ഗാ​ന്ധി​ന​ഗ​ർ: മൂ​ന്ന​ടി ഉ​യ​ര​മു​ള്ള 28 കാ​ര​ൻ മൂ​ന്ന​ര വ​യ​സു​കാ​രി​യെ പി​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ചു . കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാണ് സംഭവം .പ​രാ​തി​ക്കാ​രി​യും കു​ടും​ബ​വും പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു വീ​ട്ടി​ലെ ജോ​ലി​ക്കാ​രി കു​ട്ടി​യെ കു​ളി​പ്പി​ക്കു​ന്ന​തി​നാ​യി വ​സ്ത്രം മാ​റ്റി എ​ണ്ണ തേ​പ്പി​ച്ചു ഹാ​ളി​ൽ നി​ർ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നു അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യി. തി​രി​കെ വ​രു​ന്പോ​ൾ പ്ര​തി കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ടു. വേ​ല​ക്കാ​രി​യെ ക​ണ്ട ഉ​ട​ൻ പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്നു കു​ട്ടി​യി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. രാ​ത്രി​യോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി.

Loading...