ഒരു സ്‌പോര്‍ട്ട്‌സ് മാഗസിനു വേണ്ടിയാണു പ്രശസ്ത മോഡല്‍ കെറ്റ് അപ്‌ടോണ്‍ കടലിലെ പാറക്കെട്ടുകള്‍ക്കു നടുവില്‍ നഗ്നയായി പോസ് ചെയ്തത്. വസ്ത്രങ്ങള്‍ എല്ലാം ഉപേക്ഷിച്ച പൂര്‍ണ്ണനഗ്നയയായിരുന്നു പോസ്. എന്നാല്‍ കടല്‍ക്കരയിലെ പാറകള്‍ക്കുനടവില്‍ ഇവര്‍ പോസ് ചെയ്യുന്നതിനിടയിലാണ് ശക്തമായ തിരമാലകള്‍ വീശിയടിച്ചത്.

ഇതോടെ ഇവര്‍ നിലതെറ്റി കടലിലേയ്ക്കു വീഴുകയായിരുന്നു. ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയെ തുടര്‍ന്ന് ഇവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണു സംഭവം നടന്നത് എങ്കിലും ഇപ്പോഴാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പറുത്തു വരുന്നത്.

Loading...