ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരത്തിന്റെ നഗ്ന ചിത്രങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. യുവ നടി സാറ ഖാന്റെ യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടത്. താരത്തിന്‍റെ സഹോദരി ആര്യയാണ് ചിത്രങ്ങള്‍ അബദ്ധത്തില്‍ ഷെയര്‍ ചെയ്തത്.

ബിഗ്‌ ബോസിന്റെ നാലാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ യുവ നടി ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശ്രീലങ്കയിലാണ്. വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഡിലീറ്റ് ചെയ്തു.

ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്ന സാറാ ഖാന്റെ കുളിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സഹോദരി ആര്യ ഖാന്‍ ആണ് അതിന് പിന്നിലെന്നും മദ്യപിച്ച് അബോധാവസ്ഥയിലാണ് തന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതെന്നും സാറാ ഖാന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

“എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അതൊരു വലിയ തെറ്റായിപ്പോയി. അവള്‍ തമാശ കളിച്ചതാണ്. അവള്‍ മദ്യപിച്ചിരുന്നു. സൗങ്കേതിക വിദ്യയുടെ മോശം വശമാണ് ഞാന്‍ അനുഭവിച്ചത്. ഞാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു”- സാറ പറഞ്ഞു.

Loading...