fbpx
Home Authors Posts by News Desk

News Desk

12742 POSTS 0 COMMENTS

പുരുഷന്മാർക്കും ജനനനിയന്ത്രണ മരുന്നുകൾ വരുന്നു

സ്ത്രീകൾക്ക് കഴിക്കാനുള്ള ജനനനിയന്ത്രണ മരുന്നുകൾ വിപണിയിൽ ധാരാളമുണ്ട്. എന്തുകൊണ്ട് പുരുഷന്മാർക്ക് കഴിക്കാവുന്ന മരുന്നുകളും വികസിപ്പിച്ചൂകൂടാ? അതിനുള്ള തയ്യാറെടുപ്പിലാണ് സീറ്റിലിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലിലെ ഗവേഷകർ. ഗർഭനിരോധന ഉറ, വാസക്ടമി എന്നിവയാണ് നിലവിൽ പുരുഷന്മാർ ഉപയോഗിക്കുന്ന...

മുംബൈയ്‌ക്കെതിരെ ഗുജറാത്തിന് 144 റൺസ് വിജയലക്ഷ്യം

മുംബൈ: മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മൽസരത്തിൽ ഗുജറാത്ത് ലയൺസിന് 144 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ....

പ്രധാനമന്ത്രിയുടെയും രാഹുലിന്റെയും പരവൂർ സന്ദർശനം; വിവാദം കൊഴുക്കുന്നു

കൊല്ലം: പരവൂരിൽ വെടിക്കെട്ടപകടം നടന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ദുരന്തസ്ഥലം സന്ദർശിച്ചതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. ദുരന്തത്തിൽ പെട്ടവർക്ക് പെട്ടെന്ന് ചികിൽസ ലഭ്യമാക്കുന്നതിന് വിവിഐപികളുടെ സന്ദർശനം...

ജയിംസ് കാമറൂണിന്റെ അവതാറിന് നാല് ഭാഗങ്ങൾ കൂടി

ലാസ് വേഗാസ്: ഹോളിവുഡിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ ജയിംസ് കാമറൂണിന്റെ അവതാറിന് നാല് ഭാഗങ്ങൾ കൂടി വരുന്നു. സംവിധായകൻ കാമറൂൺ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2009ൽ ഇറങ്ങി ബോക്‌സ് ഓഫീസിൽ നിന്ന് 2.788...

യുകെയിലെ ആശുപത്രികൾ ഐറിഷ് നേഴ്‌സുമാർക്ക് 10000 യൂറോയുടെ ആകർഷകമായ ശമ്പള വാഗ്ദാനം

യുകെയിലെ ആശുപത്രികൾ ഐറിഷ് നേഴ്‌സുമാർക്ക്  10000 യൂറോയുടെ ആകർഷകമായ ശമ്പള വാഗ്ദാനം. യുകെയിലെ ആശുപത്രികൾ ഐറിഷ് നേഴ്‌സുമാർക്ക് ആകർഷകമായ ശമ്പള വാഗ്ദാനത്തിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നു. എൻ എച്ച് എസ് ആശുപത്രികളിൽ 23400...

ജർമനി അഭയാർഥികൾക്ക് ജർമൻ ഭാഷാ പഠനം നിർബന്ധമാക്കും

ബർലിൻ: ജർമനിയിൽ അഭയാർഥിത്വം അനുവദിക്കുമ്പോൾ ഭാഷാപഠനം നിർബന്ധമാക്കുന്ന തരത്തിൽ നിയമ നിർമാണം നടത്തുന്നു. ദേശീയോദ്ഗ്രഥനം നിലനിർത്തണമെന്ന വ്യവസ്ഥയാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ ലക്ഷ്യമാക്കുന്നത്. മെർക്കലിന്റെ വിശാലഭരണ മുന്നണിയിലെ സിഡിയു, സിഎസ്യു, എസ്പിഡി എന്നീ കൂട്ടുകക്ഷികൾ...

ജപ്പാനിൽ വീണ്ടും വൻ ഭൂചലനം; 29 മരണം

ടോക്യോ: ജപ്പാനിൽ വീണ്ടും വൻ ഭൂചലനം. ക്യൂഷു മേഖലയിലുണ്ടായ ഭൂചലനത്തിൽ 29 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രതയുള്ളതായിരുന്നു ഭൂചലനം. പ്രാദേശിക സമയം പുലർച്ചെ 1.25ന് ആയിരുന്നു ഭൂകമ്പം. രക്ഷാ...

സുരാജ് വെഞ്ഞാറമൂടിന്റെ കാർ അപകടത്തിൽപ്പെട്ടു

കോട്ടയം: ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാറിൽ ടോറസ് ലോറി ഇടിച്ചു. രാവിലെ ഏഴോടെ കോടിമത നാലുവരിപാതയ്ക്ക് സമീപമായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിൽ നിന്നും ഇറങ്ങിവന്ന ഇന്നോവക്കാറിൽ പിന്നോട്ടെടുത്ത ടോറസ് ലോറി...

കുവൈത്ത് ആയിരം നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യും, നോർക്ക, ഒഡേപെക്, തമിഴ്‌നാട് സർക്കാരിന് കീഴിലെ...

തിരുവനന്തപുരം: ആയിരത്തോളം നഴ്‌സുമാരെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഉടൻ നേരിട്ട് റിക്രൂട്ട് ചെയ്യാൻ ധാരണ. ഇടനിലക്കാരെ ഒഴിവാക്കി, സംസ്ഥാന സർക്കാരിന് കീഴിലെ നോർക്ക, ഒഡേപെക്, തമിഴ്‌നാട് സർക്കാരിന് കീഴിലെ ഓവർസീസ് മാൻപവർ കോർപ്പറേഷൻ എന്നിവ...

ഫെയ്‌സ്ബുക് സ്ഥാപകൻ സുക്കർബർഗ്  അമലിന്റെ സൈറ്റ് വാങ്ങി

അങ്കമാലി: അമൽ കഴിഞ്ഞ ദിവസം ഒരു സ്ഥലക്കച്ചവടം നടത്തി. 700 ഡോളറിന്റെ ആ കച്ചവടം അമൽ നടത്തിയതു ഫെയ്‌സ്ബുക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നിയോഗിച്ച കമ്പനിയുമായി. കച്ചവടം നടന്നതു വിർച്വൽ ലോകത്താണെന്നു മാത്രം....