ദോഹ : ഡിസംബർ മാസത്തെ പ്രീമിയം പെട്രോൾ വില 5 ദിർഹം വർധിപ്പിച്ചു ഖത്തർ . ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പെട്രോളിയം അറിയിച്ചു.

കഴിഞ്ഞ മാസത്തേക്കാൾ 5 ദിർഹം കൂടിയതിനാൽ ലീറ്ററിന് 1.75 റിയാലായിരിക്കും ഈ മാസം വില. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. സൂപ്പർ ഗ്രേഡ് ലീറ്ററിന് 1.90 റിയാലും ഡീസൽ 1.85 റിയാലും തുടരും.

Loading...