19
January 2017
Thursday
1:02 AM IST

ആ പ്രഖ്യാപനം ഉടന്‍; അന്യഗ്രഹ ജീവികള്‍ സങ്കല്‍പമല്ല, യാഥാര്‍ഥ്യമാണെന്ന് അമേരിക്ക

അന്യഗ്രഹ ജീവികള്‍ സങ്കല്‍പമല്ല, യാഥാര്‍ഥ്യമാണെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബരാക് ഒബാമ പടിയിറങ്ങുന്നതിന് മുമ്പ് ഈ പ്രഖ്യാപനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.അന്യഗ്രഹ ജീവികളുണ്ടെന്ന് വാദിക്കുന്ന പാരഡിന്‍ റിസര്‍ച്ച് ഗ്രൂപ്പിന്റെ നേതാവ് സ്റ്റീവ് ബാസെറ്റാണ്...

ഭൂമിയില്‍ ഇനി അധികകാലം ജീവന്‍ നിലനില്‍ക്കില്ല; ഭൂമിയിൽ മനുഷ്യകുലം നശിക്കുമെന്ന് സ്‌റ്റീഫൻ ഹോക്കിംഗ്സ്

ഭൂമിയിൽ മനുഷ്യരാശിക്ക് ഇനി ജീവിക്കാനാവുക ചുരുങ്ങിയ കാലം മാത്രമാണെന്ന് പ്രശസ്‌ത ശാസ്ത്രജ്ഞനായ സ്‌റ്റീഫൻ ഹോക്കിംഗ്സ്.ഭൂമിയുടെ നാശത്തിന് കാരണമാകുന്നത് മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾ തന്നെയാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(കൃത്രിമബുദ്ധി), കാലാവസ്ഥാ മാറ്റം, ആണവായുധങ്ങൾ തുടങ്ങിയ കാരണങ്ങളായിരിക്കും...

മാര്‍ക്ക് സക്കര്‍ബറടക്കം 20 ലക്ഷം പേര്‍ മരിച്ചെന്ന് ഫെയ്‌സ്ബുക്ക്; ഫെയ്‌സ്ബുക്കിന് പറ്റിയ ഒരു ‘ചെറിയ’...

ഫെയ്‌സ്ബുക്കിന് പറ്റിയ ഒരു തെറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കം യൂസര്‍മാര്‍ മരിച്ചെന്ന് ഫെയ്‌സ്ബുക്ക് തന്നെ പ്രഖ്യാപിച്ചാലോ? കളി കാര്യമാകും. കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും മരിച്ചവരുടെ പട്ടികയില്‍...

സ്മാര്‍ട്ട്ഫോണുകള്‍ പുറന്തള്ളുന്നത് നൂറിലധികം വിഷവാതകങ്ങളെന്ന് പഠനം

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ അപകടകരമായ നൂറിലേറെ വിഷവാതകങ്ങള്‍ പുറത്തുവിടുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.ലിഥിയം അയണ്‍ ബാറ്ററികളാണ് പ്രധാനമായും ഫോണുകളില്‍ ഉപയോഗിക്കുന്നത്.ഏറെ ഹാനികരമായ കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിഷവാതകങ്ങളാണ് ഇത്തരം ബാറ്ററികളില്‍ നിന്നും പുറന്തള്ളുന്നുവെന്നാണ്‌ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.ബ്രിട്ടനിലെ...

സാംസംഗ് മാത്രമല്ല ആപ്പിള്‍ ഫോണും പൊട്ടിത്തെറിയ്ക്കുന്നു

സാംസംഗ് മൊബൈല്‍ ഫോണുകള്‍ക്കു പുറമേ ആപ്പിള്‍ ഫോണും പൊട്ടിത്തെറിയ്ക്കുന്നു. ഐഫോണ്‍ പൊട്ടിത്തെറിച്ച് തന്റെ കാര്‍ കത്തിനശിച്ചെന്ന് ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടിത്തെറിച്ചതിന്റെ വീഡിയോയും ഇയാള്‍ പുറത്തുവിട്ടു.കാറിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതു...

ഒരു രൂപയ്ക്ക് ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നേടാം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകളെ നല്‍കാനൊരുങ്ങുകയാണ് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി (xiaomi). ഒക്ടോബര്‍ 17 മുതല്‍ 19 വരെ നീളുന്ന ദീപാവലി ഫ്ളാഷ് സെയിലില്‍ ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നതിനൊപ്പം, മറ്റ് ഷവോമി...

സാംസങ് ഗാലക്സി നോട്ട് 7 പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുക: കമ്പനിയുടെ അഭ്യർഥന

സോൾ: സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ അവ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയായ...

സാംസങ് നോട്ട് 7 ന്റെ പുതുക്കിയ മോഡല്‍ ഉടന്‍ വരുന്നു

ഗ്യാലക്‌സി നോട്ട് 7 ന്റെ പുതുക്കിയ മോഡല്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്. ദീപാവലിക്ക് മുമ്പ് ഇന്ത്യന്‍ വിപണികളില്‍ സാംസങ്  ഗ്യാലക്‌സി നോട്ട് 7 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാറ്ററി തകരാറിനെത്തുടര്‍ന്ന് രാജ്യത്ത് ഈ മാസം...

ഫേസ്ബുക്കില്‍ വീണ്ടും വൈറസ്; മെസഞ്ചര്‍ സന്ദേശങ്ങളായും ആക്രമണം

കൊച്ചി: വീഡിയോ രൂപത്തില്‍ ഫേസ്ബുക്കില്‍ വീണ്ടും വൈറസ്. ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകളുടെ രൂപം മാത്രമല്ല മെസഞ്ചര്‍ സന്ദേശമായും വീഡിയോ വൈറസുകള്‍ വ്യാപിക്കുകയാണ്. സ്വന്തം പ്രൊഫൈല്‍ ചിത്രവുമായി സുഹൃത്തില്‍ നിന്നു ലഭിക്കുന്ന സന്ദേശം തുറക്കുന്നതോടെ...

ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് ഐഫോൺ വലിച്ചെറിഞ്ഞാൽ എന്തു സംഭവിക്കും?

ദുബായ്: പരീക്ഷണം നടത്താനായി മാത്രം ഐഫോൺ വാങ്ങുന്നയാളെ അറിയാമോ? യുക്രൈനിലെ വ്‌ളോഗറായ ടെക്‌സ് റാക്‌സാണ് ഇത്തരത്തിൽ പരീക്ഷണം നടത്താനായി മാത്രം ഫോൺ വാങ്ങുന്നയാളാണ്. ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് ടെക്‌സ് ഐഫോൺ വലിച്ചെറിഞ്ഞു.  കഴിഞ്ഞ ദിവസം ഇല്ലാത്ത ഹെഡ്‌ഫോൺ...
- Advertisement -

Loading...