വിവാഹം കഴിയുന്ന യുവതികൾ അടുത്ത ആറുമാസങ്ങൾ കൊണ്ട് അഞ്ചു മുതൽ പത്തുകിലോ വരെ ശരീരഭാരം വർദ്ധിക്കാറുണ്ട്.. തുടർച്ചയായ ലൈംഗീകജീവിതം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എല്ലാവരും വിശ്വസിക്കുന്നു.. ഇതിന്റെ സത്യമെന്ത് ? യുവതികൾ മാത്രമാണോ അതോ യുവാക്കളും വണ്ണം കൂടാറുണ്ടോ ? സത്യം അറിയുക.. എല്ലാ മാതാപിതാക്കളും വിവാഹത്തിന് തയ്യാറെടുക്കുന്ന യുവതീയുവാക്കളും ഒരുപോലെ അറിയേണ്ട ഇൻഫർമേഷൻ

മിക്കവാരും വിവാഹം കഴിയുന്നതോടെ സ്ത്രീകൾ പെട്ടെന്ന് വണ്ണം വയ്ക്കാറുണ്ട്. കല്യാണത്തിന് മുൻപ് മെലിഞ്ഞിരുന്ന പെൺകുട്ടി എന്താണ് ഇത്ര പെട്ടെന്ന് വണ്ണം വച്ചത് എന്നാണ് പലരും ചിന്തിക്കുക.

നിരവധി തെറ്റിദ്ധാരണകളാണ് ഈ വിഷയത്തിൽ പലർക്കുമുള്ളത്. വിവാഹശേഷമുള്ള ലൈംഗികജീവിതം സ്ത്രീകളിൽ ശരീരഭാരം കൂട്ടുമെന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നത്.

എന്നാൽ സ്ത്രീകളിൽ പുരുഷ ബീജം ശരീരഭാരം കൂട്ടുമെന്ന ധാരണ തെറ്റാണ്. വിവാഹം കഴിഞ്ഞ് ബന്ധുക്കളുടെയും വീട്ടുകാരുടെയും വിരുന്നും സൽക്കാരവുമൊക്കെയായിരിക്കും പലപ്പോഴും ശരീരഭാരം കൂടുന്നതിന് കാരണമാവാറുള്ളത്.

വിവാഹശേഷം സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നതിനെ പറ്റി ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നത് കേട്ടുനോക്കൂ. ഷെയർ ചെയ്യുക.

വീഡിയോ കാണാം

Loading...