ന്യൂടൗൺ :    ഉപവാസ പ്രാർത്ഥന  കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ  നേറ്റിവിറ്റി ചർച്ചിൽ  വച്ച്  ഈ വരുന്ന ശനിയാഴ്ച്ച  ( 07-07-2018)               രാവിലെ 10 .30 ന്.   ജപമാലയോടെ ആരംഭിക്കുന്നതാണ്, ശുശ്രുഷകളിൽ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിൻ്റെ നൊവേനയെ തുടർന്ന്  ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള  പ്രത്യേക പ്രാർത്ഥനകൾളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകൾ  സമാപിക്കും.
ശുശ്രുഷകൾക്ക്, റവ.ഫാ.ബോബിബിറ്റ് നേതൃത്വം നല്‍കുന്നതാണ്.
പോർട്ട്ലീഷ് ഉർസുലൈൻ സിസ്റ്റേഴ്സ്സും(UMI), സിസ്റ്റർ ഡിവോഷ്യയും, ഉപവാസ പ്രാർത്ഥനക്ക് നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും  ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code – A83 YY49
(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
കൂടുതൽ വിവരങ്ങൾക്ക് :-
Pratheeb Baby – 0873159728,
Sibi Antony – 0871042266,
Binu  – 0879589050.

Loading...