മസ്കറ്റ്: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകൾക്കുള്ള നബിദിന അവധി സർക്കാർ പ്രഖ്യാപിച്ചു.പൊതു, സ്വകാര്യ മേഖലകൾക്ക് നവംബർ 10 ഞായറാഴ്ച അവധി ദിവസമാകുമെന്ന് അധികൃതർ അറിയിച്ചു.
ഈ ദിവസം ജോലി ചെയ്യേണ്ടി വരുന്ന ജോലിക്കാരുടെ ഈ അവധി നികത്തുന്നതിനുള്ള തൊഴിൽ ക്രമീകരണങ്ങള്‍ തൊഴിലുടമകൾക്കും ജീവനക്കാർക്കും ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

Loading...