Home Authors Posts by News Desk

News Desk

12739 POSTS 0 COMMENTS

അവിവാഹിതയാണെങ്കിൽ അവൾ കന്യകയായിരിക്കണം എന്നാൽ എന്താണ് കന്യാചർമ്മം? നമ്മുടെ വിശ്വാസങ്ങൾ ശരിയാണോ? കന്യാചർമ്മം...

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രബലമായ അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് കന്യകാത്വം. ഇന്നും അനേകം പെണ്‍കുട്ടികളുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും, പെരുമാറ്റ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഈ തെറ്റിദ്ധാരണയുടെ സത്യാവസ്ഥയെന്താണ്? അവിവാഹിതയാണെങ്കില്‍ അവള്‍ കന്യകയായിരിക്കണം എന്നാല്‍ എന്താണ്...

പാവപ്പെട്ടവര്‍ക്ക് 21 ദിവസത്തേക്ക് ആര് പണം നല്‍കും, ചോദ്യവുമായി പി ചിദംബരം

പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടതിനുശേഷം തനിക്ക് ബാക്കിയാവുന്നത് സമാധാനവും ന്യായവും സമ്മര്‍ദ്ദവും നിരാശയും ഭയവും കൂടിച്ചേര്‍ന്ന വികാരാണെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ്-19 ഉണ്ടാക്കാവുന്ന...

‘രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ; 21 ദിവസം അടച്ചിടും; 15,000 കോടിയുടെ പാക്കേജ്’

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി ചൊവ്വാഴ്ച രാത്രി 12 മണി മുതൽ 21 ദിവസം രാജ്യം മുഴുവൻ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുപ്രധാനമായ ഒരു...

കൊവിഡ് 19 ആഘാതം; അറബ് രാജ്യങ്ങളിൽ 17 ലക്ഷത്തിലധികം പേർക്ക് ഈ വർഷം ജോലി...

കൊറോണ വൈറസ് കാരണമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കാരണം അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തിലധികം പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥകളെ അപകടകരമാം വിധം ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്...

ബൂമറാങ്ങായി മോദിയുടെ ജനതാ കർഫ്യൂ! കർഫ്യൂവിന് പുല്ലുവില, ‘കൊട്ടും പാട്ടുമായി ജനം തെരുവിൽ’, കുറിപ്പ്!

കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ പലയിടത്തും തിരിച്ചടിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ആളുകൾ കൈയടിച്ചും മണിയടിച്ചും മറ്റും ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പലയിടത്തും...

കൊറോണാവൈറസ് പ്രതിരോധത്തിന് അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന നിർദ്ദേശങ്ങൾ

ലോകത്തെ സാധാരണ ജീവിതത്തെ താറുമാറാക്കി മുന്നേറുകയാണ് അപ്രതീക്ഷിതമായി എത്തിയ കൊറോണാവൈറസ്. കൊറോണാവൈറസിനെതിരായി അമേരിക്കയില്‍ ജനങ്ങള്‍ക്ക് ആരോഗ്യ വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാം. ഇവ ഏതു രാജ്യക്കാര്‍ക്കും...

ലക്ഷ്വറി വെഡ്ഡിംഗ് എക്‌സ്‌പോ 2020, മെയ് 25, 26 തീയതികളില്‍, മാരിയറ്റ് കൊച്ചിയില്‍

കേരളത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി വെഡ്ഡിംഗ് എക്‌സ്‌പോ 2020 മെയ് 25, 26 തിയതികളില്‍ കൊച്ചിയിലെ മാരിയറ്റില്‍ നടക്കുന്നു.  ബുക്ക് മൈ ഡേ എക്‌സ്‌പോ എന്ന ഈ ഇവന്റിലൂടെ...

മധുവിധു നാളിലെ പ്രശ്നങ്ങളും കന്യാചർമവും; വിവാഹിതനായിട്ട് മൂന്നു മാസമായി. ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ്പോൾ...

ഞാൻ വിവാഹിതനായിട്ട് മൂന്നു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുന്നു. എന്താണു പരിഹാരം? ലൈംഗികബന്ധം സാധ്യമാകാത്തതിനു പല കാരണങ്ങളുണ്ട്. പ്രത്യേകിച്ചും...

കമ്പനിക്ക് വേണ്ടി മോഷണം; മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് പവര്‍ കേബിളുകളും ഇലക്ട്രിസിറ്റി മെറ്റീരിയലുകളും മോഷ്ടിക്കാന്‍ കമ്പനി ഏര്‍പ്പെടുത്തിയ മൂന്ന് ജീവനക്കാരെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും.

ദേവീന്ദര്‍ സിംഗിന്‍റെ അറസ്റ്റ്: കേന്ദ്രത്തിനെതിരെ 4 ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാറിനോട് സംഭവത്തില്‍ നാല് ചോദ്യങ്ങളുമായി രാഹുല്‍...