കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യചിത്രങ്ങള്‍ ചോർന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഈ വിഷയമാണ്. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്.

‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. രണ്ട് ചിത്രത്തിൽ മാത്രമേ നായികയായിട്ടുള്ളൂ എങ്കിലും നടിക്ക് ആരധകർ ഒരുപാടുണ്ട്. അജിത്ത് നായകനായ വിവേകമാണ് അക്ഷരയുടെ രണ്ടാമത്തെ ചിത്രം

അതേസമയം, ഇതിന് മുമ്പ് ബിക്കിനി ഇട്ട് ഫോട്ടോ എടുത്ത നടിയാണ് അക്ഷര എന്നും അതിൽ കൂടുതലൊന്നും ഈ ചിത്രങ്ങളിലും ഇല്ല എന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. നടി ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോർന്നതിന് പിന്നാലെയാണ് അക്ഷരയുടേയും ചിത്രങ്ങൾ വന്നിരിക്കുന്നത്.

Loading...