Sanjo Mulavarickal

ഡബ്ളിൻ: ഒഐസിസി അയർലണ്ടിന്റെ നേത്യതത്തിൽ ഇന്ദിരാഗാന്ധിയുടെ ഓർമ്മ ദിനത്തോടു അനുബന്ദിച്ചു ഡബ്ളിനിലെ സോംട് സിൽ വെച്ചു നടന്ന യോഗത്തിൽ ഈ കൊല്ലത്തെ ലീവിംഗ് സെർട്ട് പരീക്ഷയിൽ 590 പോയിന്റ് നേടി വന് വിജയം കരസ്ഥമാക്കിയ ജിതിൻ ജയിംസിനെ ജന്ദിരാ ഗാന്ധി അവാർഡ് നൽകി അനുമോദിച്ചു

സോട് സി ലുള്ള ജയിംസ് മേരിക്കുട്ടി എന്നിവരുടെ മകനാണ് ജിതിൻ .ഒഎ സി സി ജന സ (കട്ടറി സാൻജോ മുളവരിയ്ക്കൽ ഈശ്വര പ്രാർത്ഥനയോടു കൂടിയ യോഗം സെറിൻ സ്വാഗതം പറയുകയും പ്രസി ലിങ്ക്വിൻസ്റ്റാർ ഉദ്ഘാടനം ചെയ്തു .ഇൻഡ്യയുടെ ഉരുക്കു വനിത എന്ന് അറിയപ്പെടുന്ന ഇന്ദിരാ ഗാന്ധിയെ യോഗം ഒന്നടങ്കം ഓർമ്മിക്കുകയും യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബാബു ജോസഫ് ജോബി അഗസ്റ്റിൻ ജോൺസണ് ജോസഫ് ഷാജി അഗസ്റ്റിൻ സി ബു ജോസ് റോബർട്ട് ,ജോർജ് പുറപ്പൻ താനം, തോമസ് കുട്ടി ചെറിയാൻ അനീഷ് മനപ്പാട്ട് ,സുനിൽ തോപ്പിൽ, റോബിൽ കുര്യാക്കോസ് ,റെജി വർഗിസ് എന്നിവർ സംസാരിക്കുകയും ചെയ്തു .

അവാർഡ് ജേതാവായ ജിതിൻ തെൻറ ഉയർച്ചയ്ക്കു മാതാപിതാക്കളോടൊപ്പം പി എച് ഡി ക്കു പഠിക്കുന്ന സഹോദരി ചിഞ്ചുവിന്റെയും സോട്സിലെ മലയാളികളുടേയും പ്രോൽസാഹനം ഉണ്ടായിരുന്നുവെന്ന് പറയാൻ മടിച്ചില്ല.യോഗത്തിന് ജായിൻ സക്രട്ടറി റോണി കുരിശിങ്കൽ നന്ദി പറഞ്ഞു.

Loading...