Dublin : EHAI Environmental Health Officer’s Association നടത്തുന്ന Primary Course in Food Safety (Level 2) സെപ്റ്റംബർ 23-ാംതീയതി ഡബ്ളിനില്‍ നടത്തപ്പെടുന്നു. റസ്റ്റോറന്‍റ്, കേറ്ററിംഗ്,Food Manufacturing, Food Retail മേഖലകളില്‍ ആറ് മാസത്തില്‍ കൂടുതലായി ജോലി ജോലി ചെയ്യുന്നവര്‍ ഈ കോഴ്സോ ഇതിന് സമാനമായ കോഴ്സുകളോ ചെയ്തിരിക്കണം എന്ന് Fasi. ie നിഷ്കര്‍ഷിക്കുന്നു.

ഫുഡ് ഇന്‍റസ്ട്രിയിലേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ കോഴ്സ് ആഗസ്റ്റ് 5-ാം തീയതി 9.30 മുതല്‍ 5.30 വരെയാണ് നടത്തപ്പെടുന്നത്. Food Safety യെയും അതുപോലെ അനുബന്ധകാര്യങ്ങളെപ്പറ്റിയും ബോധവല്‍ക്കരണം നടത്തുന്ന ആഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടും. പരിശീലനത്തിനുശേഷം അന്നേ ദിവസം നടത്തപ്പെടുന്ന Assesment ന് ശേഷം EHAI നല്‍കുന്ന (QQI level equivalent) സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:
Call 0873120150
Email. georgesbn@yahoo.co.uk
കോഴ്സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ : http://www.ehai.ie/

Loading...