fbpx
Home Authors Posts by Editor

Editor

7971 POSTS 0 COMMENTS

ഒരുമിച്ച് പോരാടിയവർ ഒരുമിച്ചുറങ്ങി: വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു; നിലവിളികളുമായി...

കാസർകോട് കല്യോട്ട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.

ഒത്തുതീർപ്പ് ഫോർമുലയുമായി കുഞ്ഞാലിക്കുട്ടി; മാണിയും ജോസഫും അയയുന്നു

കേരള കോണ്‍ഗ്രസ് എമ്മില്‍ സമവായത്തിന് വഴിയൊരുങ്ങുന്നു. കോട്ടയം സീറ്റില്‍ മാണിപക്ഷത്തിനും ജോസഫ് പക്ഷത്തിനും സമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. പി.കെ കു‍ഞ്ഞാലിക്കുട്ടി കെ.എം മാണിയുമായും ജോസഫുമായും നടത്തിയ...

വെട്ടിനുറുക്കി കൊല്ലുന്ന ഫാസിസ്റ്റ് രീതി സി.പി.ഐ.എമ്മിന്റെ സ്റ്റൈല്‍; കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറുണ്ടോ?; വെല്ലുവിളിച്ച്...

പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐക്ക് വിടാന്‍ തയ്യാറാണോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊലക്കുപിന്നില്‍ ഡി.വൈ.എഫ്.ഐയുടെ കില്ലേര്‍സ് ഗ്രൂപ്പ് ആണെന്നും സുധാകരന്‍ ആരോപിച്ചു.

കാസര്‍കോട് ഇരട്ട കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ തുടങ്ങി

കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സി.പി.എം അനുഭാവികള്‍ കസ്റ്റഡിയില്‍. കൃപേഷിനെ ഭീഷണിപ്പെടുത്തിയവരെയും വൈരാഗ്യമുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തിൽ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി...

ആ പോണ്‍ വീഡിയോയെ കുറിച്ചു നടി ലക്ഷ്‌മി ഗോപാലസ്വാമിയ്ക്കും ചിലത് പറയാനുണ്ട്

അരയന്നങ്ങളുടെ വീട്‌ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ അറിയപ്പെടുന്ന നര്‍ത്തകിയും മോഡലുമാണ്‌ നടി ലക്ഷ്‌മി ഗോപാലസ്വാമി . പോണ്‍ വീഡിയോകളെ കുറിച്ച് അടുത്തിടെ നടി അഭിപ്രായം പറയുകയുണ്ടായി. എന്നാല്‍ താനിതുവരെ പോണ്‍ സെക്‌സ്‌...

നാലര വയസുള്ള പെൺകുട്ടിയുടെ മൂത്രത്തിൽ ബീജം; തെറ്റായ മെഡിക്കൽ ലാബ് റിപ്പോർട്ട് ഒരു കുടുംബത്തെ...

തെറ്റായ മെഡിക്കൽ ലാബ് റിപ്പോർട്ട് ഒരു കുടുംബത്തെ കണ്ണീരു കുടിപ്പിച്ചത് ദിവസങ്ങളോളം. നാലര വയസുള്ള പെൺകുട്ടിയുടെ മൂത്രപരിശോധന ഫലത്തിൽ പുരുഷബീജം കണ്ടെന്നു നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം റിപ്പോർട്ട്...

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി;50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതിയുടെ വിധി

നീണ്ട നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ സുപ്രീം കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി...

വിക്സ് ആക്‌ഷൻ ഉൾപ്പടെ നാലായിരത്തോളം മരുന്നുകൾ പിൻവലിക്കണം; ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയ 328...

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയ 328 ഫിക്സഡ് ഡോസ് കോംപിനേഷൻ മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. ഇതോടെ നാലായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ സംസ്ഥാന വിപണിയില്‍ നിന്നു പിന്‍വലിക്കേണ്ടി വരും. ജനങ്ങള്‍ക്ക് ആശങ്ക...

മഠത്തിലെ മുറിയില്‍ രാത്രി 10.45 ന് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയുടെ തിരുവസ്ത്രം പോലും മാനിക്കാതെ...

കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത് ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്നതും അറയ്ക്കുന്നതുമായ വിവരങ്ങള്‍. 2014 മെയ് 5 ന് കുറവിലങ്ങാട് മഠത്തില്‍ വെച്ചായിരുന്നു ആദ്യം പീഡിപ്പിക്കപ്പെട്ടതെന്നും...

സൗദിയില്‍ ഫ്‌ളാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂട്ടിപാര്‍ലറും പ്ലാസ്റ്റിക് സര്‍ജറി സെന്ററിലും റെയിഡ്; സൗന്ദര്യവര്‍ധക വസ്തുക്കളും പ്ലാസ്റ്റിക്...

സൗദിയില്‍ അനധീകൃതമായി നടത്തി വന്നിരുന്ന പ്ലാസ്റ്റിക് സര്‍ജറി സെന്ററില്‍ പോലീസ് റെയിഡ് നടത്തി. അബുദാബിയില്‍ വാസയോഗ്യമായ ഫ്‌ളാറ്റില്‍ ഇത്തരത്തിലുള്ള ബ്യൂട്ടിപാര്‍ലറും പ്ലാസ്റ്റിക്ക് സര്‍ജറിയും നടത്തുന്നത്. സാമ്പത്തീക വികസന വകുപ്പും(ഡിഇഡി) പോലീസും ചേര്‍ന്നാണ് റെയിഡ്...