fbpx
Home Health & Fitness

Health & Fitness

വണ്ണം കുറയ്ക്കാന്‍ ഉത്തമം പാലാണോ? അതോ തൈരോ?

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വണ്ണം കുറയ്ക്കാന്‍ പാലാണോ തൈരാണോ ഉത്തമമെന്ന്. എന്നാല്‍ അതിനുള്ള ഉത്തരം നിങ്ങള്‍ അറിയണം. പാലായാലും തൈരായാലും രണ്ടിനും പോഷകഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ പാലിനെ അപേക്ഷിച്ചു തൈരാണ് കൂടുതല്‍ നല്ലതെന്ന്...

ദിവസം 6 മണിക്കൂര്‍ നില്‍ക്കാന്‍ പറ്റുമോ?, ഭാരം കുറയും!!!

ഒരു ദിവസം ചുരുങ്ങിയത് 6 മണിക്കൂര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞാല്‍ ഭാരം വര്‍ദ്ധിക്കുന്നത് തടയുന്നതോടൊപ്പം ഭാരം കുറയ്ക്കാന്‍ സഹായകരമാകുമെന്ന് പുതിയ പഠനം. ഇരിക്കുന്നതിലും കൂടുതല്‍ കലോറി കത്തിക്കാന്‍ നില്‍പ്പ് സഹായിക്കുമോ എന്നായിരുന്നു ഗവേഷണം. ശരാശരി...

എത്രനാൾ അഭിമാനിക്കാം ! ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന ഇടം കേരളത്തില്‍...

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാം. രാജ്യത്ത് ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്. അതില്‍ തന്നെ ഏറ്റവും മുന്നില്‍ പത്തനംതിട്ടയും. രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയാണ് പത്തനംതിട്ട....

കുവൈത്തില്‍ ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്‌തുക്കളുടെ വിൽപനയ്ക്കും പരസ്യങ്ങൾക്കും വിലക്ക്

കുവൈത്തില്‍ ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്‌തുക്കളുടെ വിൽപനയ്ക്കും പരസ്യങ്ങൾക്കും വിലക്ക്. നിയമലംഘകര്‍ പിഴ അടക്കമുള്ള ശിക്ഷ നേരിടേണ്ടിവരും. കുവൈത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ ഉത്പാദനത്തിനും വിപണനത്തിനും സർക്കാറിന്‍റെ വിവിധ ഏജൻസികളിൽനിന്ന് ലൈസൻസ് ആവശ്യമാണ്. ലൈസന്‍സ് എടുക്കാതെ വീടുകളും മറ്റും...

പപ്പായ മുഖ സൗന്ദര്യത്തിന് മാത്രമല്ല , കേശ സംരക്ഷണത്തിനും കേമൻ ..!!

പോഷകമല്യമുള്ളതും ആന്റി ഓക്‌സിഡന്റുകളാല്‍ സംമ്പുഷ്ടവുമായ ഒരു ഫലവർഗ്ഗമാണ് പപ്പായ . എന്നാൽ സൗന്ദര്യ സംരക്ഷണ കാര്യത്തിലും ഇത് തീരെ പുറകിലല്ലെന്ന് തന്നെ പറയാം .മുടിയ്ക്കും സ്‌കിന്നിനും വേണ്ടി പപ്പായ എങ്ങനെ ഉപയോഗിക്കാം എന്ന്...

വേപ്പിലയും തൈരും ഉപയോഗിച്ച് താരനെ തുരത്താം …!!

മിക്കവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ എന്നിവ താരന്റെ ലക്ഷണങ്ങള്‍ ആണ്. എന്നാൽ ചില നിസാരണ...

പ്രായം കുറക്കാൻ ചെമ്പരത്തിച്ചായ കുടിക്കൂ

ചെമ്പരത്തി കൊണ്ട് ചായയോ? കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സത്യമാണ്. എന്ന് മാത്രമല്ല, നല്ല ഒരു ഔഷധം കൂടിയാണ് ഈ ചായ.ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്റെ (Hibiscus sabdariffa)ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ...

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി ഒരു പരിഹാരമോ ..!!

സെക്‌സ് പ്രശ്‌നങ്ങള്‍ ദാമ്പത്യജീവിതത്തില്‍ തന്നെ പലപ്പോഴും താളപ്പിഴകള്‍ക്കു കാരണമാകാറുണ്ട്, പങ്കാളികളുടെ ആത്മവിശ്വാസം കളയാനും ഇതു കാരണമാകും. പുരുഷന്മാരെ ബാധിയ്ക്കുന്ന ലൈംഗിക പ്രശ്‌നങ്ങളിലൊന്നാണ് ശീഘ്രസ്ഖലനം അഥവാ പ്രിമെച്വര്‍ ഇജാക്കുലേഷന്‍. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളും...

ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നൽകിയാൽ

കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു സമീകൃത പോഷകാഹാരമാണ് പശുവിൻ പാൽ . എന്നാൽ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കേണ്ടെന്നാണ് ശിശുരോഗ വിദഗ്ധർ പറയുന്നത് . ഇത് കുഞ്ഞിന് അലര്‍ജിയുണ്ടാവാനും ശ്വസന,ദഹന...

നാട്ടുമരുന്നുകളിലൂടെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാം

മുഖസൗന്ദര്യം കെടുത്തുന്ന ചര്‍മപ്രശ്‌നങ്ങളില്‍ ഒന്നാണ് ബ്ലാക് ഹെഡ്‌സ്. ചെറിയ കറുത്ത കുത്തുകള്‍. സൂര്യപ്രകാശമേറ്റാല്‍ ഇവ കൂടുതല്‍ കറുക്കുകയും വെളുത്ത മുഖത്തെങ്കില്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും. ബ്ലാക് ഹെഡ്‌സ് മാറ്റാന്‍ ലേസര്‍ ട്രീററ്‌മെന്റടക്കം പല വഴികളുണ്ട്....