കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ചുവടെ . എവിടെയെന്നു വ്യക്തമായി പറയാന്‍ സാധിക്കുന്നില്ലേ എങ്കിലും ഇന്ത്യയിലാണ് സംഭവം എന്ന് കാണുമ്പോള്‍ തന്നെ അറിയാം.

സ്‌കൂളിലേക്കും കോളേജിലേക്കെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്ന ചെറുപ്പക്കാരും പെണ്‍കുട്ടികളും ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് ഇതിലുള്ളത്. ചില ബസ് സ്റ്റാൻഡിൽ ഒക്കെ കാണുന്ന പോലെ ചെറിയ അറകൾ പോലെ ഇവിടെ സഞ്ജീകരങ്ങൾ ഉണ്ട്. ഓരോ ചെറിയ അറയിലും കമിതാക്കള്‍ തങ്ങളുടെ കാമലീലകളില്‍ ആണ്.

Loading...

പോലിസ് റെയിഡ് എന്തോ വന്നപ്പോള്‍ എടുത്ത വീഡിയോ ആണ് പുറത്തായത്. അപ്പോഴും ചിലര്‍ ഷീറ്റ് കെട്ടി മറച്ചിരിക്കുന്ന കുടുസസുമുറിയില്‍ തന്നെ ഇരിക്കുന്നതും കാണാം.

പലപെണ്‍കുട്ടികളും മുഖം മറക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ കാമുകന്റെ തോളില്‍ ചാഞ്ഞും കാലുകള്‍ കയറ്റി വെച്ചും അതെ ഇരുപ്പു തുടരുന്നു. എന്തായാലും ഈ സെക്സ് റൂമുകള്‍ ഒരു മുന്നറിയിപ്പാണ് , സ്വന്തം മക്കള്‍ രാവിലെ വീട്ടില്‍ നിന്നും എങ്ങോട്ടാണ് പോകുന്നതെന്ന് ഒന്ന് ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ്.


 

 
Loading...