26
June 2017
Monday
5:46 PM IST

കാജൽ അഗർവാളിന്റെ വിവാദഫോട്ടോഷൂട്ട് വിഡിയോ പുറത്ത്

സിനിമയ്ക്ക് അകത്തും പുറത്തും ഗ്ലാമർ തുറന്നുകാട്ടാൻ ഒരുമടിയുമില്ലാത്ത നടിയാണ് കാജൽ അഗർവാൾ. പൊതുവേദികളിലും ഗ്ലാമർ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുക. കഴിഞ്ഞ ദിവസം അതീവഗ്ലാമറിൽ എത്തിയ കാജലിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ ചൂടൻ ചർച്ചയായിരുന്നു.ചിലർ...

യേശുവിന്റെ കല്ലറ തുറക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

യേശു ക്രിസ്തുവിന്റേതെന്ന് കരുതപ്പെടുന്ന കല്ലറയ്ക്കുള്ളിലെ മാര്‍ബിള്‍ ഫലകം നൂറ്റാണ്ടുകള്‍ക്ക് ശേഷം ഗവേഷകര്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.  പുരാതന ജറുസലേമിലെ പള്ളിയില്‍ സ്ഥിതിചെയ്യുന്ന  കല്ലറയാണ് തുറന്ന് പരിശോധിക്കുന്നത്.

മുതലയെ ചുംബിച്ച് യുവതിയുടെ തത്സമയ സാഹസികപ്രകടനം; ഞെട്ടിക്കുന്ന വീഡിയോ

ഉപദ്രവകാരികളായ വന്യജീവികളെ ടിവി ചാനലുകളിലും കാഴ്ചബംഗ്ലാവിലും കണ്ട് പരിചയമുള്ള നമുക്കെല്ലാം ഈ വീഡിയോ രക്തം മരവിപ്പിക്കുന്ന ഒന്നായിരിക്കും. ലൈവ് ഷോയില്‍ മുതലയെ സ്‌റ്റേജില്‍ കൊണ്ടുവന്ന് അതിനൊപ്പമുള്ള സാഹസിക പ്രകടനം. ടിവി ഷോയില്‍ യുവതി...

സെൻസർ ബോർഡിന്റെ കത്രിക പൂട്ടിന് ഇരയായ ആദം ട്രെയിലർ

സെൻസർ ബോർഡിന്റെ കത്രിക പൂട്ടിന് ഇരയായ ആദം ട്രെയിലർ ഇറങ്ങി. ചിത്രം 30 ന് തിയേറ്ററുകളിലേക്ക്. സമർ ആണ് ഈ ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഞങ്ങൾക്കും ഉണ്ട് ആഗ്രഹങ്ങൾ; സെക്‌സ്: ഫീമെയിൽ ഹ്രസ്വചിത്രം

ചുറ്റുപാടുകളാൽ ഒതുക്കപ്പെടുന്ന പെൺമനസ്സുകളിലെ വികാരമാണ് സെക്‌സ്: ഫീമെയിൽ എന്ന ഹ്രസ്വചിത്രം പറയുന്നത്. സ്ത്രീകളെ അലട്ടുന്ന ചിന്തകളും സ്വകാര്യതയും അവരുടെ ആകുലതകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.പ്രമുഖ ഐടി കമ്പനിയായ എൻവസ്റ്റ്‌നെറ്റിലെ ഒരു കൂട്ടം ജീവനക്കാരാണ്...

അച്ചായൻ എത്തി മക്കളേ …. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന തോപ്പിൽ ജോപ്പൻ...

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന തോപ്പിൽ ജോപ്പൻ ടീസർ പുറത്ത്. മമ്മൂട്ടി അച്ചായൻ വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ആരാധകരെ ആവേശത്തിലാക്കി തോപ്പില്‍ ജോപ്പന്റെ ടീസര്‍. തകര്‍പ്പന്‍ ടാഗ് ലൈനോടെയാണ് ടീസര്‍ റിലീസ്...

മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ ട്രെയിലർ പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകപ്രതീക്ഷകളെ വാനോളം ഉയർത്തുന്നതാണ് ട്രെയിലറിലെ രംഗങ്ങൾ. ‘ഒപ്പം’ തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ തന്നെ പുലിമുരുകൻ ട്രെയിലർ‌ എത്തുന്നത്...

തലശേരിയിലെ സുന്ദരിമാരുടെ കായ് പാട്ടിന് മറുപാട്ടുമായി ഗൾഫ് മലയാളികൾ

തലശേരിയിലെ സുന്ദരിമാരുടെ വൈറലായ കോമഡി പാട്ടിനു മറുപടിയുമായി ഗൾഫ് മലയാളികൾ. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത "കായി വാട്ടിയ ചൂടോടെ" വൈറലാകുന്നു. പാട്ടിനെ തലശേരിയിലെ ഒരുകൂട്ടം വിദ്യാർഥിനികൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കായ് പാട്ട്...

300 അടി ഉയരത്തിൽ നിന്ന്, ബാലൻസ് തെറ്റി താഴേക്ക്, രക്ഷയ്ക്ക് ‘ദൈവത്തിന്റെ’ ആ കൈ,...

ഗ്രീസിലെ ലിയനീഡിയോ നഗരത്തിന് മുകളിലൂടെ, രണ്ട് പർവതങ്ങളെ ബന്ധിപ്പിച്ച് 300 അടി ഉയരത്തിൽ ഒരു കയറിലൂടെ 280 അടി ദൂരം സഞ്ചരിക്കണമെന്നതായിരുന്നു ലെറ്റീഷ്യ ഗോണോൻ എന്ന പോളണ്ടുകാരിയുടെ ലക്ഷ്യം. 24കാരിയായ ലെറ്റീഷ്യ നടപ്പും...

ഡ്രസ്സിങ്‌ റൂമിൽ ഒളിക്യാമറ – ചാനൽ അവതാരകയുടെ വീഡിയോ യുട്യൂബിൽ

ടെലിവിഷന്‍ അവതാരക ആര്‍ദ്ര നമ്പ്യാര്‍ അഭിനയിച്ച ‘ഡ്രസിംഗ് റൂമില്‍ ഒളികാമറ: ചാനല്‍ അവതാരകയുടെ വീഡിയോ യുട്യൂബില്‍’ ഹ്രസ്വചിത്രം റിലീസ് ചെയ്തു. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്‍ബി. രഘുനാഥാണ്.ആവിഷ്‌കാര ഡിജിറ്റലിന്റെ...
- Advertisement -