പുരുഷന്മാരാണ് കിടപ്പറയിലെ ലൈംഗിക ബന്ധത്തിന് പൊതുവെ മുൻകൈ എടുക്കുന്നത് . സ്ത്രീകളെ നാണവും ചമ്മലുമൊക്കെയാണ് പിന്നോട്ടടിക്കുന്നത് . തനിക്ക് ലൈംഗിക ബന്ധത്തിലേർപ്പെടണം എന്ന കാര്യം പങ്കാളിയോട് തുറന്ന് പറഞ്ഞാൽ എന്തുകരുതും തോന്നലാണ് സെക്സിൽ മുൻ‌കൈ എടുക്കാൻ സ്ത്രീകളെ പലപ്പോഴും തടയുന്നത്.

എന്നാൽ ചില‍ർക്ക് ലൈംഗികത വേദനാജനകവുമായിരിക്കാം. ത് പങ്കാളികൾ പരസ്പരം കണ്ടറിഞ്ഞ് മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം. ശരിയായ ആശയ വിനിമയമുള്ള ഇണകളില്‍ മാത്രമേ ഹൃദ്യമായ ലൈംഗികാനുഭവം ഉണ്ടാവൂ. തളർച്ചയും താൽപ്പര്യമില്ലായ്മയും ചിലപ്പോൾ അവരെ പിന്നോട്ട് വലിക്കുന്നുണ്ടാകാം. സെക്സിനോടുള്ള താൽപ്പര്യക്കുറവിൻ്റെ കാരണം എന്തെന്ന് മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറുക

Loading...