29
April 2017
Saturday
12:17 AM IST

ദിലീപ് ഷോ 2017 ജനകീയമാക്കി ടൊറന്റോ മലയാളി പ്രേക്ഷകർ

ജീമോൻ റാന്നിടൊറന്റോ∙ ബ്ലൂ സഫയർ എന്റർടെയിൻമെന്റിന്റെ ആഭിമുഖ്യത്തിൽ മെയ് 12ന് ടൊറന്റോയിൽ വച്ചു നടത്തപ്പെടുന്ന ‘ദിലീപ് ഷോ 2017’ ന് എങ്ങും മികച്ച പ്രതികരണം. 2015 മുതൽ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ കൂടി പല...

ഇന്ത്യൻ നേഴ്‌സസ്സ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ ഏപ്രിൽ ഒന്നിന്.

ബിജു കൊട്ടാരക്കരന്യൂയോർക്ക് : ആതുര സേവനരംഗത്തും സാമൂഹ്യപ്രവർത്തന രംഗത്തും അമേരിക്കൻ മലയാളി സമൂഹത്തിൽ നിറ സാന്നിധ്യമായ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ന്യൂ യോർക്ക് ചാപ്ടർ ഏപ്രിൽ ഒന്നിന് വിദ്യഭ്യാസ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു....

ദിലീപിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന താര മാമാങ്കം അമേരിക്കയിലും കാനഡയിലും ഏപ്രിൽ മെയ് മാസങ്ങളിൽ.

P.P.Cherian Dallasഡാളസ്: നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ് , രമേഷ് പിഷാരടി, ധർമ്മജൻ , വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ് , ഏലൂർ ജോർജ് , ടീവി - സിനിമാ...

ബോയിംഗ് ജീവനക്കാരെ വീണ്ടും പിരിച്ചുവിടാനൊരുങ്ങുന്നു

വാഷിംഗ്ടൺ: എയ്റോ സ്പേസ് കമ്പനിയായ ബോയിംഗ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. എന്നാൽ എത്ര പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനമെന്ന് വ്യക്തമായിട്ടില്ല. കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്നും കുറച്ചു പേരെ ജോലിയിൽ നിന്ന് പിരിച്ചു...

ഡാളസ്സില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസാ ക്യാമ്പ് മാര്‍ച്ച് 18ന്

പി.പി. ചെറിയാന്‍ടെക്സ്സ്: ഇന്ത്യന്‍ വിസ, ഒ.സി.ഐ കാര്‍ഡ് എന്നിവ യു.എസ്. പാസ്‌പോര്‍ട്ട് ഹോര്‍ഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസ്സില്‍ മാര്‍ച്ച് 18 ശനിയാഴ്ച ഹൂസ്റ്റണില്‍ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര്‍ ഏകദിന ക്യാമ്പ്...

അമേരിക്കയിലെ പുതിയ എച്ച്‌​-1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ മൂന്ന്​ മുതല്‍ സ്വീകരിച്ച്‌​ തുടങ്ങും

വാഷിങ്​ടണ്‍: വിദേശികള്‍ക്ക്​ അമേരിക്കയില്‍ ജോലിചെയ്യുന്നതിന് ​ ആവശ്യമായ പുതിയ എച്ച്‌​-1ബി വിസ അപേക്ഷകള്‍ ഏപ്രില്‍ മൂന്ന്​ മുതല്‍ സ്വീകരിച്ച്‌​ തുടങ്ങും. ഇന്ത്യന്‍ ഐ ടി മേഖലക്കും ആശ്വാസം പകരുന്നതാണ്​ തീരുമാനം.ഇതോടെ...

കാൻസർ ആണെന്ന വ്യാജേനെ കാമുകി കാമുകനിൽ നിന്നും തട്ടിയെടുത്തത് 27 ലക്ഷം !!

വാഷിങ്ടൺ: തനിക്ക് കാൻസർ രോഗമുണ്ടെന്നു പറഞ്ഞു കാമുകനിൽനിന്ന് കാമുകി പണം തട്ടിയെടുത്തു. അമേരിക്കയിലെ വിർജീനിയയിലാണു സംഭവം. 40,000 ഡോളർ(26.82 ലക്ഷം രൂപ) ആണ് കാമുകിയായ മിഷേൽ സിപ് പാവംപിടിച്ച കാമുകനിൽനിന്നു കണ്ടെടുത്തത്....

യു.എസിലെ ‘ഒറോവില്‍’ ഡാം തകരുമെന്ന് മുന്നറിയിപ്പ് ; പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി

കാലിഫോര്‍ണിയ : യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ 'ഒറോവില്‍'' ഉടന്‍ തകരുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒറോവില്ലിന്റെ പരിസരവാസകളെ അടിയന്തരമായി ഒഴിപ്പിച്ചു തുടങ്ങി.അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്ന് തകരാറിലായതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ജല...

ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി.

വാഷിങ്ടൺ: അഭയാർഥി വിലക്കിന് സ്റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്ജി ജെയിംസ് റോബർട്ടിെൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് അപ്പീൽ നൽകി. സീറ്റിൽ ജഡ്ജിയുടെ ഉത്തരവ് അമേരിക്ക നടപ്പാക്കി തുടങ്ങിയതിന് പിന്നാലെയാണ് അപ്പീൽ...

കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (KEAN) പുതിയ നേതൃത്വവും, പുതിയ പദ്ധതികളുമായി ചുമതലയേറ്റു.

ബിജു കൊട്ടാരക്കരന്യൂ ജേഴ്‌സി : കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷനു (KEAN) ഇനി പുതിയ നേതൃത്വം.എല്‍ദോ പോള്‍ പ്രസിഡന്റായുള്ള വിപുലമായ കമ്മിറ്റിയാണ് സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഇനി നേതൃത്വം വഹിക്കുക.മത, സാംസ്കാരിക,...
- Advertisement -

Loading...