നടി പൂനം പാണ്ഡെ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മുഖത്ത് തുണി കെട്ടി കാമുകനെ ചുംബിക്കുന്ന ചിത്രമാണ് പൂനം പങ്കുവച്ചത്. മുഖത്ത് തുണികെട്ടി ചുംബിച്ചാല്‍ കൊറോണ പകരില്ലെന്ന് വ്യാജ സന്ദേശം പൂനം ഇതിലൂടെ പങ്കുവയ്ക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. നടി നിത്യാ റാമും സമാനമായ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇവര്‍ക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്.

Loading...