26
June 2017
Monday
5:41 PM IST

സൗദി അറേബ്യയെ 10വര്‍ഷം കൊണ്ട് പുതിയ രാജ്യമാക്കി മാറ്റുമെന്നു പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍...

സൗദി അറേബ്യയെ 10വര്‍ഷം കൊണ്ട് പുതിയ രാജ്യമാക്കി മാറ്റുമെന്നാണ് പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം. ഭരണകൂടത്തില്‍വരെ പൊളിച്ചുപണിയുണ്ടാകുമെന്നാണ് മുഹമ്മദിന്റെ പ്രഖ്യാപനം.10ദിവസം കൊണ്ട് ഭരണകൂടം പൊളിച്ചുപണിയപ്പെടും, അദ്ദേഹം പ്രഖ്യാപിച്ചു. മിസ്റ്റര്‍ എവിരിതിംഗ്...

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

സംസ്ഥാനത്തെങ്ങും ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും ഹിലാ‍ല്‍ കമ്മിറ്റിയും പാളയം ഇമാമും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു.മുപ്പത് നോമ്പൂം പൂര്‍ത്തിയാക്കിയാണ് വിശ്വാസി...

‘ദേ പെട്ടു’; ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി ‘നുണ’യാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് ദിലീപും സംവിധായകന്‍ നാദിര്‍ഷയും...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി; സിനിമാക്കാരുടെ പേരുകളില്ലെന്ന് സൂചന

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കി. സഹതടവുകാരന്‍ ജിംസണ്‍ ആണ് മൊഴി നല്‍കിയത്. പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.ജിംസണ്‍...

മക്കയില്‍ ഭീകരാക്രമണശ്രമം; ഹറം പള്ളിയെ ലക്ഷ്യമാക്കി ആക്രമണ നീക്കം റംസാനിലെ അവസാന വെള്ളിയാഴ്ച ദിനത്തില്‍

റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ലക്ഷക്കണക്കിനു വിശ്വാസികള്‍ എത്തിയിരിക്കെ, വിശുദ്ധ നഗരമായ സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണശ്രമം. ആക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വിശ്വാസികളെല്ലാം സുരക്ഷിതരാണെന്ന് ആഭ്യന്തരമന്ത്രാലയം.ആക്രമണശ്രമം...

കുവൈറ്റില്‍ മലയാളി യുവാവ് വാഹനം കത്തിയമര്‍ന്നു മരിച്ചു

കുവൈറ്റില്‍ കഴിഞ്ഞ ദിവസം വാഹനം കത്തിയുണ്ടായ അപകടത്തില്‍ മരിച്ചതു മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. ഖദ് അബദലി റൂട്ടിലാണു വാഹനം കത്തി അപകടം ഉണ്ടായത് കുവൈറ്റില്‍ സ്വകാര്യ സ്ഥപനം നടത്തി വരികയായിരുന്ന അങ്കമാലി കറുകുറ്റി...

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് അടിമുടി മാറ്റം; അപേക്ഷയുടെ ഫീസ് കുറച്ചു; പാസ്‌പോര്‍ട്ടുകള്‍ ഇനി ഇംഗ്ലീഷില്‍ മാത്രമല്ല...

പാസ്‌പോർട്ട് അപേക്ഷകർക്ക് സന്തോഷവാർത്ത. എട്ട് വയസ്സിൽ താഴെയുള്ളവരുടേയും 60 വയസ്സിന് മുകളിലുള്ളവരുടേയും പാസ്‌പോർട്ട് അപേക്ഷക്കുള്ള ഫീസ് കുറച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പുതുതായി നൽകുന്ന പാസ്‌പോർട്ടുകളിൽ ഹിന്ദി, ഇംഗ്‌ളിഷ് എന്നീ രണ്ടു ഭാഷകൾ...

കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് സൗദി രാജകുമാരന്‍ പറഞ്ഞ വില കേട്ടാല്‍ ഞെട്ടും

കിം കര്‍ദാഷ്യയാനെ കുറിച്ചു അറിയാത്തവര്‍ ചുരുക്കം. അറിയപ്പെടുന്ന ഹോട്ട് മോഡലും ടെലിവിഷന്‍ താരവും ആണ് കിം കര്‍ദാഷ്യാന്‍. ഗോസിപ്പ് കോളങ്ങളിലെ സ്ഥരം സാന്നിധ്യമാണ് കര്‍ദാഷ്യാന്‍. കിം കര്‍ദാഷ്യാനും സൗദി രാജകുമാരനും തമ്മില്‍ നേരിട്ട് ഒരു ബന്ധവും...

നടിയെ ആക്രമിച്ച സംഭവം; വീണ്ടും മൊഴിയെടുത്തു

തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരാണ്, എന്തിനാണ് എന്ന് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് എഡിജിപി ബി.സന്ധ്യ...

മലമ്പുഴ ഡാമിനകത്ത് ഷൂട്ടിങ്; ചാനല്‍ പ്രവര്‍ത്തകരേയും സീരിയല്‍ താരങ്ങളേയും നാട്ടുകാര്‍ തടഞ്ഞിട്ടു

മലമ്പുഴ ഡാമിനകത്തെ റിസര്‍വോയറില്‍ കുടിവെള്ളത്തില്‍ അഡ്വഞ്ചര്‍ ഷോയ്ക്കായുള്ള ചിത്രീകരണം നടത്തിവന്ന സൂര്യാ ടി വി ചാനല്‍ സംഘത്തേയും സീരിയല്‍ താരങ്ങളേയും നാട്ടുകാര്‍ ഡാമിനകത്ത് തടഞ്ഞിട്ടു. ഡാമിനകത്ത് വെള്ളം ശേഖരിച്ചു വയ്ക്കുന്ന റിസര്‍വോയറിന് അകത്തേക്ക്...
- Advertisement -