ഹോളിവുഡിലെ നായികമാരെ ലക്ഷ്യം വച്ച് ഇപ്പോള്‍ ഒരു ഹാക്കര്‍ സംഘടന തന്നെ പ്രവര്‍ത്തിയ്ക്കുന്നുണ്ട് . ഇവരുടെ സ്വകാര്യ അക്കൗണ്ടുകളും ഫോണും ഹാക്ക് ചെയ്യുന്ന ആക്രമണം കുറച്ചു നാളുകളായി തുടര്‍ന്ന് വരികയാണ്. ഹാക്കർമാരുടെ ഇപ്പോള്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആന്‍ ഹത്തവെ.ആന്‍ ഹത്തവെയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിയ്ക്കുകയാണിപ്പോള്‍. ഇതിനുപിന്നിൽ ഹാക്കർമാരാണെന്നാണ് അറിയാൻ കഴിഞ്ഞതത്രെ . എന്നാൽ സംഭവത്തോട് ഇതുവരെ നടി പ്രതികരിച്ചിട്ടില്ല.

നടിയുടെ ബാത്ത് റൂം, ബെഡ് റൂം ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചിരിയ്ക്കുന്നത്. നടിയുടെ സ്വകാര്യ അക്കൗണ്ടുകളും ഫോണും ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ലീക്കാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓണ്‍ലൈന്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയാകുന്ന ആദ്യത്തെ നടിയല്ല ആന്‍. നേരത്തെ ജെനിഫര്‍ ലോറന്‍സിന്റെയും എമ്മ വസ്റ്റണിന്റെയുമൊക്കെ നഗ്ന ചിത്രങ്ങള്‍ ഇതുപോലെ വൈറലായിട്ടുണ്ട്.

അതേ സമയം പ്രചരിയ്ക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണോ എന്ന് വ്യക്തമല്ല. വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി നടിയുടെ പേരില്‍ ചിത്രങ്ങള്‍ പ്രചിരിയ്ക്കുമ്പോള്‍ ഇതുവെ ആന്‍ ഹത്തവെ പ്രതികരിച്ചിട്ടില്ല.ബാര്‍ബി ചിത്രത്തിലാണ് ഇപ്പോള്‍ ആന്‍ ഹത്തവെ അഭിനയിക്കുന്നത്. ചിത്രത്തില്‍ ബാര്‍ബിയായിട്ടാണ് എത്തുന്നത്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് എമി സ്‌കോമറെ ആയിരുന്നു. ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് എമി പിന്മാറിയപ്പോഴാണ് ആനിന് അവസരം ലഭിച്ചത്.


 

 
Loading...