26
June 2017
Monday
4:58 PM IST

ക്രാന്തിയുടെ ഉത്‌ഘാടനം എം എ ബേബി നിർവഹിച്ചു ;ഇന്ന് വാട്ടര്ഫോർഡിൽ പൊതുസമ്മേളനത്തിലും പങ്കെടുക്കും

അയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്കാരിക സംഘടനയുടെ ഉത്‌ഘാടനം ഡബ്ലിനിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി നിർവഹിച്ചു .ഇന്നലെ ഡബ്ലിൻ വാക്കിൻസ്‌ടൗൺ wsaf ഹാളിൽ ആയിരുന്നു...

അയർലണ്ടിൽ എം എ ബേബിക്കു ഊഷ്മള സ്വീകരണം .ഇന്ന് ഡബ്ലിനിൽ ക്രാന്തിയുടെ ഔദ്യോഗീഗ ഉത്‌ഘാടനം...

ക്രാന്തിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അയർലണ്ടിൽ എത്തി ചേർന്ന സി പി എം പിബി മെമ്പർ എം എ ബേബിക്കു ഊഷ്മള സ്വീകരണം നൽകി .അയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്കാരിക സംഘടനയുടെ...

കേരള ഹൗസ് ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കൂ; ഗോൾഡ് കോയിൻ സ്വന്തമാക്കൂ.

അയർലണ്ടിന്റെ ഏറ്റവും വലിയ മലയാളി സംഗമമായ കേരള ഹൗസ് കാര്‍ണിവല്‍ 2017 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ സുവർണ്ണാവസരം. വിജയികളാകുന്നവരെ പിൻ കേരള സ്പോൺസർ ചെയ്യുന്ന  ഗോൾഡ് കോയിൻ ഉൾപ്പെടെ...

ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ പുതിയ കവിതയും ശ്രദ്ധേയമാകുന്നു .

ഡബ്ലിൻ :കാലം കടന്നു പോകുമ്പോൾ നഷ്ടപ്പെടുന്ന നന്മ മനസുകളെകുറിച്ച് പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ കവിത 'നെല്ലിക്ക ' ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ ആലാപനത്തിൽ ശ്രദ്ധേയമാകുന്നു.നാടിൻറെ പശ്ചാത്തലത്തിൽ കുട്ടികൾക്കു വേണ്ടിയുള്ള കവിത...

കാർമൽ മിനിസ്ട്രിയുടെ ഏകദിന ഇംഗ്ലീഷ് ധ്യാനം കില്‍ഡെയര്‍ ദേവാലയത്തില്‍ ശനിയാഴ്ച്ച (10/ 06 /...

കില്‍ഡെയര്‍ :- കാര്‍മലൈറ്റ് വൈദീകരുടെ നേതൃത്വത്തില്‍ 2017 ജൂൺ 10 -ാം തിയതി ശനിയാഴ്ച്ച കില്‍ഡെയറിലെ കാര്‍മലൈറ്റ് ദേവാലയത്തില്‍ വച്ച് ഇം‌ഗ്ലീഷിലുള്ള ഏകദിന ധ്യാനം ഒരുക്കിയിരിക്കുന്നു. കില്‍ഡെയര്‍ വില്ലേജിലെ ബസ് സ്റ്റോപ്പിന് സമീപമാണ്...

തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ടിലെത്തുന്നു.

കപ്പ ടിവി സംപ്രേഷണം ചെയ്ത മ്യൂസിക്ക് മോജോ എന്ന പരിപാടിയിലൂടെ രംഗ പ്രവേശനം ചെയ്തത് ശ്രദ്ധേയരായ തൈക്കൂടം ബ്രിഡ്ജ് അയര്‍ലണ്ട് മലയാളികള്‍ക്ക് സംഗീത ലഹരിയേകുവാന്‍ എത്തുന്നു. 2013 സെപ്റ്റംബര്‍ 28 നാണ് ഇവര്‍...

കുഞ്ചാക്കോ ബോബന്റെ രാമന്റെ ഏദന്‍ തോട്ടം ജൂൺ 9 വെള്ളിയാഴ്ച്ച മുതൽ അയർലണ്ടിൽ.

കുഞ്ചാക്കോ ബോബനും അനു സിത്താരയും നായിക നായകന്മാരാകുന്ന പുതിയ ചിത്രം ‘രാമന്റെ ഏദന്‍ തോട്ടം’ജൂൺ 9 വെള്ളിയാഴ്ച്ച മുതൽ അയർലണ്ടിൽ. Ramante Edanthottam - Malayalam movie screening in Ireland cinemas from 9th JuneVUE,...

ധോണിക്ക് ആദരവുമായി കേരളഹൌസ് ചാമ്പ്യന്‍സ് ട്രോഫി .

ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളും ,ലോക കിരീടങ്ങള്‍ ഓരോന്നായി ഇന്ത്യക്ക് സമ്മാനിക്കുകയും ,അവസാന പന്തിനേയും അതിര്‍ത്തി കടത്തുന്ന ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറും,വിക്കറ്റിനു പിന്നിലെ ഇതിഹാസവുമായ ധോണിക്ക് കേരളഹൌസിന്റെ ആദരവ്...

വാട്ടർഫോർഡ് സെവൻസ് ഫുട്‌ബോൾ മേളയുടെ മുഴുവൻ ലാഭവും ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറി.

വാട്ടര്‍ഫോഡ് സെയിന്‍റ് മേരീസ് സിറിയൻ യാക്കോബായറ്റ് ചർച്ച യൂത്ത് അസോസിയേഷനും വാട്ടര്‍ഫോഡ് ടൈഗര്‍സു ഫുട്‌ബോൾ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെവന്‍സ് ഫുട്ബോള്‍ മേളയില്‍ നിന്ന് ലഭിച്ച മുഴുവൻ ലാഭവും ചാരിറ്റി പ്രവർത്തനങ്ങൾക്ക്...

വേൾഡ് മലയാളി കൗൺസിലിൻറ്റെ പുതിയ നേതൃത്വം.

ബിജു സെബാസ്റ്റ്യൻ ലെക്സലിപ് അയർലണ്ട്: ഡബ്ലിൻ 2017 - 2019 വേൾഡ് മലയാളി കൗൺസിലിൻറ്റെ പുതിയ നേതൃത്വം St. Lorcan's School auditorium Peterstown ൽ ചെയര്മാൻ ബിജു ഇടക്കുന്നത്ത്ൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...
- Advertisement -