29
April 2017
Saturday
12:17 AM IST

ഓസ്ട്രേലിയയിൽ മലയാളിക്കുനേരെ വംശീയ ആക്രമണം; പരുക്കേറ്റതു കോട്ടയം സ്വദേശിക്ക്

മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി ടാക്സി ഡ്രൈവറെ തദ്ദേശീയർ ആക്രമിച്ചു. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റു. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാർട്ടിലെ ഭക്ഷണശാലയിലായിരുന്നു ആക്രമണം....

ഒാസ്ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു; ആക്രമണം നടന്നത് പള്ളിയിൽവച്ച്

മെൽബൺ: ഒാസ്ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂർ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. കഴുത്തിന് പരുക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ മെൽബണിലെ ഫോക്നറിലുള്ള ദേവാലയത്തിൽ പ്രാർഥനയ്ക്കായി വിശ്വാസികൾ സമ്മേളിച്ചിരിക്കെയാണ്...

ലഹരിക്കെതിരെ വേറിട്ട ചിന്തയുമായ് പുനർജന്മം.

അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിൻറെ വ്യത്യസ്‌തത കൊണ്ടുംശ്രദ്ധേയമാകുകയാണ് പുനർജന്മം എന്ന ഹ്രസ്വ ചിത്രം .ശരത് ഹരിപ്പാട് തിരക്കഥയും സംവിധാനം നിർവ്വഹിച്ച ഈ ഷോർട് ഫിലിം അഡിലൈഡിലുള്ള കറി ലീഫ് ക്രീയേഷൻസ് ആണ് നിർമ്മിച്ചിരിക്കുന്നത് .മദ്യാസക്തി...

ചരിത്രത്തിൽ ആദ്യമായി ഒരു മലയാള സിനിമ ഓസ്‌ട്രേലിയയിൽ റിലീസിങ്ങിനൊരുങ്ങുന്നു.മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ്...

ജോമി പുലവേലിൽകാൻബറ∙ ഓസ്‌ട്രേലിയയിൽ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോടനുബന്ധിച്ച് ഫാൻസ്‌ ഷോ അരങ്ങേറുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു കാൻബറ, സിഡ്‌നി, മെൽബൺ എന്നിവടങ്ങളിലാണ്‌ 31ന്...

വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി ഏപ്രിൽ 16 ന് സിഡ്‌നിയിൽ.

ജയിംസ് ചാക്കോസിഡ്‌നി∙ പ്രശസ്‌ത ഗായികയും ഗിന്നസ് റെക്കോർഡ് ജേതാവുമായ വൈക്കം വിജയലക്ഷ്മി നയിക്കുന്ന സംഗീത പരിപാടി ഏപ്രിൽ 16 ന് വെൻ വെർത് വിൽ റെഡ്ഗം സെന്ററിൽ വച്ച് നടക്കും. സിഡ്‌നി മലയാളി...

ജോർജ് തോമസിന് മെൽബൺ മലയാളികളുടെ വിട:

ജോസ് എം ജോർജ്ജ് മെൽബൺ: ഹൃദയാഘാതത്തെ തുടർന്ന് മെൽബണിലെ സൗത്ത് ഈസ്റ്റിൽ നിര്യാതനായ കൈനകരി തട്ടാന്തറ - മുണ്ടേപ്പള്ളിൽ ജോർജ് തോമസിന് (57) മെൽബണിലെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി. ക്രാൽബൺ സെന്റ് അഗതാ കാതലിക്...

” മെൽബൺ കാരുണ്യ നിധി ” ഉത്‌ഘാടനം – C K .രാജേന്ദ്രൻ Ex...

എബി പൊയ്ക്കാട്ടിൽമെൽബൺ : ജാതി - മത രാഷ്ട്രീയത്തിനപ്പുറം പിറന്ന നാട്ടിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെടുന്ന വിപുലമായ ഒരു പദ്ധതിയാണ് മെൽബൺ ഇടതുപക്ഷ - മതേതര കൂട്ടാഴ്മ .രൂപം നൽകിയ "...

ഓസ്ട്രലിയില്‍ മലയാളി യുവതി മരിച്ചത് വിഷം ഉള്ളില്‍ ചെന്നെന്ന് സംശയം ; ഭർത്താവുമായുള്ള...

ഓസ്ട്രലിയില്‍ മരിച്ച നിലയില്‍ കാണപെട്ട മലയാളി യുവതി മോനിഷയുടെ മരണം ആത്മഹത്യ എന്ന് സംശയം. ഇന്നലെ മോനിഷയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതായാതായാണ് പൊൻകുന്നത്തലുള്ള ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. ഇതിന്റെ റിപ്പോർട്ട് വരുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കൾ....

ഒരു രോഗവും ഇല്ലാതിരുന്ന മകള്‍ മരിച്ചത് വിശ്വസിക്കാന്‍ ആകാതെ മോനിഷയുടെ അമ്മ; മെൽബണിൽ മരണപ്പെട്ട...

എന്നും വീട്ടിലേക്ക് വിളിക്കുന്ന മകളുടെ ഫോണ്‍ വിളി അന്ന് വരാതെ ഇരുന്നപ്പോള്‍ തന്നെ തേടി എത്തുന്നത് ഇത്രയും കടുത്ത ഒരു വാര്‍ത്ത ആയിരിക്കും എന്ന് മോനിഷയുടെ അമ്മ കരുതിയിരുന്നില്ല .അച്ഛന്‍ ഇല്ലാത്ത രണ്ടു...

സുരാജ് വെഞ്ഞാറമൂട്, നര്‍ത്തകരായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ നയിക്കുന്ന ഓസ്ട്രേലിയന്‍ ഡ്രീംസ് ഏപ്രില്‍...

റ്റോം ജോസഫ് ബ്രിസ്ബേന്: മാജിക് മൂണ് എന്റര്ടെയിന്മെന്റ്സും മലയാളം ഈവന്റ്സ് ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന "ആസ്ട്രേലിയന് ഡ്രീംസ് 2017" എന്ന ഹാസ്യ ഗാന നൃത്ത വിരുന്ന് ഏപ്രില് മാസം 29 -)൦ തീയതി വൈകിട്ട്...
- Advertisement -

Loading...