താൽ ഓസ്ട്രേലിയയിൽ നിന്നും മലയാളി കുടുംബം നാടുകടത്തൽ ഭീഷണിയിൽ. മലയാളിയായ മനു-സീന ദന്പതികൾക്കാണ് ഈ ദുർവിധിയുണ്ടായിരിക്കുന്നത്. ഇവരുടെ മൂന്ന് വയസുകാരിയായ മകൾ മേരി ജോർജ് നാഡീവ്യൂഹത്തിന് തകരാറുമായാണ് ജനിച്ചത്....

മെൽബൺ സെൻറ്‌.ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ” ഡിന്നർ നൈറ്റ് – 2017...

എബി പൊയ്ക്കാട്ടിൽ മെൽബൺ: മെൽബൺ സെൻറ്‌.ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി ഈ മാസം 17 -כo തിയതി ( ശനിയാഴ്ച ) വൈകുന്നേരം 6.30 ന് 985, Nepean...

കേരള ഹൌസ് കാർണിവൽ 2017 ൽ ‘വിശ്വാസ് ലൈവ് കുക്കറിഷോ കോണ്ടസ്റ്റില്‍ ; പങ്കെടുക്കൂ,...

ജൂൺ 17 ന് നടക്കുന്ന കേരള ഹൌസ് കാർണിവലിൽ ഈ വർഷം വിശ്വാസ് ഫുഡ് സ്പോൺസർ ചെയ്യുന്ന വിശ്വാസ് ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ജോഡികള്‍ക്കുമാത്രമാണ് ഈ...
- Advertisement -