26
June 2017
Monday
5:42 PM IST

ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത

ദുബായ് എയര്‍പോര്‍ട്ട് വഴി യാത്രചെയ്യുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത.പാസ്പോർട്ടിനോ ഗേറ്റ് കാർഡിനോ പകരം സ്‍മാർട്ട്ഫോൺ ഉപയോഗിക്കാനാകുന്ന പുതിയ സംവിധാനവുമായി ദുബായ് എയർപോർട്ട്. ‘ എമിറേറ്റ്സ് സ്‍മാർട്ട് വാലറ്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ലോകത്തിൽ തന്നെ ആദ്യമായാണ്.ദുബായ്...

ഗൾഫിലെ ആദ്യകാല പ്രവാസി മലയാളി തലശ്ശേരി ധര്‍മടം സ്വദേശി മൂര്‍ക്കോത്ത് പ്രേമരാജ് അന്ത്യനിദ്രയും...

ഷാര്‍ജ: പ്രവാസജീവിതം അരനൂറ്റാണ്ടോളമെത്തിയ തലശ്ശേരി ധര്‍മടം സ്വദേശിക്ക് അന്ത്യനിദ്രയും ഈ മണ്ണില്‍ത്തന്നെ. ശനിയാഴ്ച ഹൃദയാഘാതം മൂലം ദുബായില്‍ മരിച്ച മൂര്‍ക്കോത്ത് പ്രേമരാജ് പ്രവാസം മതിയാക്കി നാട്ടില്‍ വിശ്രമജീവിതം നയിക്കാനൊരുങ്ങുകയുകയായിരുന്നു. ഇനിയുള്ളകാലം കോഴിക്കോട് സ്ഥിരതാമസത്തിനായി...

ഗള്‍ഫ് മലയാളികള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അറബിയുടെ കാരാഗ്രഹം !

ഒരു ഗള്‍ഫുകാരന്‍ നാട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴും കൈനിറയെ പെട്ടികള്‍ ആയിരിക്കും.അത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.ഇങ്ങോട്ടു വരുമ്പോൾ ഗൾഫുകാരൻ കൈ നിറയെ സാധനങ്ങളുമായാണ് വരവ്. പല വീടുകളിൽ കൊടുക്കാനുള്ളത് അതിൽ ഉണ്ടാവും. അത് പോലെ...

അബ്ബാസിയയിൽ കവര്‍ച്ചാ ശ്രമം തടയുന്നതിനിടെ പാലാ സ്വദേശിക്ക് സാരമായ പരിക്ക്.

കുവൈറ്റ് : അബ്ബാസിയയിൽ പ്രവാസികള്‍ക്കെതിരെ വീണ്ടും ബിദുനി ആക്രമണം. ഇന്ന് രാവിലെ അബ്ബാസിയയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ പ്രവാസി മലയാളിക്ക് സാരമായ പരിക്കേറ്റു .ഇന്ന് രാവിലെ അബ്ബാസിയ യുണൈറ്റഡ് സ്കൂളിന്റെ അടുത്തുള്ള അഡ്രസ് ഷോപ്പിന്റെ...

പ്രവാസജീവിതം ധന്യമാക്കി മിനി ജോയ് നാട്ടിലേക്ക് മടങ്ങി ​

ദമ്മാം:​ ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ ഒ ഐ സി സി വനിതാ വേദി ജനറൽ സെക്രട്ടറി മിനി ജോയിക്ക് ദമ്മാം റീജ്യണൽ വനിതാ വേദി ഊഷ്മളമായ യാത്രയയപ്പ് നൽകി...

ഗള്‍ഫില്‍ വന്‍ തട്ടിപ്പ്! യുഎഇയിൽ ആറു ബ്രാഞ്ചുകൾ ഉള്ള മണി എക്‌സ്‌ചേഞ്ച് സ്ഥാപനം പൂട്ടി,...

ദുബായ്: മണി എക്‌സ്‌ചേഞ്ച് സ്ഥാപനം പൂട്ടി ഉടമ മുങ്ങിയതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. മണലാരണ്യത്തിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയ പണം, വീടുപണിക്കും മറ്റു അവശ്യകാര്യങ്ങൾക്കും വേണ്ടി നാട്ടിലേക്ക് അയക്കാൻ കൈമാറിയിരുന്നു. ആ പണവുമായാണ്...

ഗൾഫ് മോഹം ഏറെ കാലം വേണ്ട! കടുത്ത നിയമങ്ങൾ തിരിച്ചടിയായി; ഇന്ത്യക്കാരെ വേണ്ടെന്ന് ഗൾഫ്...

ദുബായ്: ഗൾഫിലൊരു ജോലി എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് തിരിച്ചടിയാകുന്നു ഇന്ത്യൻ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍. ഇതുമൂലം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരോട് പ്രിയം കുറഞ്ഞെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പകരം ആ...

കുവൈറ്റില്‍ ആശ്രിത വിസയിൽ കഴിയുന്നവരുടെ വിസ ഇനി പുതുക്കില്ല

കുവൈറ്റില്‍ ആശ്രിത വിസയിൽ കഴിയുന്നവരുടെ വിസ പുതുക്കൽ തടഞ്ഞു കൊണ്ട്‌ ആഭ്യന്തര മന്ത്രാലയം ഉത്തരവ്‌ പുറപ്പെടുവിച്ചു. കുവൈറ്റില്‍ ഭാര്യ,മക്കള്‍ എന്നിവര്‍ക്ക് ഒഴികെയാണ് ഈ നടപടി. ഇത്തരത്തിൽ 11500 പേരുടെ ഇക്കമാ പുതുക്കുന്നതു റദ്ദു ചെയ്തതായാണ് റിപ്പോർട്ട്....

സൗദിയില്‍ നിന്ന് മലയാളി കുടുംബങ്ങളുടെ ഒഴിഞ്ഞു പോക്ക് ഉറപ്പാകുന്നു; ആശ്രിത വിസയിലുള്ളവര്‍ക്ക് ലെവി നടപ്പാക്കുന്നതില്‍...

ഈ വര്‍ഷം ജൂലൈ മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആശ്രിത ലെവിയുടെ കാര്യത്തില്‍ മാറ്റമില്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ ഈ ഫീസ് വര്‍ദ്ധനവില്‍ നിന്ന്...

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം പത്മശ്രീ മോഹൻലാല്‍ ഏറ്റു വാങ്ങി.

ഫ്രണ്ട്സ് ഓഫ് ബഹ്‌റൈൻ ഇന്ത്യൻ ഐക്കൺ 2017 പുരസ്‌കാരം മെയ് 19 ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന നിങ്ങളോടൊപ്പം എന്ന മെഗാ ഷോയിൽ വച്ച് ആറായിരത്തില്‍പരം കാണികളെ സാക്ഷിയാക്കി പത്മശ്രീ...
- Advertisement -