19
January 2017
Thursday
1:42 AM IST

അറഫാ സംഗമം ഞായറാഴ്ച; സംഗമിക്കുന്നത് 20 ലക്ഷം ഹാജിമാര്‍

അറഫ: ഹജ്ജിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്ന അറഫാസംഗമം ഞായറാഴ്ച നടക്കും. ശനിയാഴ്ച മിനായില്‍ കഴിഞ്ഞ തീര്‍ഥാടകലക്ഷങ്ങള്‍ ഉച്ചയോടെ അറഫയില്‍ സംഗമിക്കും. അതോടെ അറഫ മൈതാനം ഇഹ്‌റാം വേഷധാരികളുടെ പാല്‍ക്കടലായി മാറും. ഇരുപതുലക്ഷം ഹാജിമാര്‍ അറഫയില്‍...

ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി: ശുപാര്‍ശക്ക് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അംഗീകാരം

ദില്ലി: ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശക്ക് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കി. വിവാഹമോചനത്തിനായി ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് 2 വര്‍ഷം വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ ഒരുവര്‍ഷമായി കുറക്കാനുള്ള ഭേദഗതിയാണ് മന്ത്രാലയം...

കാരുണ്യത്തിന്റെ മഹാമാതൃക ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയ പാവങ്ങളുടെ അമ്മ ഇനി വിശുദ്ധ

വത്തിക്കാൻ: കാരുണ്യത്തിന്റെ മഹാമാതൃക ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ പാവങ്ങളുടെ അമ്മ ഇനി വിശുദ്ധ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഇന്നു നടക്കുന്ന വിശുദ്ധ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കും. വിശുദ്ധ പദവി...

മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സംഘടിപ്പിക്കുന്ന പാവങ്ങളുടെ തിരുനാളിന് ഇന്നു...

വത്തിക്കാന്‍സിറ്റി:വത്തിക്കാനില്‍ ഞായറാഴ്ച നടക്കുന്ന മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച്, മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സംഘടിപ്പിക്കുന്ന പാവങ്ങളുടെ തിരുനാളിന് ഇന്നു തുടക്കമാവും.റോമിലെ ഒളിമ്പിക്കോ തിയറ്ററില്‍ പ്രാദേശിക സമയം വൈകുന്നേരം...

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം: അല്‍ബേനിയ, കൊസോവോ രാജ്യങ്ങളില്‍ പ്രത്യേക പ്രാര്‍ഥന.

റോം: മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച് അല്‍ബേനിയ, കൊസോവോ രാജ്യങ്ങളിലെ കത്തോലിക്കാ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും ചടങ്ങുകളും നടക്കും. മദറിനെ വിശുദ്ധയായി വത്തിക്കാനില്‍ പ്രഖ്യാപിക്കുന്ന സെപ്റ്റംബര്‍ നാലിനു മുമ്പും ശേഷവുമായിരിക്കും ചടങ്ങുകള്‍. മാസിഡോണിയായിലെ...

കര്‍ക്കടകത്തിലെ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഭക്തിയും ആധ്യാത്മികതയും മനസ്സുകളില്‍ പുണ്യം നിറയ്ക്കുന്ന കര്‍ക്കടകത്തിലെ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം. ഇനി ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും ധര്‍മത്തിന്‍െറയും സന്ദേശം നല്‍കി രാമായണ മന്ത്രങ്ങളാല്‍ നാടും നഗരവും മുഖരിതമാകും. അന്ധകാരം നിറഞ്ഞ...

യേശുവിന്റെ കാല്‍പാടുകള്‍ കാണണോ, വരൂ ഡൊമിനി ക്വോ വാദീസ് ദേവാലയത്തിലേക്ക്

ജോസഫ് സെബാസ്റ്റ്യന്‍യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി തിരുശേഷിപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ അവയില്‍ വച്ചേറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പാണ് ഇറ്റലി, പാല്‍മിസിലെ സെന്റ് മേരീസ് ചര്‍ച്ച് അഥവാ ഡൊമിനി ക്വോ വാദീസ് ദേവാലയത്തിലുള്ള യേശുവിന്റെ കാല്‍പാടുകള്‍....

മലങ്കര മർത്തോമാ സഭയിലെ അംഗങ്ങൾ മരിച്ചാൽ ഇനി ദഹിപ്പിക്കാം

മലങ്കര മർത്തോമാ സഭയിലെ അംഗങ്ങൾ മരിച്ചാൽ ഇനി ദഹിപ്പിക്കാമെന്ന് സഭയുടെ സർക്കുലർ. ജൂൺ 20ന് ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറങ്ങിയത്. ക്രൈസ്തവർ മരണപ്പെട്ടാൽ കല്ലറയിൽ അടക്കം ചെയ്യുകയാണ് പതിവ്. ക്രൈസ്തവ വിശ്വാസ...

നൊമ്പരക്കടൽ കടന്ന്‌

അപ്രതീക്ഷിത ദുരിതങ്ങള്‍ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്നവയാകുമ്പോള്‍ അടിപതറിപ്പോകും എന്നത് വെറും മാനുഷികമാണ്. അനുദിന കുരിശു വഹിക്കുവാന്‍ ആഹ്വാനം ചെയ്തവന്‍റെ ജീവിതദര്‍ശനത്തെ വിശ്വസിച്ചുമുന്നേറുവാന്‍ കടുകുമണിയോളമല്ല കായല്‍പരപ്പുപോലെ വിശ്വാസമുണ്ടെങ്കിലും മതിയാകാതെ വരും ആ സന്ദര്‍ഭങ്ങളില്‍. ഇത്...

ഫ്രാൻസിസ് മാർപാപ്പ വിരമിക്കുവാൻ സാധ്യത,

കൈപ്പുഴ ജോൺ മാത്യുബർലിൻ ∙ 2016 അവസാനം ഫ്രാൻസിസ് മാർപാപ്പ വിരമിക്കുവാൻ സാധ്യതയേറുന്നതായി വത്തിക്കാനിലെ ജർമൻ ആർച്ച് ബിഷപ് ജോർജ് ഗൺസ് വൈൻ മാധ്യമങ്ങൾക്ക് നൽകിയ മുഖാമുഖത്തിൽ വെളിപ്പെടുത്തി.സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്റെ...
- Advertisement -

Loading...