ദാമ്പത്യ ബന്ധത്തെ ദൃഡപ്പെടുത്തുന്ന ഒന്നാണ് സെക്സ് . എന്നാൽ ചില സമയത്തുള്ള ലൈംഗികത ഇരുകൂട്ടരെയും അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തിക്കും . റിസര്‍ച്ച ഫലത്തില്‍ സ്ത്രീയുടെ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജം നടന്നു കഴിഞ്ഞ് പത്താമത്തെ ദിവസമാണ് സെക്‌സിന് ഏറ്റവും ചേര്‍ന്ന ദിനമെന്നും പറയുന്നുണ്ട്.ഗര്‍ഭധാരണം ഉദ്ദേശിച്ചുള്ള ബന്ധപ്പെടല്‍ ഏറ്റവും നല്ലത് ഓവുലേഷന്‍ ദിവസമാണെന്നും ഓര്‍ക്കുക.

ഉച്ച കഴിഞ്ഞ് 3 മണി എന്ന സമയം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്‌സിന് ഒരുപോലെ ഗുണകരമാണെന്നാണ് കണ്ടെത്തിയത്. ഹോര്‍മോണ്‍ സംബന്ധമായ കാര്യങ്ങളിലും മൂഡിലും ഇത് സ്ത്രീ പുരുഷന്മാര്‍ക്ക് സെക്‌സിന് ഒരുപോലെ ഗുണപ്രദമാണെന്നു പഠനങ്ങള്‍ പറയുന്നു.

Loading...