26
June 2017
Monday
4:10 PM IST

ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വർണ്ണമണിഞ്ഞ് ചരിത്രം കുറിച്ച് 101 വയസുകാരിയായ ഇന്ത്യന്‍ മുത്തശ്ശി

ഓക്ലന്റ്: ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് 101 വയസുകാരിയായ ഇന്ത്യന്‍ മുത്തശ്ശി ചരിത്രം കുറിച്ചു. ന്യൂസിലന്റിലെ ഓക്ലാന്റില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിലാണ് ഇന്ത്യക്കാരിയായ മന്‍കൗറിന്റെ വിസ്മയ പ്രകടനംനടന്നത്. അതും ഗ്ലാമറിനമായ 100 മീറ്റര്‍ സ്പ്രിന്റില്‍....

പുണെയ്ക്കെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് ജയം

രാജ്കോട്ട്: പുണെ സൂപ്പർ ജയന്റിനെതിരെ ഗുജറാത്ത് വാരിയേഴ്സിന് തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 171 റൺസെടുത്ത പുണെയ്ക്കെതിരെ, രണ്ട് ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം...

ഐപിഎൽ: ആദ്യ മൽസരത്തിൽ ബാംഗ്ലൂരിനെതിരെ ഹൈദരാബാദിനു ജയം

ഹൈദരാബാദ്:  ട്വന്റി20യിൽ യുവരാജ് സിങ് ഇപ്പോഴും രാജാവു തന്നെ! 27 പന്തിൽ 62 റൺസ് അടിച്ചെടുത്ത യുവിയുടെ വെടിക്കെട്ട് ബാറ്റിങിൽ ഐപിഎൽ പത്താം പതിപ്പിന്റെ ആദ്യ മൽസരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ്...

അര്‍ജന്റീനയെ പിന്തള്ളി ഫിഫ റാങ്കിംഗില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത്

അര്‍ജന്റീനയെ പിന്തള്ളി ഇടവേളയ്ക്കു ശേഷം ബ്രസീല്‍ ഫിഫ ലോക ഫുട്ബോള്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്രസീല്‍ ലോക ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്. ഏപ്രില്‍ ആറിനു പുതിയ ഫിഫ...

അതിർത്തി കടന്നുള്ള ഭീകരാക്രമണം ; ഇന്ത്യ– പാക്ക് പരമ്പരയ്ക്കു ദുബായിലും പച്ചക്കൊടിയില്ല

ന്യൂ‍ഡൽഹി: അതിർത്തിയിലെ ഭീകരാക്രമണം അവസാനിക്കാത്ത പശ്ചാത്തലത്തിൽ ഇന്ത്യ–പാക്ക് ക്രിക്കറ്റ് മൽസരം വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മൽസരം ദുബായിൽ നടത്താൻ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. ഇന്ത്യ–പാക്ക് നയതന്ത്രബന്ധം വഷളായതിന്റെയും തുടർച്ചയായി ഉണ്ടായ...

തകർപ്പൻ ജയത്തോടെ ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടി; അർജന്റീനയുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ക്കു മേല്‍...

സാവോ പോളോ: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്ബോളിനു ബ്രസീല്‍ തകർപ്പൻ ജയത്തോടെ യോഗ്യത ഉറപ്പാക്കി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ പാരഗ്വായെ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പിച്ചാണ് യോഗ്യത നേടിയത്. 14 കളികളില്‍നിന്ന് ബ്രസീലിന്...

പൂജാരയ്ക്കു ‘ഡബിൾ’, സാഹയ്ക്ക് സെഞ്ചുറി; ഓസീസിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ

റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ നാട്ടിൽ വിരുന്നെത്തിയ കന്നി ടെസ്റ്റ് മൽസരത്തിൽ, ഇന്ത്യൻ സ്കോർ 500 കടന്നു. ആരാധകരെ ത്രസിപ്പിക്കുന്ന പോരാട്ടത്തിലൂടെ ഇരട്ടസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയും സെഞ്ചുറി നേടിയ വൃദ്ധിമാൻ സാഹയുമാണ്...

പതിവ് തെറ്റിച്ചില്ല , വിരാട് കോഹ്‌ലിയെ അധിക്ഷേപിച്ച ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് മലയാളികളുടെ കൂട്ട പൊങ്കാല...

ബംഗളുരു ടെസ്റ്റില്‍ ഉണ്ടായ റിവ്യൂ വിവാദത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പരിഹസിക്കാനേ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ക്കും മുന്‍ ഓസീസ് താരങ്ങള്‍ക്കും സമയമുണ്ടായിരുന്നുള്ളൂ. ഏറ്റവും ഒടുവിലായി കോഹ്‌ലിയ്ക്കിട്ടു പണിതത് ഓസ്‌ട്രേലിയന്‍ മാധ്യമമായ...

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

പൂനെ: ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി തികച്ച വിരാട് കൊഹ്‌ലിയുടെയും കേദാര്‍ ജാദവിന്റെയും സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം...

സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ല; ഇത് ലൈംഗീകത ഉണര്‍ത്തുന്നതാണ്; ബുര്‍ഖ ധരിച്ച് കളിക്കാന്‍ വയ്യെങ്കില്‍ വീട്ടിലിരിക്കൂ;...

മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രധാരണത്തിനെതിരെ മുംബൈ ഇമാം സാജിദ് റാഷിദ് രംഗത്ത്. സാനിയയുടെ വസ്ത്രരീതി ഇസ്ലാമികമല്ലെന്നും ഇസ്ലാമികമായി വസ്ത്രം ധരിക്കാന്‍ കഴിയില്ലെങ്കില്‍ കളി നിര്‍ത്തണമെന്നുമാണ് ഇമാം ആവശ്യപ്പെട്ടിരിക്കുന്നത്. സാനിയ ബുര്‍ഖ...
- Advertisement -