സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് പാടിയ ഗാനം യൂട്യൂബിൽ ഹിറ്റാകുന്നു. പ്രമുഖ ഗായിക അഡേൽ ലൗറി ബ്ലൂ ആഡ്കിൻസിന്റെ ഹലോ എന്ന ഗാനത്തിന്റെ കവർ വേർഷനാണ് ഭാഗ്യ അവതരിപ്പിക്കുന്നത്. അമ്മ രാധിക പിന്നണിഗായികയാണ്.

Loading...