ആരോഗ്യരംഗത്തെ കള്ളക്കളികൾ പൊളിച്ചടുക്കുന്നു എന്ന് വെളിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അൾട്രാസോണിക് മെഷീൻ വിൽക്കുന്ന ഏജന്റുമാരായുള്ള അഭിമുഖം എന്ന നിലയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഏജന്റിനെ മുഖമോ പേരോ ഒന്നും തന്നെ ഇതിൽ വെളിപ്പെടുത്തുന്നില്ല. ഗർഭിണികളുടെ സ്കാനിങ്ങിനു ഉപയോഗിക്കുന്ന മെഷീനിലുൾപ്പെടെയുള്ള രഹസ്യങ്ങളാണ് വിഡിയോയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

വീഡിയോ കാണാം:

Loading...

 


 

 
Loading...