പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ആചരിക്കുന്ന ഈ ജൂൺ  മാസത്തിൽ പതിവുപോലെ എല്ലാ നാലാം വെള്ളിയാഴ്ചയും ജീസസ് യൂത്ത് നടത്തിവരുന്ന നൈറ്റ് വിജിൽ, ലൂക്കൻ ഡിവൈൻ മേഴ്‌സി ചർച്ചിൽവച്ച് നടത്തപ്പെടുന്നു.
ജൂൺ മാസം 22ാം തീയതി വെള്ളിയാഴ്ച. നടത്തപ്പെടുന്ന നൈറ്റ് വിജിലിൽ ഫാ. സെബാസ്റ്റ്യൻ അറക്കൽ ( കോർക്ക് സീറോ മലബാർ ചാപ്ലിൻ ) നയിക്കുന്നു.നല്ലൊരു പ്രസംഗികനും,ആത്മിയഗുരുവുമായ അച്ചൻ മുൻകാല ജീസസ് യൂത്ത് നൈറ്റ് വിജിലിന്റെ സജീവ സാന്നിധ്യവുമാണ്.
വെള്ളിയാഴ്ച രാത്രി 10.30ന് ജപമാലയോടെ ആരംഭിക്കുന്ന നൈറ്റ് വിജിൽ ഗാന ശുശ്രൂഷ, വചനശുശ്രൂഷ, സ്തുതിയാരാധന, അനുഭവസാക്ഷ്യം, തുടർന്ന് പരിശുദ്ധ കുർബാനയും ആരാധനയോടും കൂടി മൂന്നു മണിക്ക് സമാപിക്കും.
നൈറ്റ് വിജിലിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിയ്ക്കാൻ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്:
Church Of the Divine Mercy
Grifeen Ave
Lucan
K78 NH05
കൂടുതൽ വിവരങ്ങൾക്ക്:
BINU: 0872257765
BIJOY: 0872189465
SHERIN: 0874161317

Loading...