29
April 2017
Saturday
12:17 AM IST

ബ്രിട്ടനിൽ പുതിയ നാണയം ഇന്നുമുതൽ വിനിമയത്തിന്.

ലണ്ടൻ∙ ബ്രിട്ടനിൽ മുപ്പതു വർഷമായി പ്രചാരത്തിലുണ്ടായിരുന്ന ഒരു പൗണ്ട് നാണയത്തിനു പകരമുള്ള പുതിയ നാണയം ഇന്നുമുതൽ വിനിമയത്തിന്. നിലവിലുള്ള സ്വർണക്കളർ റൗണ്ട് നാണയത്തിനു പകരമിറക്കുന്നത് കൂടുതൽ തിളക്കമേറിയ 12 വശങ്ങളുള്ള നാണയമാണ്. വ്യാജനിർമാണം...

ഭീകരാക്രമണത്തെ തങ്ങൾ ഭയപ്പെടുന്നില്ലെന്നു പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

ലണ്ടൻ ∙ കഴിഞ്ഞദിവസം ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിനു സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ലണ്ടനിലും ബെർമിങ്ങാമിലും ആറിടത്തു നടത്തിയ റെയ്ഡിൽ എട്ടുപേർ അറസ്റ്റിലായി. ബ്രിട്ടനിൽ ജനിച്ച ഖാലിദ് മസൂദ് (52) എന്ന കൊലയാളിക്കു...

ബ്രിട്ടീഷ് പാർലമെന്റിനുനേരേ ആക്രമണം ഖാലിദ് മസൂദ് എന്ന 52 കാരനാണ് അക്രമിയെന്ന് പൊലീസ് കണ്ടെത്തി.

ലണ്ടൻ∙ ബ്രിട്ടീഷ് പാർലമെന്റിനുനേരേ ആക്രമണം നടത്തിയയാളുടെ വിവരങ്ങൾ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടു. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ കെന്റിൽ ജനിച്ച് ഇപ്പോൾ വെസ്റ്റ് മിഡ് ലാൻഡ്സിൽ താമസിക്കുന്ന ഖാലിദ് മസൂദ് എന്ന 52...

ലണ്ടനിൽ ഭീകരാക്രമണം , രാജ്യം ഭീതിയിൽ

ലണ്ടൻ∙ യൂറോപ്പിൽ വീണ്ടും ഭീകരാക്രമണ ഭീതിയുണർത്തി ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ വെടിവയ്പ്. മധ്യ ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിനു പുറത്താണ് വെടിവയ്പുണ്ടായതെന്നാണ് വിവരം. പാർലമെന്റിനകത്തുള്ളവരോട് അവിടെത്തന്നെ തുടരാൻ നിർദേശം നൽകി. ആയുധധാരിയായ ഒരാളെ പാർലമെന്റ്...

യൂ കെ മലയാളി പോൾ ജോൺ അന്തരിച്ചു

എല്ലാപ്രാര്ഥനകളും വിഭലമാക്കികൊണ്ടു ചൊവ്വാഴ്ച അപകടത്തിൽപെട്ട മാഞ്ചെസ്റ്റെർ സ്വദേശി പോൾ ജോൺ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.പോളിന്റെ മുഴുവൻ ആന്തരികവയവങ്ങളും ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു നിലവിൽ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു എന്നാണ്...

ഫ്രാന്‍സിനെ ഞെട്ടിച്ച് ഹൈസ്കൂളിലെ വെടിവയ്പ്പും രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ഓഫിസിലെ ലെറ്റർ ബോംബ് സ്ഫോടനവും.

പാരിസ്∙  ദക്ഷിണ ഫ്രാൻസിലെ ഗ്രാസെ നഗരത്തിലെ ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർക്കു പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ വിദ്യാർഥി അറസ്റ്റിലായി. മറ്റൊരാൾ ഓടിപ്പോകുന്നതു കണ്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, ഭീകരാക്രമണമല്ലെന്നാണു പ്രാദേശിക അധികൃതരുടെ നിഗമനം....

മലയാളികൾക്ക് മൂന്നിൽ മുട്ടുമടക്കി തേരേസ മേ.നികുതി വർധന സർക്കാർ പിൻവലിച്ചു.

ലണ്ടൻ∙ സ്വയംസംരംഭകർക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഒരു ശതമാനം നാഷണൽ ഇൻഷുറൻസ് നികുതി വർധന സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാർട്ടിയിൽനിന്നുതന്നെ ശക്തമായ എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിനാളുകളെ നേരിട്ടു ബാധിക്കുന്ന നികുതി വർധന വേണ്ടെന്നു...

റവ.ഫാ.തോമസ് കൊളെങ്ങാടൻ നേതൃത്വം നല്കുന്ന നൈറ്റ് വിജിൽ നാളെ മാഞ്ചസ്റ്ററിൽ …

Alex Vargheseമാഞ്ചസ്റ്റർ: - മാഞ്ചസ്റ്റർ ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിൽ നാളെ വെള്ളിയാഴ്ച (17/3/17) രാത്രി 9 മുതൽ വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ...

ലണ്ടൻ സെന്റ്. ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നൈറ്റ് വിജിൽ 17ന് വെള്ളിയാഴ്ച…

alex vargheseലണ്ടൻ:- സെൻറ്.ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പ്രത്യേക നൈറ്റ് വിജിൽ ശുശ്രൂഷകൾ മാർച്ച് 17 ന് വെള്ളിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് ശുശ്രൂഷകൾ...

മലയാളികൾക്ക് തെരേസ മേയുടെ കന്നിബജറ്റിൽ തിരിച്ചടി, ഏജൻസി ജോലി ചെയ്യുന്ന നഴ്സുമാരും ടാക്സി ഓടിക്കുന്നവരും...

ലണ്ടൻ∙ തെരേസ മേ സർക്കാരിന്റെ കന്നിബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധന തിരിച്ചടിയാകുന്നവരിൽ ഏജൻസി ജോലി ചെയ്യുന്ന നഴ്സുമാരും ടാക്സി ഓടിക്കുന്നവരും ഉൾപ്പെടെ നിരവധി മലയാളികളും. സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ...
- Advertisement -

Loading...