കാമുകൻ വഞ്ചിച്ച ദുഃഖം മറക്കാൻ നിരവധി പുരുഷന്മാരു മായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് പതിനേഴുകാരി . മദ്യത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് ബ്രിട്ടനിലെ ഈ പെൺകുട്ടി തന്നെ തേടി വന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. എന്നാൽ അത്തരം നിമിഷങ്ങളിലൂടെ തൻറെ ദുഃഖം കുറച്ച് നേരത്തേക്ക് മാത്രമേ മറക്കാൻ കഴിയുള്ളുവെന്നും ഇത് എന്നന്നേക്കുമായി മറക്കാനായി മാർഗം വല്ലതുമുണ്ടോയെന്നും പെൺക്കുട്ടി ചോദിക്കുന്നു . ബ്രിട്ടീഷ് പത്രമായ ‘ദ സണ്ണി’ലെ ‘ഡിയർ ഡ്രെയ്‌ഡ്രെ’ എന്ന പംക്തിയിലൂടെയാണ് പേര് വെളിപ്പെടുത്താതെ പെൺകുട്ടി മനസ് തുറന്നത്. വായനക്കാർക്ക് തങ്ങളുടെ സ്വകാര്യ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനായുള്ള പംക്തിയാണിത്. താൻ പഠിക്കുന്ന സ്‌കൂളിലെ നാടക ഗ്രൂപ്പിൽ വച്ച് പരിചയപ്പെട്ട ആൺകുട്ടിയുമായി താൻ പ്രണയത്തിലായെന്നും, അവനുമായാണ് താൻ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപെട്ടതെന്നും പെൺകുട്ടി സമ്മതിക്കുന്നു.

ഒരു ദിവസം അവൻ മറ്റൊരു പെൺകുട്ടിയെ പുണർന്നു നിൽക്കുന്നത് കണ്ടുപിടിച്ചത് ഈ പെൺകുട്ടിയുടെ ഹൃദയം തകർത്തു. തുടർന്ന് കാമുകനുമായി അവൾ വേർപിരിയുകയായിരിക്കുന്നു. എന്നാൽ പ്രിയപ്പെട്ടവനെ വിട്ടുപിരിഞ്ഞ ദുഃഖം അവൾക്ക് താങ്ങാനായില്ല. അവർ ‘ബ്രേക്ക് അപ്പ്’ ചെയ്തു. ഒടുവിൽ അവൾ മദ്യത്തിൽ അഭയം കണ്ടെത്താൻ തീരുമാനിച്ചു. അടുത്തുള്ള പബ്ബിലേക്ക് കയറിയ പെൺകുട്ടി അളവിലാത്ത മദ്യം അകത്താക്കി. തുടർന്ന് അവിടെ വച്ച് പരിചയപ്പെട്ട ഒരു പുരുഷനുമായി അവൾ വാഷ്റൂമിലേക്ക് പോകുകയും അവിടെ വച്ച് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

അടുത്ത ദിവസം പെൺകുട്ടി രണ്ടു പുരുഷന്മാരുമായി ഒരേസമയം ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണ് ഉണ്ടായത്. ഓരോ രാത്രിയും ഇതാവർത്തിച്ച ഇവൾ ഒടുക്കം 30 പുരുഷന്മാരുമായി ബന്ധപ്പെട്ടു. ഈ ശീലത്തിൽ നിന്നും താൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു എന്നും, അതിനായി ഒരു വഴി പറഞ്ഞു തരണം എന്നും പെൺകുട്ടി ‘ഡിയർ ഡ്രെയ്‌ഡ്രെ’യോട് ആവശ്യപ്പെട്ടു. പല പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ദുഃഖത്തിൽ നിന്നും താത്കാലികമായ മോചനം മാത്രമേ നൽകുകയുള്ളൂ എന്നും, അത് ആത്മവിശ്വാസം കുറയ്ക്കുമെന്നും ‘ഡിയർ ഡ്രെയ്‌ഡ്രെ’ പെൺകുട്ടിക്ക് മറുപടി നൽകി. ഈ ശീലം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും, മദ്യത്തിൽ നിന്നും പിന്തിരിയണമെന്നും പംക്തിയിലൂടെ ‘ഡിയർ ഡ്രെയ്‌ഡ്രെ’ പെൺകുട്ടിയെ ഉപദേശിച്ചു.പേരകുട്ടിയായി പ്രതീക്ഷിച്ചത് ആൺകുഞ്ഞിനെ , ഉണ്ടയാതോ പെൺകുഞ്ഞ് ; പിഞ്ചുകുഞ്ഞിൻറെ വായില്‍ നെല്ല് നിറച്ച് കൊലപ്പെടുത്തി പാടത്ത് കുഴിച്ചുമൂടി ദേഷ്യം തീർത്ത് മുത്തച്ഛൻ ..

Loading...