പ്രളയത്തെ തുടർന്ന് ഉറ്റവരെയും ഉടയവരെയും, ആയുഷ്‌കാല സമ്പാദ്യവുമൊക്കെ നഷ്ടപ്പെട്ട് നിരവധിപേരാണ് പേർ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് . എന്നാൽ ഇത്തരം വേദനകളിൽ മനസിനെ കുളിരലണിയിപ്പിക്കുന്ന ഒരു വീഡിയോയാണ് മനസിന് കുളിർമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .


ഒരു പൊലീസ് ഓഫീസറുടെ കൈയ്യിലിരിക്കുന്ന കുഞ്ഞിന്റെ വീഡിയോയാണത് . അമ്മ എടുക്കാനായി കൈനീട്ടിയിട്ട് പോലും പൊലീസ് മാമന്റെ നെഞ്ചിൽ ചാഞ്ഞിരിക്കുകയാണ് കുഞ്ഞ്. ‘സുരക്ഷയുടെ കരങ്ങളായ് … കേരളാ പൊലീസ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് കേരള പോലീസ്.

Loading...